SMG Metals and Gift House

SMG Metals and Gift House ശങ്കരാനന്ദ ഗിഫ്റ്റ് ഹൌസ് , കാര്‍ത്തി?

29/04/2020
"അമ്മേ ശരണം ദേവീ ശരണം കാഞ്ഞൂർ വാഴും അമ്മേ ശരണം"ഏവർക്കും ഉത്സവാശംസകൾ…
03/01/2020

"അമ്മേ ശരണം ദേവീ ശരണം കാഞ്ഞൂർ വാഴും അമ്മേ ശരണം"
ഏവർക്കും ഉത്സവാശംസകൾ…

ത്യാഗത്തിന്റെയും സഹനത്തിന്റെ നന്മയുടെ അവതാര പിറവി ഉണ്ണിയേശു എന്ന മിശിഖായ്ക്ക്  ആത്മസാക്ഷാത്കാരത്തിന്റെ ദിവ്യസങ്കല്പത്തിന...
25/12/2019

ത്യാഗത്തിന്റെയും സഹനത്തിന്റെ നന്മയുടെ അവതാര പിറവി ഉണ്ണിയേശു എന്ന മിശിഖായ്ക്ക് ആത്മസാക്ഷാത്കാരത്തിന്റെ ദിവ്യസങ്കല്പത്തിന്റെ ദൈവീക പ്രണാമം…

"എല്ലാ ആചാരങ്ങളും ആനുഷ്ഠാനങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ദൈവീക പരിവേഷമാണ് എല്ലാ ദൈവവും ഒന്ന, ഞാൻ തന്നെ നീയും നീ തന്നെ ഞാനും തത്വമസി ദൈവം വാഴുന്ന മനസ്സിൽ നല്ല ചിന്താഗതിയേ ഉള്ളൂ."

എവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നു…

24/12/2019

മഞ്ഞ് മൂടിയ ഡിസംബർ പുലരിയും..
തഴുകിയെത്തുന്ന ഈറൻ കാറ്റും....
മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ചെടികളും പൂക്കളും ...
പ്രകാശം പരത്തി നിൽക്കുന്ന നക്ഷത്ര വിളക്കുകളും ..
അവക്ക് ചാരുതയേക്കുന്ന ക്രിസ്മസ് ഗീതങ്ങളും..
ഉണ്ണിയേശു പിറന്നു വീണ പുൽക്കൂടും .

കൈ നിറയെ മിഠായികളും സമ്മാനങ്ങളുമായ് വരുന്ന ക്രിസ്മസ് അപ്പൂപ്പനും.. ഇവയെല്ലാം ക്രിസ്മസ് നാളുകളുടെ ഓർമ്മപ്പെടുത്തലാണ്...

ത്യാഗത്തിന്റെയും സഹനത്തിന്റെ നന്മയുടെ അവതാര പിറവി ഉണ്ണിയേശു എന്ന മിശിഖായ്ക്ക് ആത്മസാക്ഷാത്കാരത്തിന്റെ ദിവ്യസങ്കല്പത്തിന്റെ ദൈവീക പ്രണാമം…

എല്ലാ ആചാരങ്ങളും ആനുഷ്ഠാനങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ദൈവീക പരിവേഷമാണ് എല്ലാ ദൈവവും ഒന്ന, ഞാൻ തന്നെ നീയും നീ തന്നെ ഞാനും തത്വമസി ദൈവം വാഴുന്ന മനസ്സിൽ നല്ല ചിന്താഗതിയേ ഉള്ളൂ.

എവർക്കും യുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നു…

04/12/2019
നമ്മുക്ക്‌ ഒരുമിച്ച്‌ ആഘോഷിക്കാം ഈ  #ക്രിസ്തുമസ് -  #പുതുവത്സരം ഇനി ഇരട്ടി മാധുര്യത്തോടെ!ക്രിസ്ത്മസ് പുൽക്കൂട് ക്രിസ്ത്മ...
01/12/2019

നമ്മുക്ക്‌ ഒരുമിച്ച്‌ ആഘോഷിക്കാം ഈ #ക്രിസ്തുമസ് - #പുതുവത്സരം ഇനി ഇരട്ടി മാധുര്യത്തോടെ!

ക്രിസ്ത്മസ് പുൽക്കൂട് ക്രിസ്ത്മസ് ട്രീ മനോഹരമാക്കുന്നതിനു ആവിശ്യമായ ബോളുകള്‍, മണികള്‍, ഗില്‍റ്റഡ് പേപ്പര്‍, നക്ഷത്രം, ലൈറ്റുകള്‍, ബലൂണുകള്‍ എന്നിവയുടെ വിപുലമായ കളക്ഷൻ…

#ശങ്കരാനന്ദ_മെറ്റല്‍സ് & #ഗിഫ്റ്റ്_ഹൌസ് - #കാർത്തികപള്ളി

കാഞ്ഞൂരമ്മേ ശരണം…ഉത്സവആശംസകളോടെ....
29/11/2019

കാഞ്ഞൂരമ്മേ ശരണം…
ഉത്സവആശംസകളോടെ....

Address

ALUMOOTTIL BUILDING , KARTHIKAPALLY
Haripad
690516

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when SMG Metals and Gift House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share