DAWA BOOKS

DAWA BOOKS Dawa Books -- an Islamic Publishing firm....

New arrival: ദുഖിക്കേണ്ട വിശ്വാസിയുടെ ജീവിതം സാർഥകമാണ്! by മിഷാൽ സലീം — a deep theological exploration of the Problem of...
08/06/2026

New arrival: ദുഖിക്കേണ്ട വിശ്വാസിയുടെ ജീവിതം സാർഥകമാണ്! by മിഷാൽ സലീം — a deep theological exploration of the Problem of Evil with 62 grounded arguments. Discover meaningful perspectives on suffering, faith and purpose. Available now for ₹200. Read more and order: https://wix.to/yXanzAu

21/12/2025
📓 *ഇന്ത്യ നമ്മുടേതാണ്*✍️ *എം എം അക്ബർ* _📚 First Edition_*💵 Price ₹ 190 !!*——————————   𝗦𝗽𝗲𝗰𝗶𝗮𝗹 𝗢𝗳𝗳𝗲𝗿  ₹ *150*    ———————...
15/08/2025

📓 *ഇന്ത്യ നമ്മുടേതാണ്*

✍️ *എം എം അക്ബർ*

_📚 First Edition_
*💵 Price ₹ 190 !!*
——————————
𝗦𝗽𝗲𝗰𝗶𝗮𝗹 𝗢𝗳𝗳𝗲𝗿 ₹ *150* ——————————

🏅💳 *PLATINUM MEMBERS SPECIAL PRICE* ₹ *95*

*🛵 Home ഡെലിവറി*₹ *45*

📖 പുസ്തകത്തെക്കുറിച്ച്‌

> ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദർശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനിൽക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണിൽ നിന്നും പെയ്‌തിറങ്ങുന്ന മഴയിൽ വിവിധ വർണങ്ങളും ഗ്രന്ഥങ്ങളുമുള്ള പൂക്കൾ ഇടതൂർന്നുനിൽക്കുന്നു ഇന്ത്യയെന്ന ആ സുന്ദരമായ പൂങ്കാവനത്തിൽ. അതിലെ സൗരഭ്യം പരത്തികൊണ്ട് വിരിഞ്ഞുനിൽക്കുന്ന പുഷ്‌പങ്ങളെന്ന നിലയിൽ മുസ്‌ലിംകൾക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്; രാഷ്ട്രത്തിനു തിരിച്ചും.പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരാ മുഖമാണീ പുസ്‌തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന.

📚 *ആവശ്യമുള്ളവർ ബന്ധപ്പെടുക*

🛍️ *Catalogue Link* :

https://wa.me/p/4953827661313343/917034137777

📲 Follow us on:
🔸Instgram:
https://www.instagram.com/dawa_books?igsh=ZXcwMTNicGEzOW96

🔸 Facebook:
https://www.facebook.com/share/1AhCPGJftW/

💬 Chat with us on WhatsApp:

https://wa.me/+917034137777

22/07/2025

🌸 Femme Muslimah 🌸
🕌 ഏകദിന ക്യാമ്പ്
🗓️ തീയതി: [ജൂലൈ 26, 2025]
🕙 സമയം: 10:00 am - 4:00 pm
📍 വേദി: കോഴിക്കോട്

🧕 ഇസ്‌ലാം സ്ത്രീ-വിരുദ്ധമാണ് എന്ന അഖ്യാനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇവ്വിഷയകമായി ഒരു വൈജ്ഞാനിക വിരുന്ന്!

📌 പ്രവേശനം സ്ത്രീകൾക്ക് മാത്രം

📌For Registration👇🏻
https://forms.gle/ZuvssV28P6WZ9qqBA

📲 കൂടുതൽ വിവരങ്ങൾക്ക്: 9744406108

🤔 “Why do you study?Who are you trying to please?What are you really learning?”💭 Campus life isn’t always what it looks ...
30/06/2025

🤔 “Why do you study?
Who are you trying to please?
What are you really learning?”

💭 Campus life isn’t always what it looks like from the outside.
Some truths hit hard — but they set you free.

📚 ‘Campus or Circus’ by Wafi Shihad is the wake-up call every student needs.
Read it. Rethink it. Redefine your campus days.

🎓 Special Student Offer: Get your copy for just ₹300 (MRP ₹400).
👉 DM to order or tap the link in bio.

