Prince Supermarket, Home appliances & Hardware

Call Directions

Prince Supermarket, Home appliances & Hardware പ്രിൻസ് സൂപ്പർ മാർക്കറ്റ്.....കുടിയാന്മല

വേഗമാകട്ടെ ...ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം ....
29/11/2020

വേഗമാകട്ടെ ...ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം ....

നാളെ മുതൽ കുടിയാന്മല പ്രിൻസിൽ ഹോം ഡെലിവറി സൗകര്യവും .. പലവ്യചനങ്ങൾ പച്ചക്കറികൾ ബെക്കറി ഐറ്റംസ് ഗൃഹോപകരണങ്ങൾ തുടങ്ങി എല്ല...
22/09/2020

നാളെ മുതൽ കുടിയാന്മല പ്രിൻസിൽ ഹോം ഡെലിവറി സൗകര്യവും ..
പലവ്യചനങ്ങൾ പച്ചക്കറികൾ ബെക്കറി ഐറ്റംസ് ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാം ഞങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചു നൽകുന്നു ..കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്

Stay home ...stay healthy.... stay safe

👏👏👏
22/09/2020

👏👏👏

Congrats 👏👏👏
07/09/2020

Congrats 👏👏👏

പ്രിൻസ് സുപ്പെർമാർകെറ്റ് കുടിയാന്മലയുടെ ഉത്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യപിച്ച  സമ്മാന പന്ധതിയുടെ നറുക്കെടുപ്പിൽ വിജയ്ച്ചവർ...
07/09/2020

പ്രിൻസ് സുപ്പെർമാർകെറ്റ് കുടിയാന്മലയുടെ ഉത്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യപിച്ച സമ്മാന പന്ധതിയുടെ നറുക്കെടുപ്പിൽ വിജയ്ച്ചവർക്കുള്ള സമ്മാനദാനം വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് *പി ഡി ബെന്നിയുടെ* സാനിധ്യത്തിൽ കുടിയാന്മല ഫാത്തിമമാതാ ചർച്ച് വികാരിയച്ചൻ റവ *ഫാദർ ആന്റണി മഞ്ഞളാംകുന്നിൽ* നിർവഹിച്ചു .

പ്രിൻസ് സൂപ്പർമാർക്കറ്റ് ആൻഡ് ഹോം അപ്പ്‌ലൈൻസുമായി സഹകരിച്ച എല്ലാവര്ക്കും ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി അറിയിക്കുന്നു ...

മാനേജ്‌മന്റ് & സ്റ്റാഫ്

Prince Supermarket & hardwares
Puthuparambil complex
Kudiyanmala

Congrats 👏👏
02/09/2020

Congrats 👏👏

Congrats 👏👏👏
02/09/2020

Congrats 👏👏👏

ഉത്ഘാടനതോടനുബന്ധിച്ചുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 10  മണിക്ക്....
31/08/2020

ഉത്ഘാടനതോടനുബന്ധിച്ചുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 10 മണിക്ക്....

ഏവർക്കും പ്രിൻസ് ട്രെഡേഴ്‌സിന്റെ ഓണശംസകൾ... നന്ദി മലയോര ജനത പ്രിൻസിനെ ഏറ്റെടുത്തതിന്....
30/08/2020

ഏവർക്കും പ്രിൻസ് ട്രെഡേഴ്‌സിന്റെ ഓണശംസകൾ...

നന്ദി മലയോര ജനത പ്രിൻസിനെ ഏറ്റെടുത്തതിന്....

വേഗമാകട്ടെ നിങ്ങളുടെ സമ്മാന കൂപ്പൺ ഇന്ന് തന്നെ കരസ്ഥമാക്കുക ....ഇനി 7 ദിവസം മാത്രം ...
24/08/2020

വേഗമാകട്ടെ നിങ്ങളുടെ സമ്മാന കൂപ്പൺ ഇന്ന് തന്നെ കരസ്ഥമാക്കുക ....ഇനി 7 ദിവസം മാത്രം ...

Address

Kudiyanmala
Kannur

Telephone

+919447682810

Website

Alerts

Be the first to know and let us send you an email when Prince Supermarket, Home appliances & Hardware posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share