Al-Arab BOOK HOUSE

Al-Arab BOOK HOUSE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al-Arab BOOK HOUSE, Shopping & retail, NEAR CLOCK TOWER-RAILWAY STATION ROAD, Kasaragod.

05/09/2026

مَاشَاءَ ٱللَّٰهُ لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ

03/09/2026

🎊🛍അൽ ഹംദു ലില്ലാഹ് 🛍🎊വിപുലമായ സൗകര്യങ്ങളോടെയുള്ള അൽ അറബ് ബുക്ക് ഹൗസിന്റെ പുതിയ ഷോപ്പ് പ്രമുഖ വ്യക്തിത്വമായ ശൈഖ് ബഷീറുദ്ദീൻ ഹസ്റത്ത് അൽ ജിഷ്തി അസ്വാബിരി ഉദ്ഘാടനം നിർവഹിച്ചു ഷോപ്പിലേക്ക് ഏവർക്കും ഹൃദയമായ സ്വാഗതം
🎁🎁🎁🎁🎁🎁

31/08/2026
സംഘർഷങ്ങളുടെയും കാലുഷ്യങ്ങളുടെയും കാലത്ത് വായിക്കേണ്ട ജീവിതമാണ് സമാധാനത്തിൻ്റെ സ്നേഹസ്പർ ശമായ മുഹമ്മദ് നബിയുടേത്. സർവലോക...
26/08/2026

സംഘർഷങ്ങളുടെയും കാലുഷ്യങ്ങളുടെയും കാലത്ത് വായിക്കേണ്ട ജീവിതമാണ് സമാധാനത്തിൻ്റെ സ്നേഹസ്പർ ശമായ മുഹമ്മദ് നബിയുടേത്. സർവലോകങ്ങൾക്കും അനുഗ്രഹമെന്ന് ഖുർആൻ വിശേഷിപ്പിച്ച തിരുനബി മാതൃകായോഗ്യമായ ജീവിതത്തിലൂടെ അത് പ്രായോഗികമായി തെളിയിച്ചു. ദുർബലരുടെയും സ്ത്രീകളുടെയും വിമോചകനായി. ജ്ഞാനത്തിന്റെയും പ്രബുദ്ധതയുടെയും സംസ്ഥാപകനായി. ദാനവും സഹനവും വിനയവും കൽപിച്ചു. ഉഗ്രവാദവും ഭീകരവാദവും മതത്തിൽനിന്ന് കണ്ടെത്താൻ ശ്രമിക്കുന്നവർ ക്കുള്ള മറുമരുന്നു കൂടിയാണ് ആ വിശുദ്ധ ജീവിതം.

🛑 ₹ 140/-

🛑 AL ARAB BOOK HOUSE

🛑 CONTACT:7736372699

🛑 JOIN GROUP
https://chat.whatsapp.com/ByE1f32rMnJ8bLJuq3Huwk?mode=r_t

🛑 Instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🛑 Facebook
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

ഹദീസ് അടിസ്ഥാന പാഠങ്ങൾ✍️ നിയാസ് ഹുദവി മൂന്നിയൂർപ്രവാചക വചനങ്ങൾ മനുഷ്യജീവിതത്തിന്റെ സമ്പൂർ ണ മാർഗദീപങ്ങളാണ്. വിശ്വാസം, സ്...
12/08/2026

ഹദീസ് അടിസ്ഥാന പാഠങ്ങൾ

✍️ നിയാസ് ഹുദവി മൂന്നിയൂർ

പ്രവാചക വചനങ്ങൾ മനുഷ്യജീവിതത്തിന്റെ സമ്പൂർ ണ മാർഗദീപങ്ങളാണ്. വിശ്വാസം, സ്വഭാവം, ആരാധന തുടങ്ങിയ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രകാശിപ്പിക്കുന്ന ആ നബിവചനങ്ങളിൽ നിന്നുള്ള അടിസ്ഥാന പാഠങ്ങളാണ് ഈ ഗ്രന്ഥം. ഹദീസ് പഠനത്തിലേക്ക് ഓരോ വായനക്കാരനെയും സൗമ്യമായി നയിക്കുന്ന പഠനാർ ഹവും അർഥസമൃദ്ധവുമായ വഴികാട്ടിയാണിത്.

🔴 ₹ 130/-

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

ഉസ്ബെക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ സൂഫികളുടെയും താജ്‌മഹലുകളുടെയും നാട്മധ്യ കാലഘട്ടത്തിൽ ഇസ്ല‌ാം കടന്നുവരി കയും, പിന്നീട് സൂഫി...
12/08/2026