💬 Chat with us:
https://wa.me/+917034137777

📌 മദ്യം എപ്പോൾ നിഷിദ്ധമാക്കപ്പെട്ടു? എന്തുകൊണ്ട്?📌 മദ്യം മരുന്നാക്കാമോ?📌 ആൽക്കഹോൾ ചേർത്ത മരുന്ന് – വസ്തുതയെന്ത്?📌 ആൽക്കഹ...
27/06/2025

📌 മദ്യം എപ്പോൾ നിഷിദ്ധമാക്കപ്പെട്ടു? എന്തുകൊണ്ട്?
📌 മദ്യം മരുന്നാക്കാമോ?
📌 ആൽക്കഹോൾ ചേർത്ത മരുന്ന് – വസ്തുതയെന്ത്?
📌 ആൽക്കഹോളടങ്ങിയ സുഗന്ധം ഉപയോഗിക്കാമോ?
📌 മദ്യത്തിനംശം എല്ലായിടത്തും – വിശ്വാസിയുടെ നിലപാട് എന്താകണം?
📌 ലഹരി വസ്തുകളെക്കുറിച്ചുള്ള ഇസ്ലാമിക നിലപാട് പ്രമാണങ്ങളുടെ വെളിച്ചത്തിൽ

📘 മദ്യം പ്രശ്നമോ? പരിഹാരമോ?
✍️ അബ്ദുൽ ജബ്ബാർ അബ്ദുള്ള

📖 ഇഹലോകത്തെയും പരലോകത്തെയും രക്ഷ തേടുന്നവർക്കുള്ള ബോധവത്കരണ പുസ്തകം!
🔥 വായിക്കേണ്ടത് മാത്രം അല്ല… കൈമാറേണ്ടതും.......!

🛒 ഓർഡർ ചെയ്യൂ ഇപ്പോൾ!
📲 ഇപ്പോൾ തന്നെ മെസേജ് ചെയ്യൂ
👇👇👇
📞 https://wa.me/+917034137777

📲 Follow us on:
🔸Instgram:https://www.instagram.com/dawa_books?igsh=ZXcwMTNicGEzOW96

🔸 Facebook: https://www.facebook.com/share/1AhCPGJftW/

📘 പുകവലിക്ക് ഇസ്ലാമിൽ ഇടമുണ്ടോ?പുകവലിയും നോമ്പും, മരണാനന്തരം ജനാസയും, മതപരമായ നിലപാടുകളും…ഈ പുസ്തകം σας സമഗ്രമായ മറുപടി ...
26/06/2025

📘 പുകവലിക്ക് ഇസ്ലാമിൽ ഇടമുണ്ടോ?
പുകവലിയും നോമ്പും, മരണാനന്തരം ജനാസയും, മതപരമായ നിലപാടുകളും…
ഈ പുസ്തകം σας സമഗ്രമായ മറുപടി നൽകുന്നു!

🔹 പുകവലി: ഇസ്ലാമിക വിധി
📖 വിവർത്തനം: അബ്ദുൽ ജബ്ബാർ അബ്ദുല്ല (ദാറുൽ വതൻ)

🛒 ഇപ്പോൾ സ്വന്തമാക്കൂ

Contact: +917034137777

📓 *ദഅ്വാക്ഷരങ്ങൾ ഭാഗം : 1 & ദഅ്വാക്ഷരങ്ങൾ ഭാഗം : 2*✍️ *എം എം അക്ബർ* *💵 Price ₹ 230 !!*——————————   𝗦𝗽𝗲𝗰𝗶𝗮𝗹 𝗢𝗳𝗳𝗲𝗿  ₹ *180...
24/06/2025

📓 *ദഅ്വാക്ഷരങ്ങൾ ഭാഗം : 1 & ദഅ്വാക്ഷരങ്ങൾ ഭാഗം : 2*

✍️ *എം എം അക്ബർ*

*💵 Price ₹ 230 !!*
——————————
𝗦𝗽𝗲𝗰𝗶𝗮𝗹 𝗢𝗳𝗳𝗲𝗿 ₹ *180* ——————————

🏅💳 *PLATINUM MEMBERS SPECIAL PRICE* ₹ *115*

*🛵 Home ഡെലിവറി*₹ *45*

📖 പുസ്തകത്തെക്കുറിച്ച്‌

> *ദഅ്വാക്ഷരങ്ങൾ ( ഭാഗം - 1 )* ------------------------ മുസ്‌ലിംസമൂഹത്തിൻ്റെ മൊത്തത്തിലുള്ള ഉത്തരവാദി ത്വമാണ് ദഅ്‌വത്ത്. ഓരോരുത്തരും തങ്ങൾക്ക് നൽ കപ്പെട്ട അനുഗ്രഹങ്ങളെ ആദർശപ്രബോധനത്തിന് അനുഗുണമായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് സമഗ്രമായ ആദർശപ്രബോധനം നിലനിൽക്കുക. ഇസ് ലാമികപ്രബോധനത്തിന് മാത്രമായുള്ള ആനുകാലിക മായ സ്നേഹസംവാദം മാസികയിലെ പത്രാധിപക്കു റിപ്പുകൾ പ്രബോധകർക്ക് ഗൈഡായി ഉപയോഗിക്കാ വുന്നവയാണ്. ആനുകാലിക സംഭവങ്ങളെ ദഅ്‌വത്തി ന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്ന ചെറുലേഖന ങ്ങൾ. അത്തരം അറുപത്തിയേഴ് ലേഖനങ്ങളുടെ സ മാഹാരമാണിത്.

