Nila Orchards

Nila Orchards കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാ

19/08/2026

കട്നട്ട് ചെടി... ബദാം പരിപ്പും തോറ്റുപോകും

മികച്ച ഇനം മട്ടോവ (Matoa Fruit) ഫലവൃക്ഷ തൈകൾ വിലപ്പനയ്ക്ക്. (Nila orchards, karunagappally 9744359032)പാപുവ ന്യൂ ഗിനിയ, ...
17/08/2026

മികച്ച ഇനം മട്ടോവ (Matoa Fruit) ഫലവൃക്ഷ തൈകൾ വിലപ്പനയ്ക്ക്. (Nila orchards, karunagappally 9744359032)

പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആണ് മട്ടോവ പഴത്തിന്റെ ഉത്ഭവം. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ മികച്ച വിളവ് നൽകുന്ന ഫലവൃക്ഷം കൂടിയാണ് മട്ടോവ.നല്ല കട്ടിയുള്ള പുറംതോടും അകത്തു റംബുട്ടാൻ പഴത്തിനോട് സാമ്യമുള്ള നല്ല മാംസളമായ അകക്കാമ്പും ആണ് മട്ടോവക്കു. ചെറിയ കുരുവിന് ചുറ്റും വളരെ എളുപ്പത്തിൽ വേർതിരിച്ചു എടുക്കാവുന്ന മാംസളമായ മട്ടോവ പഴം അതീവ രുചികരവും ആണ്. ഒരിക്കൽ കഴിച്ചു നോക്കിയാൽ തീർച്ചയായും ഈ പഴത്തിന്റെ ആരാധകർ ആകാത്തവർ കുറവാണ്. ഒക്ടോബർ മാസത്തിൽ പൂവിടുന്ന മട്ടോവ മരം 45 ദിവസം കൊണ്ട് നല്ല പഴുത്ത ഫലങ്ങൾ നൽകുവാൻ തുടങ്ങും. തുടക്കത്തിൽ പച്ച നിറത്തിൽ കാണുന്ന മട്ടോവ പഴം പിന്നീട് മെറൂണ് നിറമായി തീരുന്നു.പുഴുക്കുത്തു വളരെ കുറവാണ് മട്ടോവ പഴത്തിന്. 30 അടി ഉയരത്തിൽ വരെ വളരുന്ന മട്ടോവ മരത്തിൽ ആൺ പൂവും പെൺ പൂവും ഒരുമിച്ചു പൂവിടുന്നു, അതുകൊണ്ട് തന്നെ വിത്തിൽ നിന്നുള്ള തൈകൾ മതി മികച്ച കായ്ഫലം ലഭിക്കുവാൻ.3 മുതൽ 4 വർഷം കൊണ്ട് കായ്ഫലം നൽകുന്ന മട്ടോവ കേരളത്തിലെ ഫലവൃക്ഷ വിപണിയിൽ ഒരു മിന്നുന്ന താരമായി മാറിക്കഴിഞ്ഞു.

15/08/2026

സ്വീറ്റ് അമ്പഴം ❤️

👌കട്ട് നട്ട് ! വിറ്റാമിനുകളുടെ മികച്ചൊരു കലവറയാണ് ഈ നട്ടുകൾ. നമ്മുടെ നാട്ടിൽ കുലകുലയായി ധാരാളമായി ഉണ്ടാകുന്ന കട്ട് നട്ട്...
15/08/2026

👌കട്ട് നട്ട് ! വിറ്റാമിനുകളുടെ മികച്ചൊരു കലവറയാണ് ഈ നട്ടുകൾ. നമ്മുടെ നാട്ടിൽ കുലകുലയായി ധാരാളമായി ഉണ്ടാകുന്ന കട്ട് നട്ട് ചെടികൾ
ഫിജി, വാനുവാട്ടു തുടങ്ങിയ തെക്കൻ പസഫിക് മേഖലകളിൽ നിന്നുള്ള ഒരു ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷമാണ് . നാരുകളുള്ള പുറംതോടിനുള്ളിൽ പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ വിത്തുകൾ ഇതിൽ കാണപ്പെടുന്നു; നിലക്കടല, മക്കാഡാമിയ നട്ട്, ചെസ്റ്റ്‌നട്ട് എന്നിവയുടെ രുചിക്കൂട്ടാണ് ഇതിനുണ്ടാകുക. ഇതിന് തിളക്കമുള്ള പച്ചനിറത്തിലുള്ള വലിയ ഇലകളുണ്ട്. പൂക്കൾ: രാത്രിയിൽ വിരിയുന്ന ഇവ വെള്ള, മഞ്ഞ, അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിൽ, ബ്രഷ് പോലെയുള്ള നീളമുള്ള പൂങ്കുലകളായി താഴേക്ക് തൂങ്ങിക്കിടക്കുന്നു.ഈ നട്ട് പച്ചയായോ വറുത്തോ കഴിക്കാം. തൈകൾ വെച്ചാൽ ഏകദേശം രണ്ടോ നാലോ വർഷത്തിനുള്ളിൽ ഫലം നൽകിത്തുടങ്ങുന്നു.ചെറുതും വലുതുമായ ധാരാളം തൈകൾ ഇപ്പോൾ നിള ഓർക്കാർഡ്‌സിൽ ലഭ്യമാണ്.
നേരിട്ട് വരുന്നവർക്ക് കരുനാഗപ്പള്ളി മാലുമ്മേൽ ദേവി ക്ഷേത്രത്തിന് തൊട്ടടുത്തായി പ്ലാവില ജംഗ്ഷനിലാണ് ഈ 10 ഏക്കറിലുള്ള ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
കൊറിയറോ ഡെലിവെറിയോ ഉണ്ടാകില്ല.
നമ്പർ: 9744359032

13/08/2026

Sakkariya Thiroor❤️

10/08/2026

നിളയിലെ മാവിൻ തൈകൾ

മാമ്പഴം
07/08/2026

മാമ്പഴം

05/08/2026

എപ്പോളും കുരുമുളക് കിട്ടുന്ന ചെടികളുടെ കുറ്റി കുരുമുളക് വേണോ Nila Orchaards 9744359032
Welcome to Nila Orchads.
Our location..

https://maps.app.goo.gl/KrUkFxLQNE26UERz6?g_st=awb

04/08/2026

രുചിയുടെ രാജാവ്
Pulasan ചെടികളുടെ വലിയ ശേഖരവുമായി Nila Orchaards 9744359032
Welcome to Nila Orchads.
Our location..

https://maps.app.goo.gl/KrUkFxLQNE26UERz6?g_st=awb

Address

Karunagappally
690524

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Nila Orchards posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share