24x7 Films ofcl

24x7 Films ofcl This is our official page for Latest movie reviews, trailers and promotion

05/01/2022

https://youtu.be/hi7IMzv9Xbw

First 4DX Theatre in Kerala, PVR Cinemas Lulu Kochi | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ
4DX Cinemas Next Generation - Motion Seats, Wind, Fog, Lighting, Bubbles, Water & Scents

😉 😎

𝐒𝐎𝐍𝐆  ⇋ Kadhal Vaibhogame ...𝐌𝐔𝐒𝐈𝐂  ⇋   Gangai Amaran𝐒𝐈𝐍𝐆𝐄𝐑  ⇋ Malaysia Vasudevan , S Janaki𝐌𝐎𝐕𝐈𝐄  ⇋ Suvarilladha Chithi...
28/12/2021

𝐒𝐎𝐍𝐆 ⇋ Kadhal Vaibhogame ...
𝐌𝐔𝐒𝐈𝐂 ⇋ Gangai Amaran
𝐒𝐈𝐍𝐆𝐄𝐑 ⇋ Malaysia Vasudevan , S Janaki
𝐌𝐎𝐕𝐈𝐄 ⇋ Suvarilladha Chithirangal
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ Bhagyaraj
https://youtu.be/RdcrSlOLAGY

𝐒𝐎𝐍𝐆 ⇋ Kadhal Vaibhogame ...𝐌𝐔𝐒𝐈𝐂 ⇋ Gangai Amaran𝐒𝐈𝐍𝐆𝐄𝐑 ⇋ Malaysia Vasudevan , S Janaki𝐌𝐎𝐕𝐈𝐄 ⇋ Suvarilladha Chithirangal𝐃𝐈𝐑𝐄𝐂?...

𝐒𝐎𝐍𝐆  ⇋ Maaman Parkuran… ♫♩♬𝐌𝐔𝐒𝐈𝐂  ⇋  Deva𝐒𝐈𝐍𝐆𝐄𝐑  ⇋ Krishnaraj , K. S. Chithra𝐌𝐎𝐕𝐈𝐄  ⇋  Vaimaye Vellum  ( 1997 )𝐃𝐈𝐑𝐄𝐂𝐓𝐎𝐑...
28/12/2021

𝐒𝐎𝐍𝐆 ⇋ Maaman Parkuran… ♫♩♬
𝐌𝐔𝐒𝐈𝐂 ⇋ Deva
𝐒𝐈𝐍𝐆𝐄𝐑 ⇋ Krishnaraj , K. S. Chithra
𝐌𝐎𝐕𝐈𝐄 ⇋ Vaimaye Vellum ( 1997 )
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ P. Vasu

https://youtu.be/GBmkpq_y5Nc

𝐒𝐎𝐍𝐆 ⇋ Maaman Parkuran… ♫♩♬𝐌𝐔𝐒𝐈𝐂 ⇋ Deva𝐒𝐈𝐍𝐆𝐄𝐑 ⇋ Krishnaraj , K. S. Chithra𝐌𝐎𝐕𝐈𝐄 ⇋ Vaimaye Vellum ( 1997 )𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ P. Va...

https://youtu.be/uPqUwULU5sgമലയാളത്തിൻ്റെ പ്രിയ മെഗാസ്റ്റാറിന് പിറന്നാൾ ആശംസകൾ
07/09/2021

https://youtu.be/uPqUwULU5sg
മലയാളത്തിൻ്റെ പ്രിയ മെഗാസ്റ്റാറിന് പിറന്നാൾ ആശംസകൾ

Happy Birthday Megastar MAMMOOKKA

https://youtu.be/y8ZVIArbe1s𝐒𝐎𝐍𝐆   :̶   " ഏതോ വാര്‍മുകിലിന്‍… ♫♩♬ "𝐌𝐔𝐒𝐈𝐂 :̶      ഔസേപ്പച്ചന്‍  ( രചന : കൈതപ്രം  )𝐒𝐈𝐍𝐆𝐄𝐑 ...
03/06/2021

https://youtu.be/y8ZVIArbe1s
𝐒𝐎𝐍𝐆 :̶ " ഏതോ വാര്‍മുകിലിന്‍… ♫♩♬ "
𝐌𝐔𝐒𝐈𝐂 :̶ ഔസേപ്പച്ചന്‍ ( രചന : കൈതപ്രം )
𝐒𝐈𝐍𝐆𝐄𝐑 :̶ ജി.വേണുഗോപാൽ
𝐌𝐎𝐕𝐈𝐄 :̶ പൂക്കാലം വരവായി (1991)
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 :̶ കമല്‍

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..