ഉസ്ബെക്കിസ്ഥാൻ

ഉസ്ബെക്കിസ്ഥാൻ സൂഫികളുടെയും താജ്‌മഹലുകളുടെയും നാട്

മധ്യ കാലഘട്ടത്തിൽ ഇസ്ല‌ാം കടന്നുവരി കയും, പിന്നീട് സൂഫിസം നടന്നുപോയ വഴി കളിലൂടെ വൈജ്ഞാനികവും രാഷ്ട്രീയവുമാ യ വികാസത്തിലേക്ക് ഓടിക്കയറുകയും ചെ യ പ്രദേശമാണ് ഉസ്ബെക്കിസ്ഥാൻ, ഇ സ്ലാമിക വാസ്തുകലയും ജ്യാമിതീയ കലക ളും കാലിഗ്രഫിയും അഭിവൃദ്ധിയിലേക്ക് വള ർന്നുവരുന്നതിൽ നിർണായകമായ പ്രദേശം കൂടിയാണ് ഉസ്ബെക്കിസ്ഥാൻ, ഇസ്ലാമിക വൈജ്ഞാനിക മേഖലക്ക് അനിഷേധ്യമായ സംഭാവനകൾ നൽകിയവരുടെ പ്രദേശം എ ന്നിങ്ങനെയെല്ലാം നമുക്ക് ഉസ്ബെക്കിസ്ഥാ ജെനെ വിശേഷിപ്പിക്കാം. ഉസ്ബെകിസ്താനിലു ടെ സഞ്ചരിക്കുന്ന ഒരാൾ ഇതിലൂടെയൊക്കെ യും കടന്നുപോകേണ്ടിവരും, അതിലേക്ക് ഉ ൾകാഴ്ച ലഭിക്കാൻ ഈ പുസ്‌തകത്തിലെ വിവരണത്തിലൂടെ ശ്രമിക്കുന്നു. കാണുന്ന കാഴ്ചകളുടെ ചരിത്ര പാശ്ചാത്തലവും ചരി ത്രത്തിലെ അവയ്ക്കുള്ള സ്ഥാനവും ആധു നിക കാലഘട്ടത്തിൽ അവയ്ക്കുള്ള പ്രാധാ ന്യവുമൊക്കെ ഈ ശ്രമത്തിലൂടെ ലഭിക്കു മെന്ന് കരുതാം. മധ്യേഷ്യയുടെ വിവിധ കാല ഘട്ടങ്ങളിലൂടെയുള്ള ചരിത്രത്തിലൂടെ കാഴ്ച കളെ വിശദീകരിക്കുന്ന യാത്രാവിവരണം !

✍️ മുഹമ്മദ് നിസാർ

🔴 ₹150.00

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

അതിരുക ൾക്കപ്പുറം✍️ സി മുഹമ്മദ് ഹുദവിഓരോരോ ദുർബല നിമിഷങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചിന്തയിൽ വരക്കപ്പെട്ട അതിരുകൾ എത്രയെത്ര സ...
11/08/2026

അതിരുക ൾക്കപ്പുറം

✍️ സി മുഹമ്മദ് ഹുദവി

ഓരോരോ ദുർബല നിമിഷങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചിന്തയിൽ വരക്കപ്പെട്ട അതിരുകൾ എത്രയെത്ര സ്വപ്‌നങ്ങളെയാണ് നിറം കെടുത്തിയത്. കഴിയുമായിരുന്നിട്ടും കഴിയില്ലെന്ന വിചാരം എത്ര യെത്ര വിജയങ്ങളെയാണ് നിഷേധിച്ചു കളഞ്ഞത്. ഇത്രയേ കഴിയൂ എന്ന് ചിന്തിച്ച് പിൻവാങ്ങുമ്പോൾ എത്രയും കഴിയുമെന്ന് പറഞ്ഞുതരികയാണ് ഈ പുസ്തകം. അതിരുകൾക്കപ്പുറത്തേക്ക് അതു നിങ്ങളെ സഹൃദയം ക്ഷണിക്കുന്നു.

🔴 ₹200

🔴🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

നമ്മുടെ ആദർശം✍️ എം. അബ്ദുൽ ഹമീദ് ദാരിമിനൂറ്റാണ്ടുകളായി വിശ്വാസി ഹൃദയങ്ങൾ കാത്തുസൂക്ഷിച്ച സുന്നി ആദർശങ്ങളുടെ നേർവഴി. തവസ്...
11/08/2026

നമ്മുടെ ആദർശം

✍️ എം. അബ്ദുൽ ഹമീദ് ദാരിമി

നൂറ്റാണ്ടുകളായി വിശ്വാസി ഹൃദയങ്ങൾ കാത്തുസൂക്ഷിച്ച സുന്നി ആദർശങ്ങളുടെ നേർവഴി. തവസ്സുലും ഇസ്തിഗാസയും ബറകത്തെടുക്കലും വെറും അനുഷ്‌ഠാനങ്ങളല്ല. മറിച്ച്, അല്ലാഹുവിലേക്കുള്ള അടുപ്പത്തിന് മഹാന്മാർ കാണിച്ചുതന്ന ആത്മീയസരണികളാണെന്ന് ഈ കൃതി പ്രമാണബദ്ധമായി സമർഥിക്കുന്നു. സത്യവിശ്വാസത്തിൻ്റെ അന്തസ്സത്തയായ തൗഹീദിനെ ശരിയായി മനസ്സിലാക്കാനും അതിൽ കലരുന്ന അതിവായനകളെ പ്രതിരോധിക്കാനും ഈ പഠനം സഹായിക്കുന്നു.

🔴 ₹120/

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

Address

NEAR CLOCK TOWER-RAILWAY STATION ROAD
Kasaragod
671121

Website

Alerts

Be the first to know and let us send you an email when Al-Arab BOOK HOUSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share