Kollam Traders

Kollam Traders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kollam Traders, Shopping & retail, Alamcode Kadakkavoor Anchuthengu Road, Kadakkavoor.

കടയ്ക്കാവൂർ പോലീസും കൊല്ലം ട്രേഡേഴ്സും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. നിലയ്ക്കാമുക്ക് ജംഗ് ക...
17/08/2019

കടയ്ക്കാവൂർ പോലീസും കൊല്ലം ട്രേഡേഴ്സും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. നിലയ്ക്കാമുക്ക് ജംഗ് ക്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കടക്കാവൂർ ചെക്കാലവിളാകം ജംഗ് ക്ഷനിൽ സമാപിച്ചു. വിജയികൾക്കുള്ള സമ്മാനവും, മത്സരാർത്ഥികൾക്കുള്ള ടീ ഷർട്ടും നിലയ്ക്കാമുക്ക് കൊല്ലം ട്രേഡേഴ്സ് സ്പോൺസർ ചെയ്തു. സമാപന സമ്മേളനത്തിൽ കടയ്ക്കാവൂർ S I വിനോദ് വിക്രമാദിത്യൻ അദ്ധ്യക്ഷത വഹിച്ചു.കടയ്ക്കാവൂർ C I ശ്രീകുമാർ സമ്മാന വിതരണം നടത്തി. കടക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിലാസിനി., ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡീന, കടയക്കാവൂർ SSPBHS ലെ, HM ശോഭ, പി.ടി.എ പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ ,കായികാധ്യാപകൻ ഷാജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൊല്ലം ട്രേഡേഴ്സ് എം.ഡി. എ.ജെ ഷഹാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വക്കം, കടയ്ക്കാവൂർ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതു ജനങ്ങൾ എന്നിവരാൽ ചടങ്ങ് ഗംഭീരമായിരുന്നു...

11/08/2019
25/07/2019

🌹🌹പ്രിയ സുഹൃത്തുക്കളെ🌹🌹
ജൂലൈ 27 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ആറ്റിങ്ങൽ ആലംകോടിനു സമീപം തൊപ്പിച്ചന്ത ഇന്ദിരാ ആഡിറ്റോറിയത്തിൽ
വച്ച് നിലക്കാമുക്ക്
KOLLAM TRADERS നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
CUSTOMER MEET- 2019 ലേക്ക് ഏവർക്കും സ്വാഗതം
🙏🙏🙏🙏🙏🙏🙏🙏🙏🙏
തദവസരത്തിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നായകൻമാരും, കലകാരന്മാരും പങ്കെടുക്കുന്നു..
തുടർന്ന് RCM ഉത്പന്നങ്ങളുടെ
LAUNCHING CEREMONY ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ച് ഓരോ അര മണിക്കൂറിലും നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും,
RCM കുക്കറുകളും സമ്മാനമായി നൽകുന്നു..
തുടർന്ന് സംഗീതം,ഡാൻസ് തുടങ്ങിയ കലാവിരുന്നും,
RCM ഉത്പന്നങ്ങളിൽ തയ്യാർ ചെയ്ത സൗജന്യ ഭക്ഷ്യമേളയും, ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സൗജന്യ Body scaning ലൂടെ നിരവധി രോഗലക്ഷണങ്ങളെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി യോഗ & നാച്ചുറോപ്പതി വിദഗ്ദ്ധൻ, Dr.രാജൻ തുലാപ്പള്ളി നയിക്കുന്ന ആരോഗ്യ സെമിനാറും ഉണ്ടായിരിക്കുന്നതാണ്.
തദവസരത്തിൽ RCM ഉത്പന്നങ്ങളെ ജനകീയമാക്കി സ്വപ്നതുല്യമായ നേട്ടത്തിന് ഉടമകളായ
ശ്രീ CRN മൂർത്തി, (ruby)
ശ്രീ ബിനു,(emerald)
ശ്രീ എംകെ ബാബു (pearl)
ശ്രീമതി രമ്യാ രതീഷ് (gold)
ശ്രീ രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു.RCM ഉത്പന്നങ്ങളെയും അവയുടെ ഉപയാഗത്തെയും, ഗുണങ്ങളെകുറിച്ചും നിങ്ങളോട് സംവദിക്കുന്നു..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആയിരങ്ങൾ പങ്കെടുക്കുന്ന ഈ MEGA EVENT ലേക്ക് ഏവരേയും ആദരപൂർവ്വം സ്വാഗതം ചെയ്യുന്നു...
❤🌹❤🌹❤🌹❤🌹❤🌹❤
ആശംസകളോടെ,
🙏A J SHAHAR
MANAGING DIRECT0R
KOLLAM TRADERS
NILAKKAMUKKU
BEST COMPLl MENTS FROM
A J S GROUP OF COMPANIES
M0B. 9947471712, 960515 17 12