( ഏതോ വാർ‍മുകിലിൻ )

𝐒𝐎𝐍𝐆 :̶ " ഏതോ വാര്‍മുകിലിന്‍… ♫♩♬ "𝐌𝐔𝐒𝐈𝐂 :̶ ഔസേപ്പച്ചന്‍ ( രചന : കൈതപ്രം )𝐒𝐈𝐍𝐆𝐄𝐑 :̶ ജി.വേണുഗോപാൽ𝐌𝐎𝐕𝐈𝐄 :̶ പൂക്കാല.....

https://youtu.be/6Y71hizNo80നമ്മുടെ പ്രിയപ്പെട്ട തമിഴ് നടൻ അരവിന്ദ്സാമിഅഭിനയിച്ച ആദ്യ മലയാള സിനിമ ആയിരുന്നു 1996 ൽ ജോഷി ...
27/05/2021

https://youtu.be/6Y71hizNo80
നമ്മുടെ പ്രിയപ്പെട്ട തമിഴ് നടൻ അരവിന്ദ്സാമി
അഭിനയിച്ച ആദ്യ മലയാള സിനിമ ആയിരുന്നു 1996 ൽ ജോഷി സംവിധാനം ചെയ്ത "അന്ന" . പക്ഷെ ചില കാരണങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല.
𝐒𝐎𝐍𝐆 :̶ " … ♫♩♬ "
𝐌𝐔𝐒𝐈𝐂 :̶ Ouseppachan , Shibu Chakravarthy
𝐒𝐈𝐍𝐆𝐄𝐑 :̶ kj yesudas & KS Chithra
𝐌𝐎𝐕𝐈𝐄 :̶ Anna ( 1996 )
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 :̶ JOSHI

നമ്മുടെ പ്രിയപ്പെട്ട തമിഴ് നടൻ അരവിന്ദ്സാമിഅഭിനയിച്ച ആദ്യ മലയാള സിനിമ ആയിരുന്നു 1996 ൽ ജോഷി സംവിധാനം ചെയ്ത "അന്ന" ...

https://youtu.be/MCNZviIbiKEഈ ഗാനം നൽകുന്ന ഒരു ഫീൽ ഉണ്ട് 🎼🎼🎼🎼🎧" തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്തേനോലും സാന്ത്വനമാ...
13/05/2021

https://youtu.be/MCNZviIbiKE
ഈ ഗാനം നൽകുന്ന ഒരു ഫീൽ ഉണ്ട് 🎼🎼🎼🎼🎧

" തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..... "

Music : ജോൺസൺ
Lyricist : കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer : കെ ജെ യേശുദാസ്
Raaga : ദർബാരികാനഡ
Film/album : സമൂഹം

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് കോമ്പോയിൽ പിറന്ന മനോഹര ഗാനം

Feel The Quality Of Music With your Home Theater / Using Headphones Remastered Audio and HD Videos---------------------------------------NEW UPLOADS---------...

For the Young, Talented Heart Throb of Malayalam Cinema,The very successful actor cm Director, One and only PrithviRaj ...
15/10/2020

For the Young, Talented Heart Throb of Malayalam Cinema,
The very successful actor cm Director,
One and only PrithviRaj ... 🤩🤩🤩

We wish you another year of success and glory to you , and it is all because of your sincere efforts and commitments behind your achievements in your life.
We wish you a very sensational Happy Birthday ... 😍😍😍



4K 2160 HD Video Use Headphones and Play with Home Theater For The better Experience

Happy Birthday to the Charming star... 🤩🤩🤩Handsome, you are the heart beat of much young hearts...😍👍🔥We wish you will ne...
10/10/2020

Happy Birthday to the Charming star... 🤩🤩🤩

Handsome, you are the heart beat of much young hearts...😍👍🔥
We wish you will never ever old and your charm shall be maintained as it is...

God Bless You... 🙏🙏🙏



https://www.facebook.com/bluelinemedia.official/posts/3387591974628595

Nivin Pauly (born 11 October 1984) is an Indian film actor . Known for his work in Malayalam cinema, he is the recipient of several awards including three Fi...

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം പി.ജയചന്ദ്രൻ്റെ ശബ്ദത്തിൽ പിറന്ന ഗാനം .നാളുകൾ കഴിയുംതോറും ഇദ്ദേഹത്തിൻ്റെ സ്വരമാധുര്യം കൂടി...
08/10/2020

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം പി.ജയചന്ദ്രൻ്റെ ശബ്ദത്തിൽ പിറന്ന ഗാനം .
നാളുകൾ കഴിയുംതോറും ഇദ്ദേഹത്തിൻ്റെ സ്വരമാധുര്യം കൂടി വരികയാണ്. ശബ്ദത്തിനു ജരാനരകൾ ബാധിക്കാത്ത ഭാവഗായകൻ്റെ "ഉറുമ്പുകൾ ഉറങ്ങാറില്ല'' എന്ന ചിത്രത്തിൽ നിന്ന്.

വ്യത്യസ്തമായ സിനിമാനുഭവവും പിക്ചറൈസേഷനും കൂടെ ആയപ്പോൾ പാട്ട് അവിസ്മരണീയമായി.

https://www.facebook.com/bluelinemedia.official/posts/3380705845317208

Music : Gopi Sundar Singers : P Jayachandran, Swetha Mohan FOLLOW US ON OUR SOCIALMEDIA....... https://www.youtube.com/c/BLUELINEENTERTAINMENTMEDIA https://w...

Address

Kakkanadu, Cochin
Kakkanadu

Alerts

Be the first to know and let us send you an email when 24x7 Films ofcl posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share