28/07/2026
കാരമ്പുളി കഴിച്ചിട്ടുണ്ടോ.....⭐⭐
ഇത് സ്റ്റാർ ഫ്രൂട്ട് , കാരമ്പുളി എന്നൊക്കെ അറിയപ്പെടുന്നു. മുറിച്ചു കഴിഞ്ഞാൽ star ന്റെ shape ആണ്⭐⭐ പഴുത്തു കഴിഞ്ഞാൽ മധുരവും പുളിയും ഉണ്ട്. പച്ചഅച്ചാറിടാനും പഴുത്തത് ജ്യൂസ് അടിക്കാനുംനല്ലതാണ്.
അടുകളത്തോട്ടത്തിൽ ഇതും കൂടി നടണേ.....