Kairali Books

Kairali Books Kairalibooks
Publishers and Distributors

05/09/2026

നീ മരിച്ചാൽ ഞാൻ എന്തിന് വരണം എനിക്ക് നീമരിക്കുന്നില്ലല്ലോ? 80-കാരൻ കവിത കേൾക്കുന്നത്!

Kicf 2026-ൽ നടന്ന എത്രയും പ്രിയപ്പെട്ട അനുഭവാഖ്യാനങ്ങൾ എന്ന ചർച്ചയിൽനിന്ന്. ചർച്ചയിൽ പങ്കെടുത്തവർ നിമ്ന വിജയ്, സോമൻ കടലൂർ, ബാബു എബ്രഹാം തുടങ്ങിയവർ.

14/05/2026 KICF Kannur

Watch the full video on YouTube

Link to our website:

www.kicf.in
www.kairalibooks.com
www.akamnews.in

05/09/2026

#പുസ്തക_പ്രകാശനം

രാജേഷ് ബാബു. ടി. വി രചിച്ച ഓട്ടോമൊബൈൽ സെയിൽസ് മേഖലയിലെ മലയാളത്തിലെ ആദ്യ പുസ്തകമായ "ഓട്ടോമൊബൈൽ സെയിൽസിലെ ഡീൽ മേക്കർ "എന്ന പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക്.

പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ " *Deal maker in Automobile Sales* " എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 സെപ്റ്റംബർ 6-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് കാഞ്ഞങ്ങാട്, പുതിയ കോട്ടയിലെ ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

04/09/2026

ശരിക്കും പണ്ടൊക്കെ എല്ലാവരും ഇരുന്ന് വായിക്കുമായിരുന്നോ?

Kicf 2026-ൽ നടന്ന എത്രയും പ്രിയപ്പെട്ട അനുഭവാഖ്യാനങ്ങൾ എന്ന ചർച്ചയിൽനിന്ന്. ചർച്ചയിൽ പങ്കെടുത്തവർ നിമ്ന വിജയ്, സോമൻ കടലൂർ,ബാബു എബ്രഹാം തുടങ്ങിയവർ.

14/05/2026 KICF Kannur

Watch the full video on YouTube

Link to our website:

www.kicf.in
www.kairalibooks.com
www.akamnews.in

കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, അമോഘ സിദ്ധയുടെ പുതിയ നോവൽ "അഴിയിഴകൾ"  കവർ സ്നേഹപൂർവ്വം പങ്കുവെക്കുന്നു.​ജനനിയതികൾക്കിട...
03/09/2026

കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, അമോഘ സിദ്ധയുടെ പുതിയ നോവൽ "അഴിയിഴകൾ" കവർ സ്നേഹപൂർവ്വം പങ്കുവെക്കുന്നു.

​ജനനിയതികൾക്കിടയിലെ മനുഷ്യന്റെ ജീവിതയാത്രകളുടെ മനോഹരമായ ആഖ്യാനവുമായി എത്തുന്ന ഈ കൃതി വായനക്കാരുടെ കൈകളിലേക്ക് എത്തുമ്പോൾ നൽകുന്ന സന്തോഷം ചെറുതല്ല. ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

​

03/09/2026

ജോസഫ് അന്നംകുട്ടി ജോസിനെ കേട്ട് ജീവിതം അടിമുടി മാറിയ അനുഭവ കഥ!

Kicf 2026-ൽ നടന്ന എത്രയും പ്രിയപ്പെട്ട അനുഭവാഖ്യാനങ്ങൾ എന്ന ചർച്ചയിൽനിന്ന്. ചർച്ചയിൽ പങ്കെടുത്തവർ നിമ്ന വിജയ്, സോമൻ കടലൂർ, ബാബു എബ്രഹാം തുടങ്ങിയവർ.

14/05/2026 KICF Kannur

Watch the full video on YouTube

02/09/2026

✨GRAND GIVEAWAY ✨

Win ₹10,000 worth of books 📚FREE!!!!

🏆 1st Prize – ₹5,000 worth of books
🥈 2nd Prize – ₹3,000 worth of books
🥉 3rd Prize – ₹2,000 worth of books

How to participate,

Rules ;
1) Follow

@ kairalibooksonline@nilaaaaa @ decanimprint

2) "Comment” your favourite emoji and share your friends
3)Those who receive a minimum of 25 likes on their comments will be selected.

Winner will be announced on September 30th.
Let the comments begin….

If you love books, this one is for YOU! 📖

കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി യുടെ 'മക്കളെ ചേർത്തു പിടിക്കാം' എന്ന പുസ്തകത്തിന്റെ കവർ പ്രകാ...
02/09/2026

കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി യുടെ 'മക്കളെ ചേർത്തു പിടിക്കാം' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഏറെ സന്തോഷത്തോടെ നിർവഹിക്കുകയാണ്.

​

02/09/2026

മലയാളത്തിൻ്റെ അഭിമാന ചിത്രം ആദ്യം സംഭവിക്കാനിരുന്നത് മറ്റൊരു ഇന്ത്യൻ ഭാഷയിൽ!

kicf2026-ൽ നടന്ന സാഹിത്യരചനയിലെ ദൃശ്യപദങ്ങൾ എന്ന ചർച്ചയിൽ നിന്ന്
വി എച്ച് നിഷാദ് മോഡറേറ്ററായിരുന്ന ചർച്ചയിൽ സിവി ബാലകൃഷ്‌ണൻ , മധുപാൽ, ഷിനിലാൽ എന്നിവർ പങ്കെടുത്തു.

14/05/2026 KICF Kannur

Watch the full video on YouTube

Link to our website:

www.kicf.in
www.kairalibooks.com
www.akamnews.in

01/09/2026

സാഹിത്യരചനകളിൽ നിന്ന് സിനിമ സംഭവിക്കുമ്പോൾ.

kicf2026-ൽ നടന്ന സാഹിത്യരചനയിലെ ദൃശ്യപദങ്ങൾ എന്ന ചർച്ചയിൽ നിന്ന്
വി എച്ച് നിഷാദ് മോഡറേറ്ററായിരുന്ന ചർച്ചയിൽ സിവി ബാലകൃഷ്‌ണൻ , മധുപാൽ, ഷിനിലാൽ എന്നിവർ പങ്കെടുത്തു.

14/05/2026 KICF Kannur

Address

Kairali Books, Ground Floor No. T. K. 645C, Ashoka Complex, Thalikavu Road
Kannur
670001

Alerts

Be the first to know and let us send you an email when Kairali Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kairali Books:

Shortcuts

Share

Category