21/08/2026
💪💼Creating Employment, Building Wealth, and Empowering Indian Society.
ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൾ
✅ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തിയ ഉൽപ്പന്നങ്ങൾ.
✅ 25 വർഷത്തെ വിശ്വാസ്യത.
✅ ഉപയോഗിച്ചവർ 100% വീണ്ടും വാങ്ങുന്ന ഉൽപ്പന്നങ്ങൾ.
✅ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. റജിസ്റ്റേഡ് സ്‌റ്റാട്ടപ്പ്.
🙀ബഹുരാഷ്ട്ര കുത്തകകൾ ഒരു കിലോ ഡിറ്റർജന്റിൽ 4 കിലോ വരെ ഫില്ലറുകളും ഫോസ്ഫേറ്റും ചേർത്ത്, പരസ്യങ്ങളുടെ പിൻബലത്തോടെ വിപണിയിൽ വിൽക്കുന്നു.
🚨 ഏതൊരു ബഹുരാഷ്ട്ര കമ്പനിയും നേടുന്ന ലാഭത്തിന്റെ വലിയൊരു ഭാഗം വിദേശ രാജ്യങ്ങളിലേക്കാണ് ഒഴുകുന്നത്.
🤫 ഫ്ലൂറസെന്റ് ഉൾപ്പെടാത്ത എഫിഷ്യൻസി എത്ര % എന്ന് അവർ പറയില്ല.
📣 രാജ്യത്തെ മാധ്യമങ്ങളെയും മീഡിയാ സ്ഥാപനങ്ങളെയും മാത്രമല്ല, രാഷ്ട്രീയത്തെപോലും ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യപങ്കാളിത്തത്തിലൂടെ നിയന്ത്രിക്കുന്ന സാഹചര്യമാണിന്നുള്ളത്.
📊 ക്ലീനിംഗ് ഉൽപ്പന്നങ്ങൾ മാത്രം രാജ്യത്ത് പ്രതിവർഷം 83 ആയിരം കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്.
🧡 മികച്ച സ്വദേശി ഉൽപ്പന്നങ്ങൾ വിപണിയിൽ ജനപങ്കാളിത്തത്തോടെ കൂടുതൽ സജീവമായി ഉണ്ടാകണം.
⚡ ടാറ്റ പോലും പരാജയപ്പെട്ടിടത്താണ് ഞങ്ങൾ ഒരു പരസ്യം പോലും നൽകാതെ 25 വർഷമായി നിലനിൽക്കുന്നത്. അത്രമേൽ ഉയർന്ന ഗുണനിലവാരമാണ് ഞങ്ങളുടെ കരുത്തും മൂല്യവും.
🎓 മാർക്കറ്റിംഗ് ട്രെയിനിംഗ് പ്രോഗ്രാം
എല്ലാ ആഴ്ചയും മാർക്കറ്റിംഗ് പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലും പ്രവർത്തനങ്ങൾ ചിട്ടയോടെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയി ലക്ഷ്യം കൈവരിക്കണം.
💰സ്ത്രീ മുന്നേറ്റത്തിന് സാമ്പത്തിക ഭദ്രത പരമപ്രധാനമാണ്. അത് അടിത്തട്ടിൽ നിന്ന് ആരംഭിക്കുമ്പോഴാണ് യഥാർത്ഥ സാമൂഹിക ലക്ഷ്യം കൈവരിക്കാൻ സാധിക്കുക. സേവന വിശ്വാസത്തോടെ പ്രവർത്തിക്കുന്നു.
🗣️“ആത്മനിർഭരതയാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നമ്മുടെ രാജ്യം സ്വയംപര്യാപ്തത നേടണം. അതിന് സ്വദേശി ഉൽപ്പന്നങ്ങൾ എല്ലാവരും ഉപയോഗിക്കണം. അതിനായി മികച്ച ഉൽപ്പന്നങ്ങളും കൂട്ടായ പരിശ്രമവും ഉണ്ടാകണം.”
— സർസംഘചാലക്
💼ഒറ്റത്തവണ ജോയിൻ ഫീ ₹1,001 A/C-യിൽ അടച്ച് ജോയിൻ ചെയ്താൽ, ഒരു ദിവസം മാർക്കറ്റ് ചെയ്യേണ്ട ₹3,200 വിലവരുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യ പോസ്റ്റിലൂടെ കമ്പനി നിത്യവും അയച്ചുതരും.
🤝എല്ലാ ദിവസവും വൈകുന്നേരം വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം.
🕐ആദ്യത്തെ 90 ദിവസം പ്രൊബേഷൻ പീരിയഡായി കണക്കാക്കും. ഈ കാലയളവിൽ വിൽപ്പനയിലൂടെ ലഭിക്കുന്ന മാർജിൻ മാസാവസാനം നൽകുന്നതാണ്. നാലാം മാസം മുതൽ ശമ്പളത്തോടുകൂടി പ്രവർത്തിക്കാം.
👔താൽപ്പര്യമുള്ളവർക്ക് ആവശ്യമെങ്കിൽ താലൂക്ക് അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് വാർഡുകളിൽ എത്തിക്കാം. ഇതിനായി പ്രത്യേകം ഒരു മാർജിനും ലഭിക്കുന്നതാണ്.
📍സൗത്ത് ഇന്ത്യയിൽ എവിടെയും ജോയിൻ ചെയ്യാം.
🏧 Just prepare yourself, I'll bring you the wealth. I have the experience to back it up
To Apply: https://forms.gle/8hxvVVacAHX2pPWB8
To Know More: everlastingvirtue.com