22/03/2023
എല്ലാവർക്കും നമസ്കാരം
🙏🙏🙏
നമ്മുടെ എല്ലാവരുടേയും ജീവിതത്തിൽ പല പല ആശകളും ആഗ്രഹങ്ങളുമൊക്കെ ഉണ്ട്🙂🙂🙂
ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഈ ആഗ്രഹങ്ങൾ എല്ലാം നിറവേറിയില്ലാ എങ്കിലും😐 അവയിൽ ചില തെങ്കിലും സാധിക്കാൻ കഴിഞ്ഞാൽ അതിൽ പരം സന്തോഷം വേറെയുണ്ടാവില്ല🤩🤩🤩
അതുപോലെതന്നെ എൻറെ ജീവിതത്തിലും കുറച്ച് ആഗ്രഹങ്ങളുണ്ട്😊😊😊എൻറെ കരിയറിലെ അടുത്ത ഒരു ചുവടുവെച്ച് ഞാൻ മുന്നോട്ട് നീങ്ങുകയാണ്🤗 ഈ സന്തോഷം നിങ്ങളെ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു🎉🎉🎉
നമ്മുടെ സ്വന്തം അബ്ദുൾ കലാം സർ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞതു പോലെ 🌚ഉറങ്ങുന്ന സമയത്ത് കാണുന്ന സ്വപ്നങ്ങളേക്കാൾ തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളായിരിക്കണം നാം കാണേണ്ടത്🌝🌝🌝
അങ്ങനെ എന്റെ ഉറക്കം കളഞ്ഞ സ്വപ്നങ്ങളുടെ അടുത്ത ചുവടുവെപ്പിലാണ് ഞാൻ😍😍😍 ഇത്രയും നാൾ എന്റെ സ്വന്തം സ്ഥാപനമായ *B-Fry sweets and Snacks* ലെ ഉത്പന്നങ്ങൾ retail and wholesale distribution ഞാൻ എന്റെ two wheeler ൽ🛵 ആണ് ചെയ്തിരുന്നത്😌😌😌 ഇതിൽ retail distribution ചെയ്യാൻ two wheeler തന്നെയാണ് നല്ലത്🙂🙂🙂 എന്നാൽ wholesale distribution ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ് സാറേ😬😬😬ചില ദിവസങ്ങളിൽ 3-4 തവണ ഒരേ സ്ഥലത്തേക്ക് വീണ്ടും വീണ്ടും സാധനങ്ങളുമായി പോകേണ്ടിവരാറുണ്ട്😒😒😒 ഇത് കണ്ടിട്ട് ചിലരെങ്കിലും പറയാറും ചോദിക്കാറുമുണ്ട്🧐 ഈ വണ്ടി മാറ്റി ഒരു mini-van🚚 ആക്കി കൂടെ എന്ന്🤔 എല്ലാം എടുക്കാം എന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞ് ഞാനവിടെന്ന് മുങ്ങാറാണ് പതിവ്😇😇😇 (കൈയ്യിൽ ദംമ്പടി ഉണ്ടെങ്കിലല്ലേ അതൊക്കെ നടക്കൂ)🙄🙄🙄
എന്നാൽ ഇന്ന് നിങ്ങളുടെ എല്ലാവരുടേയും സഹായത്തോടു കൂടി തന്നെ ഞാൻ എന്റെ സ്ഥാപനത്തിന്റെ സ്വന്തം പേരിൽ ആദ്യത്തെ വാഹനം🚚 സ്വന്തമാക്കിയിരിക്കുന്നു.🥳🥳🥳
എന്നെയും എന്റെ സ്ഥാപനത്തേയും ഇത്രയും നാൾ Support ചെയ്തതുപോലെ ഇനിയും മുമ്പോട്ട് നിങ്ങളുടെ സഹായ സഹകരണമുണ്ടാകുമെന്ന വിശ്വാസത്തിൽ💕💕💕