Cell world

Cell world Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cell world, Shopping & retail, Kochi.

നമ്മുടെ സ്വന്തം കൂടപ്പിറപ്പുകളെ നാട്ടിൽ എത്തിക്കുവാൻ ഒരു കൈ സഹായമായി ഫ്ലൈറ്റ് ചാർട്ടർ ചെയ്തത് ആമസോണോ ഫ്ലിപ്കാർട്ടോ അല്ല....
08/05/2020

നമ്മുടെ സ്വന്തം കൂടപ്പിറപ്പുകളെ നാട്ടിൽ എത്തിക്കുവാൻ ഒരു കൈ സഹായമായി ഫ്ലൈറ്റ് ചാർട്ടർ ചെയ്തത് ആമസോണോ ഫ്ലിപ്കാർട്ടോ അല്ല. ഓഫ്‌ലൈൻ ബിസിനസുകാർ മാത്രമുള്ള Penta Menaka അസോസിയേഷനാണ്.

അടുത്ത തവണ ഇലക്ട്രോണിക് ഉപകരണം വാങ്ങിക്കുവാൻ മൊബൈലിൽ സൈറ്റുകൾ നോക്കുന്ന സമയത്ത് penta Menakaയിലേക്കുള്ള വഴിയും ഗൂഗിളിലൂടെ ഒന്നു നോക്കുക. നന്മയുള്ള വഴിയാണ്.

ഓഫ്‌ലൈൻ ബിസിനസ് അല്ല, ഒരു നാടിൻറെ നാഡിമിടിപ്പ് അറിയുന്ന ലൈഫ് ലൈൻ ബിസിനസ് ആണ്.

ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആദരം.

Address

Kochi
682031

Telephone

+918281992221

Website

Alerts

Be the first to know and let us send you an email when Cell world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share