Cinema Trendz

Cinema Trendz Cinema Trendz provides the latest news in Malayalam film industry ,New movies reviews,ratings,upcoming movies etc.

18/10/2017
30/08/2017
11/08/2017
ദിലീപിനെ കട്ട സപ്പോർട്ട് ചെയ്യുന്നവർക്കായ്*1)കേസന്വേഷണം നടത്തുന്നത് നിങ്ങളേക്കാൾ ബുദ്ധിയുള്ള IAS IPS ഓഫിസർമാരാണ്, IG കശ്...
15/07/2017

ദിലീപിനെ കട്ട സപ്പോർട്ട് ചെയ്യുന്നവർക്കായ്*

1)കേസന്വേഷണം നടത്തുന്നത് നിങ്ങളേക്കാൾ ബുദ്ധിയുള്ള IAS IPS ഓഫിസർമാരാണ്, IG കശ്യപ്പിന്റെ മേൽനോട്ടം DGP നേരിട്ട് ചോദ്യങ്ങൾ തയ്യാറാക്കി. അവസാനo പ്രതി കാൽക്കൽ വീണ് എന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു .13 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ തന്നെ തെളിവുകൾ കിട്ടിയതാണ് - ' വ്യക്തമായ തെളിവ് കിട്ടിയതിന് ശേഷമാണ് വീണ്ടും 12 മണിക്കൂർ ചോദ്യം ചെയ്ത്
അറസ്റ്റ് ചെയ്തത്.പ്രതി നല്ല അഭിനേതാവ് ആയത് കൊണ്ട് അത്രയുo മണിക്കൂർ പിടിച്ചു നിന്നു.

2) ഇത്രയും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാളെ വെറുതെ പോയി ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ഇതെന്താ വെള്ളരിക്ക പട്ടണം ഒന്നുമല്ല കേരളമാ.

3)ഈ സംഭവിച്ചത് namuda വീട്ടിലെ ഒരു പെൺകുട്ടിക്ക് ആണെങ്കിൽ nammal ഈ പറയുന്ന കോടതി വിതിക്കട്ടെ എന്ന് പറഞ്ഞ് ഈ പ്രതിക്ക് സപ്പോർട്ട് കൊടുക്കൊ.

5 ) സുനിയുമായി പ്രതിക്ക് ദീർഘനാളത്തെ ബന്ധം ഉണ്ടെന്നും ഗൂഡാലോചന നടത്തിയ സ്ഥലങ്ങളിലും പോയി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയതാണ് .

6) ഓണക്കാലത്തും ,വിഷുക്കാലത്തും നല്ല സിനിമ കണ്ടു സന്തോഷിപ്പിച്ചു എന്ന് വിചാരിച്ചു സ്വന്തം പെങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചാൽ അവനെ സപ്പോർട്ട് ചെയ്യോ .

7) ഒരിക്കലും പിടിക്കപ്പെടില്ലന്ന് വിചാരിച്ച് പ്രതി നേരിട്ട് നടത്തിയ നീക്കം സ്വന്തം ഫോണിലൂടെയും സഹായികളിലൂടെയും നടത്തിയ ഈ നീക്കം പാളി പോയത് ഇരയായ ആ പെൺകുട്ടി കാണിച്ച മനക്കരുത്താണ് .നടിയെ ബ്ലാക്ക് മെയിൽ ചെയ്താൽ ഇത് പുറത്ത് പറയില്ല എന്ന സുനിയുടെ ഉറപ്പാണ് പ്രതിക്ക് വിനയായത്'

8) ദിലീപിനെ കുരുക്കാൻ ഇരയാക്കപ്പെട്ട പെൺകുട്ടി ശ്രമിച്ചു എന്നുള്ളത് വിശ്വസിക്കാൻ പറ്റില്ല. മാത്രമല്ല കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിക്കോ, ഇപ്പോൾ അന്വേഷണം നടത്തുന്ന പോലീസ് ഓഫീസർ മാർക്കോ, സർക്കാരിനോ ദിലീപിനോട് വ്യക്തി വൈരാഗ്യമോ തീർക്കേണ്ട ആവശ്യമില്ല.

Thank u

Address

Kochi
690526

Telephone

4762692277

Website

Alerts

Be the first to know and let us send you an email when Cinema Trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share