29/06/2019

ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്...
Contact-9947471712

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലക്കാമുക്ക് യൂണിറ്റ് റമളാൻ ചാരിറ്റി സായാഹ്ന സംഗമം സംഘടിപ്പിച്ചു. നിലക്കാമുക്കിലും സ...
02/06/2019

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലക്കാമുക്ക് യൂണിറ്റ് റമളാൻ ചാരിറ്റി സായാഹ്ന സംഗമം സംഘടിപ്പിച്ചു. നിലക്കാമുക്കിലും സമീപ പ്രദേശങ്ങളിലുമുള്ള നിർധനരായ നൂറോളം കുടുംബങ്ങൾക്ക് റമദാൻ റിലീഫ് കിറ്റും നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കൂടാതെ നിലക്കാമുക്ക് യൂണിറ്റിൽ നിലവിൽ അംഗങ്ങളായ അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് ധന സഹായവും, ഇക്കഴിഞ്ഞ എസ് .എസ് .എൽ .സി പരീക്ഷക്ക് ഫുൾ എ പ്ലസ് മാർക്ക്‌ നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി. യൂണിറ്റ് പ്രെസിഡന്റ് ശ്രീ എ ജെ ഷഹാറിന്റെ അധ്യക്ഷതയിൽ ശ്രീ.അഡ്വക്കേറ്റ് ബി. സത്യൻ എം.ൽ.എ ഉത്ഘാടനം നിർവഹിച്ചു. സായാഹ്ന സംഗമത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ശ്രീ ജോഷി ബാസു, കടയ്ക്കാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ എസ്. ഷെരീഫ്, നിലക്കാമുക്ക് മുസ്ലിം ജമാ അത് ഇമാം നിഷാദ് മന്നാനി,നിലക്കാമുക്ക് മായഗിരി ധർമ്മ ശാസ്താ ക്ഷേത്രം മേൽ ശാന്തി സി. എസ് ശൈലേന്ദ്ര നാഥ് ,അഞ്ചുതെങ്ങ് മാമ്പള്ളി ഇടവക വികാരി ഫാദർ ജോസഫ് ഭാസ്‌കരൻ ,നിലക്കാമുക്ക് യൂണിറ്റ് സെക്രട്ടറി എ.കെ സലിം , യൂണിറ്റ് ട്രെഷറർ എം മുരുകൻ ,കടയ്ക്കാവൂർ യൂണിറ്റ് പ്രെസിഡന്റ് ആർ. സജികുമാർ എന്നിവർ പങ്കെടുത്തു.

21/01/2017
18/10/2016
Wholsale Winner
18/10/2016

Wholsale Winner

Address

Alamcode Kadakkavoor Anchuthengu Road
Kadakkavoor
695306

Opening Hours

Monday 8:30am - 8:30pm
Tuesday 8:30am - 8:30pm
Wednesday 8:30am - 8:30pm
Thursday 8:30am - 8:30pm
Friday 8:30am - 8:30pm
Saturday 8:30am - 8:30pm
Sunday 8:30am - 4:30pm

Telephone

9947471712

Website

Alerts

Be the first to know and let us send you an email when Kollam Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kollam Traders:

Share