Mathrubhumi books Kannur

Mathrubhumi books Kannur വായനയുടെ പുതിയ ഭൂപടങ്ങൾ

25/02/2026
24/02/2026
ഭാരതീയ മുസ്‌ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്… അദ്ദേഹത്തോട്യോജിക്കാത്തവരുണ്ടാകും. എന്നാല്‍...
13/09/2022

ഭാരതീയ മുസ്‌ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായ
ഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്… അദ്ദേഹത്തോട്
യോജിക്കാത്തവരുണ്ടാകും. എന്നാല്‍, അദ്ദേഹം
എഴുതുന്നതിനെ അവഗണിക്കുന്നത് വിഡ്ഢിത്തമാകും.
-എം.ജെ. അക്ബര്‍

ഖുര്‍ആന്റെയും പ്രവാചകന്റെ പ്രബോധനങ്ങളുടെയും
വെളിച്ചത്തില്‍ ഇസ്‌ലാം മതദര്‍ശനത്തെക്കുറിച്ചുള്ള
അന്വേഷണം. ഒപ്പം ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ചും
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെക്കുറിച്ചുമുള്ള
രചനകളും. ഇന്ത്യാവിഭജനത്തിനു മുമ്പേ, 1946-ല്‍
മൗലാനാ അബുള്‍ കലാം ആസാദുമായി ഒരു ഉറുദു
പത്രപ്രവര്‍ത്തകന്‍ നടത്തിയ അപൂര്‍വ്വമായ അഭിമുഖം
കണ്ടെടുത്തത് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
തമസ്‌കരിക്കപ്പെട്ട അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

പരിഭാഷ
പി.ഐ. ഷെരീഫ് മുഹമ്മദ്

*പുതിയ പുസ്തകം, വില - 400/-*

31/08/2022
New റിലീസ്
05/09/2020

New റിലീസ്

വിളിക്കൂ 9961085065...... 9895922809
03/09/2020

വിളിക്കൂ 9961085065...... 9895922809

Address

മാതൃഭൂമി ബുക്സ്
Kannur
670001

Telephone

+914972762122

Website

Alerts

Be the first to know and let us send you an email when Mathrubhumi books Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mathrubhumi books Kannur:

Shortcuts

Share

Category