Lalhara : Short films, Documentaries, film Talk

Lalhara : Short films, Documentaries, film Talk K.T.BABURAJ | film Maker | writer

GUDAAM
19/01/2023

GUDAAM

LALHARA FRIDAY Talkies (20.1.2023 4 pm) Releasing New Short Movie GUDAAM.

19/01/2023

LALHARA FRIDAY Talkies (20.1.2023 4 pm) Releasing New Short Movie GUDAAM.

Lalhara Talkies | Cinema & Me | Dr. As.Prasanth Krishnan
17/01/2023

Lalhara Talkies | Cinema & Me | Dr. As.Prasanth Krishnan

Cinema & Me

Cinema & Me
17/01/2023

Cinema & Me

One Minute short film
17/01/2023

One Minute short film

ആദ്യ ചിത്രങ്ങൾ
21/12/2022

ആദ്യ ചിത്രങ്ങൾ

21/12/2022

പ്രിയപ്പെട്ടവരേ...
2023 ജനുവരി 1 മുതൽ ഞാൻ പുതിയ ഒരു youtube ചാനൽ ആരംഭിക്കുകയാണ്. short films, Documentaries, film Talk എന്നിവയ്ക്കു വേണ്ടിയായിരിക്കും ഈ ചാനൽ.എല്ലാ വെള്ളിയാഴ്ചയും ഏറ്റവും പുതിയ ഒരു സിനിമ പോസ്റ്റ് ചെയ്യും. സിനിമാ സംബന്ധിയായ വിഷയങ്ങളെ കുറിച്ചുള്ള ചെറിയ പോസ്റ്റുകളും ഉണ്ടാകും.മറ്റുള്ളവരുടെ മികച്ച തെന്നു തോന്നുന്ന സിനിമകളും പ്രദർശിപ്പിക്കും.Zero Budjet Cinema എന്ന ആശയത്തിന് പ്രാമുഖ്യം കൊടുക്കും. ഒപ്പം short film fest കളും സംഘടിപ്പിക്കും. പുതിയ കാലത്ത് കുഞ്ഞു സിനിമകളുടെ കാഴ്ചയും സംവാദവുമാണ് പ്രധാനമായും ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രിയ സുഹൃത്തുക്കളായ നിങ്ങളേവരുടെയും സ്നേഹവും സഹകരണവും അഭ്യർത്ഥിക്കുന്നു.
എന്ന്,
നിങ്ങളുടെ സ്വന്തം
കെ ടി ബാബുരാജ്

Address

Karthika, Adoor, Kadachira. P. O
Kannur
670621

Telephone

+919847501550

Website

Alerts

Be the first to know and let us send you an email when Lalhara : Short films, Documentaries, film Talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lalhara : Short films, Documentaries, film Talk:

Shortcuts

Share