10/09/2026
ഈ സാധനം വാങ്ങി പെട്ടു പോയവർ ഇപ്പോൾ കേരളത്തിൽ ധാരാളം ആണ്..
ഈ ബ്രാണ്ടിന്റെ bashing മോഡൽ നല്ല ക്വാളിറ്റി feel ചെയ്യുമ്പോൾ... Crawler segment വമ്പിച്ച പരാജയം ആണ്... പക്ഷെ.. ക്വാളിറ്റി നോക്കാതെ വെറുതെ ലുക്ക് മാത്രം നോക്കിയിടുത്തവർ പെട്ടു...