Western Ghats

Western Ghats Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Western Ghats, Shopping & retail, Kochi.

Cardamom
24/01/2025

Cardamom

പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശ...
11/10/2022

പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus). കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
നീല കുറിഞ്ഞി കാണാൻ വരുന്നവരുടെ ശ്രദ്ധക്ക് :-ഇത്തവണ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് ടൂറിസം മാപ്പിൽ ഒന്നും വരാത്ത മൂന്നാർ - തേക്കടി റൂട്ടിൽ ശാന്തൻ പാറ പഞ്ചായത്തിൽ പെട്ട കള്ളിപ്പാറ മലനിരകളിൽ ആണ്. ഇങ്ങോട്ട് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിൾ മാപ്പ് കള്ളിപ്പാറ ഇട്ടാൽ എത്തുന്നത് ഒരുപാട് ദൂരെ ഉള്ള വേറെ ഒരു സ്ഥലത്താണ് അത് കൊണ്ട് മാപ്പിൽ പൂപ്പാറ, ശാന്തൻ പാറ കൂടി ആഡ് ചെയ്യാൻ ശ്രദ്ധിക്കുക. കള്ളിപ്പാറ വരെ മാത്രമേ നമുക്ക് നമ്മുടെ വാഹനത്തിൽ വരാൻ സാധിക്കു അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരം നടന്നു വേണം നീലക്കുറിഞ്ഞി പൂത്ത കള്ളിപ്പാറ വ്യൂ പോയിന്റിൽ എത്താൻ. ഇവിടെ എത്തിയാൽ ഏക്കർ കണക്കിന് സ്ഥലത്ത് കണ്ണെത്താത്ത ദൂരത്തോളം മലനിരകൾ മുഴുവൻ നീല പട്ടു വിരിച്ച കാഴ്ചകൾ കാണാം.

Post Courtesy: Dinishmon Ps

Address

Kochi
682025

Website

Alerts

Be the first to know and let us send you an email when Western Ghats posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share