Al arab book house - for all type of arabic & islamic books

Al arab book house - for all type of arabic & islamic books ALL TYPE OF ARABIC COLLEGE KITAB & DARS KITAB
REFRENCE & SHARH
MULTIFORMAL EDITIONS OF QURAN
AVA

06/09/2026

New cap

സംഘർഷങ്ങളുടെയും കാലുഷ്യങ്ങളുടെയും കാലത്ത് വായിക്കേണ്ട ജീവിതമാണ് സമാധാനത്തിൻ്റെ സ്നേഹസ്പർ ശമായ മുഹമ്മദ് നബിയുടേത്. സർവലോക...
26/08/2026

സംഘർഷങ്ങളുടെയും കാലുഷ്യങ്ങളുടെയും കാലത്ത് വായിക്കേണ്ട ജീവിതമാണ് സമാധാനത്തിൻ്റെ സ്നേഹസ്പർ ശമായ മുഹമ്മദ് നബിയുടേത്. സർവലോകങ്ങൾക്കും അനുഗ്രഹമെന്ന് ഖുർആൻ വിശേഷിപ്പിച്ച തിരുനബി മാതൃകായോഗ്യമായ ജീവിതത്തിലൂടെ അത് പ്രായോഗികമായി തെളിയിച്ചു. ദുർബലരുടെയും സ്ത്രീകളുടെയും വിമോചകനായി. ജ്ഞാനത്തിന്റെയും പ്രബുദ്ധതയുടെയും സംസ്ഥാപകനായി. ദാനവും സഹനവും വിനയവും കൽപിച്ചു. ഉഗ്രവാദവും ഭീകരവാദവും മതത്തിൽനിന്ന് കണ്ടെത്താൻ ശ്രമിക്കുന്നവർ ക്കുള്ള മറുമരുന്നു കൂടിയാണ് ആ വിശുദ്ധ ജീവിതം.

🛑 ₹ 140/-

🛑 AL ARAB BOOK HOUSE

🛑 CONTACT:7736372699

🛑 JOIN GROUP
https://chat.whatsapp.com/ByE1f32rMnJ8bLJuq3Huwk?mode=r_t

🛑 Instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🛑 Facebook
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

24/08/2026
അതിരുക ൾക്കപ്പുറം✍️ സി മുഹമ്മദ് ഹുദവിഓരോരോ ദുർബല നിമിഷങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചിന്തയിൽ വരക്കപ്പെട്ട അതിരുകൾ എത്രയെത്ര സ...
12/08/2026

അതിരുക ൾക്കപ്പുറം

✍️ സി മുഹമ്മദ് ഹുദവി

ഓരോരോ ദുർബല നിമിഷങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചിന്തയിൽ വരക്കപ്പെട്ട അതിരുകൾ എത്രയെത്ര സ്വപ്‌നങ്ങളെയാണ് നിറം കെടുത്തിയത്. കഴിയുമായിരുന്നിട്ടും കഴിയില്ലെന്ന വിചാരം എത്ര യെത്ര വിജയങ്ങളെയാണ് നിഷേധിച്ചു കളഞ്ഞത്. ഇത്രയേ കഴിയൂ എന്ന് ചിന്തിച്ച് പിൻവാങ്ങുമ്പോൾ എത്രയും കഴിയുമെന്ന് പറഞ്ഞുതരികയാണ് ഈ പുസ്തകം. അതിരുകൾക്കപ്പുറത്തേക്ക് അതു നിങ്ങളെ സഹൃദയം ക്ഷണിക്കുന്നു.

🔴 ₹200

🔴🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

ആത്മാവിന്റെ സംഗീതം✍️ ഡോ. അബ്ദു റഹ്‌മാൻ ബാഖവി ഒളവട്ടൂർമനസ്സിന്റെ വിങ്ങലുകൾക്കും ആത്മാവിന്റെ ദാഹത്തിനും ഒരേയൊരു പരിഹാരമേയു...
10/08/2026

ആത്മാവിന്റെ സംഗീതം

✍️ ഡോ. അബ്ദു റഹ്‌മാൻ ബാഖവി ഒളവട്ടൂർ

മനസ്സിന്റെ വിങ്ങലുകൾക്കും ആത്മാവിന്റെ ദാഹത്തിനും ഒരേയൊരു പരിഹാരമേയുള്ളൂ.
സ്രഷ്ടാവിലേക്കുള്ള മടക്കം. വീഴ്ചകൾ സംഭവിക്കാത്ത മനുഷ്യരില്ല. എന്നാൽ, ആ വീഴ്ചകളിൽ നിന്ന് എഴുന്നേറ്റ് തൗബയുടെ കണ്ണീർ തുള്ളികളാൽ പാപങ്ങൾ കഴുകിക്കളയുന്നവനാണ് യഥാർഥ വിജയി. തൗബയിലൂടെ ദൈവിക സ്മരണയിലേക്ക് വിശ്വാസി ഹൃദയത്തെ ആനയിക്കുന്ന ആത്മീയസാരങ്ങളാണ് ഈ പുസ്തകത്തിൽ

🔴 110/-

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

*പാപിയുടെ തീർഥയാത്ര*✍️ അബ്ദുൽ ഗഫൂർ ഫൈസി മോര്യചെയ്തുപോയ തെറ്റുകളുടെ ഭാരമിറക്കിവെക്കാൻ ഒരിടം തേടി അലയുന്നവരുടെ കഥ. വഴിതെറ്...
08/08/2026

*പാപിയുടെ തീർഥയാത്ര*

✍️ അബ്ദുൽ ഗഫൂർ ഫൈസി മോര്യ

ചെയ്തുപോയ തെറ്റുകളുടെ ഭാരമിറക്കിവെക്കാൻ ഒരിടം തേടി അലയുന്നവരുടെ കഥ. വഴിതെറ്റി നിൽക്കുന്ന മനുഷ്യനെ നേർവഴിയേ നയിക്കുന്ന ഗുരുവിൻ്റെ ദിവ്യമായ ഉപദേശങ്ങൾ.