> > *ദഅ്വാക്ഷരങ്ങൾ ( ഭാഗം - 2 )* ------------------------ പ്രബോധന പ്രവർത്തനങ്ങൾ ഊർജിതപ്പെടുന്നതോടൊപ്പംതന്നെ പ്രബോധകരെ വഴിതെറ്റിക്കുകയും നിർഗുണൻമാരാക്കിത്തീർക്കു കയും തമ്മിലടിപ്പിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്നതിനായുള്ള വമ്പിച്ച പരിശ്രമങ്ങളും അന്താരാഷ്ട്രതലത്തിൽ തന്നെ നടന്നുവരു ന്നുണ്ട്. ക്യൂർആനും സുന്നത്തും വരച്ചുകാണിക്കുന്ന ഇസ്ലാമികാ ദർശത്തന് പകരം ആരുടെയൊക്കെയോ ബുദ്ധിയിൽ പാകം ചെയ്‌ത വിലക്ഷണാദർശത്തെ വിമോചനത്തിനുള്ള ദർശനമായി പരി ചയപ്പെടുത്തേണ്ട ഗതികേടിൽ ആപയിക്കാതെ മുന്നോട്ടുപോയാൽ മാത്രമെ പ്രവാചകൻമാരെല്ലാം പഠിപ്പിച്ച ഇസ്‌ലാമിനെ ബഹുജനസ മക്ഷം അവതരിപ്പിക്കുന്നവരായിത്തീരാൻ പ്രബോധകർക്ക് കഴിയൂ. ഇസ്ലാമിക പ്രബോധന രംഗത്ത്, ആദിമ തലമുറക്കാരുടെ വിശുദ്ധ പാതയിൽനിന്ന് വഴിതെറ്റാതെ നിലനിൽക്കുവാൻ പ്രബോധകരെ പ്രാപ്തമാക്കുന്നതിനുവേണ്ടിയുള്ള 'സ്നേഹ സംവാദം' മാസിക യിലെ പത്രാധിപക്കുറിപ്പുകൾ ക്രോഡീകരിച്ചതാണ് ഈ കൃതി. ആനുകാലിക സംഭവങ്ങളെ പ്രബോധകൻ്റെ കണ്ണിലൂടെ നോക്കി ക്കാണുന്ന 'ദഅ്‌വാക്ഷരങ്ങൾ പ്രബോധകർക്കെല്ലാം വഴികാട്ടി യാണ്. ദഅ്വാക്ഷരങ്ങളുടെ രണ്ടാം ഭാഗമാണിത്.

📚 *ആവശ്യമുള്ളവർ ബന്ധപ്പെടുക*

🛍️ *Catalogue Link* :

https://wa.me/p/4495801550506251/917034137777

https://wa.me/p/4461817003907818/917034137777

🔸Instgram:https://www.instagram.com/dawa_books?igsh=ZXcwMTNicGEzOW96

🔸 Facebook: https://www.facebook.com/share/1AhCPGJftW/

💬 Chat with us:
https://wa.me/+917034137777

Welcome to Wordiction 2.0!We are thrilled to welcome you to Wordiction 2.0, a writing program organized by Da'wa Books, ...
25/01/2025

Welcome to Wordiction 2.0!

We are thrilled to welcome you to Wordiction 2.0, a writing program organized by Da'wa Books, held at the Kadala Cafe in Kozhikode.

Date: 26th January 2025
Time: 9:30 am - 4:30 pm

Whether you're a seasoned writer or just starting to explore your creative voice, this program is designed to inspire and nurture your writing skills.

At Wordiction 2.0, you'll have the opportunity to:

- Connect with fellow writers and like-minded individuals
- Learn from experienced facilitators and industry experts
- Share your work and receive constructive feedback
- Explore new writing techniques and styles

Our goal is to create a supportive and stimulating environment that fosters creativity, growth, and connection.

So, come and join us for a day of writing, learning, and inspiration!

We look forward to meeting you at Kadala Cafe on January 26th!

Register now and be a part of this exciting writing community!

https://forms.gle/UcsUq1mUVezbdo7cA

Contact us: +91 9061992800| [email protected]

Follow us:

Let's write together!

Note:- Entry only for those who get Entry Code

Job Openings at Da'wa BooksWe're seeking talented individuals to join our team!Salesman- Qualification: Plus Two or Dipl...
21/01/2025

Job Openings at Da'wa Books

We're seeking talented individuals to join our team!

Salesman

- Qualification: Plus Two or Diploma
- Requirements:
- Basic computer knowledge
- 2 years of experience in accounts and Tally
- Priority: Candidates from Ernakulam district
- Age: 18-30

Video Editor

- Requirements:
- 2 years of experience in Premiere Pro, DaVinci Resolve, or Final Cut Pro
- Priority: Candidates with video shooting experience
- Age: 18-30

How to Apply

Send your CV to mailto:[email protected]

Contact Us

+91 7034137777

We look forward to hearing from you!

Address

Vyttila
Ernakulam
682019

Opening Hours

Monday 9am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm
Sunday 9am - 8pm

Telephone

+917034137777

Alerts

Be the first to know and let us send you an email when DAWA BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DAWA BOOKS:

Shortcuts

Share