അജ്ഞതയിൽ നിന്ന് അറിവിലേക്കും, അശാന്തിയിൽ നിന്ന് ആനന്ദത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു അപൂർവ തീർഥയാത്ര

🔴 ₹ 110/-

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

മൈലാഞ്ചിപ്പൂക്കൾപറയാൻ ബാക്കിവെച്ചത്✍️ നൗഷാദ്സ്നേഹവാത്സല്യങ്ങൾ സൗരഭ്യം പരത്തുന്ന ഹൃദ്യമായ നോവൽ.മനുഷ്യജീവിതത്തിന്റെ ഗതിവിഗ...
08/08/2026

മൈലാഞ്ചിപ്പൂക്കൾ
പറയാൻ ബാക്കിവെച്ചത്

✍️ നൗഷാദ്

സ്നേഹവാത്സല്യങ്ങൾ സൗരഭ്യം പരത്തുന്ന ഹൃദ്യമായ നോവൽ.

മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മശ്രദ്ധയോടെ ആഖ്യാനം ചെയ്യുന്നു. കഥ പറച്ചിൽ പരീക്ഷണാത്മകമാണെങ്കിലും ഭാഷയുടെ ലാളിത്യവും സൗന്ദര്യവും ആകർഷണീയമാണ്.

🔴₹ 200/-

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

ഓർമ്മയിൽ പോലും നീ ഇല്ലാതിരിക്കട്ടെ ✍️ വി.പി സഹ്ല ഫളീലഒരു പിതാവ് തൻ്റെ മകളുടെ സുരക്ഷിതമായ ഭാവിക്കായി നടത്തുന്ന പോരാട്ടങ്ങ...
05/08/2026

ഓർമ്മയിൽ പോലും നീ ഇല്ലാതിരിക്കട്ടെ

✍️ വി.പി സഹ്ല ഫളീല

ഒരു പിതാവ് തൻ്റെ മകളുടെ സുരക്ഷിതമായ ഭാവിക്കായി നടത്തുന്ന പോരാട്ടങ്ങളും, അതിലൂടെ ആ കുടുംബം നേരിടേണ്ടിവരുന്ന കനത്ത പ്രതിസന്ധികളും ദൃശ്യവത് കരിക്കുന്ന ഒരു കുടുംബപശ്ചാത്തല നോവലാണിത്.

വിരഹവും വേദനയും കുടുംബബന്ധങ്ങളുടെ സങ്കീർണമായ യാഥാർഥ്യങ്ങളും ഒത്തിണങ്ങുന്ന ഈ കൃതി, തളർന്നുപോയേക്കാവുന്ന സാഹചര്യങ്ങളിൽനിന്നും ആത്മബലം വീണ്ടെടുത്ത് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്ന ഒരു പെണ്ണിന്റെ അതിജീവനത്തിൻ്റെ കഥയാണ് പറയുന്നത്.

🔴 ₹ 150/-

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

തിരിച്ചു വരിക; ജീവിതം നിങ്ങളെ കാത്തിരിക്കുന്നു✍️ മുഹമ്മദ് ഹുദവി ഓമശ്ശേരിജീവിതം പലപ്പോഴും വഴിമുട്ടി നിൽക്കും. ചിലപ്പോൾ ഉത...
05/08/2026

തിരിച്ചു വരിക; ജീവിതം നിങ്ങളെ കാത്തിരിക്കുന്നു

✍️ മുഹമ്മദ് ഹുദവി ഓമശ്ശേരി

ജീവിതം പലപ്പോഴും വഴിമുട്ടി നിൽക്കും. ചിലപ്പോൾ ഉത്തരം തരാതെയും വേറെ ചിലപ്പോൾ പിടിതരാതെയും. സ്വപ്നങ്ങൾ മങ്ങിയെന്ന് തോന്നുന്ന നിമിഷങ്ങളും ലോകമാകെ നമുക്കെതിരായെന്നു തോന്നുന്ന നേരങ്ങളുമുണ്ടാകും. മനസ്സടർന്നു വീണ ഓരോരുത്തർക്കും ജീവിതത്തിന്റെ വാതിൽ വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു ചെറിയ കൈത്താങ്ങാ ണ് ഈ പുസ്തകം.

🔴₹ 190/-

🔴AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 join group
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴instagram
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

Address

NEAR CLOCK TOWER-RAILWAY STATION Road
Kasaragod
671121

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 7pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 5pm

Telephone

+917736372699

Website

Alerts

Be the first to know and let us send you an email when Al arab book house - for all type of arabic & islamic books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al arab book house - for all type of arabic & islamic books:

Shortcuts

Share

Category