Cellbitz

Cellbitz we fullfill your dreams.......beyond your expectation....come give your hands to us ........hold up together......we can make a huge relationship.......

The CAR winner of Lava
12/11/2015

The CAR winner of Lava

Mobile loan available here CELL - BITZ at GCDA SHOPING COMPLEX MARINE DRIVE
30/10/2015

Mobile loan available here CELL - BITZ at GCDA SHOPING COMPLEX MARINE DRIVE

ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും ബലിഅർപ്പണത്തിന്റെയും ബലിപെരുന്നാള്‍ ആശംസകള്‍   ഹാപ്പി ബക്രിദ്‌  ❤️❤️💕
24/09/2015

ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും ബലിഅർപ്പണത്തിന്റെയും ബലിപെരുന്നാള്‍ ആശംസകള്‍
ഹാപ്പി ബക്രിദ്‌ ❤️❤️💕

19/09/2015
27/08/2015

മനസ്സില് ഒരായിരം സ്നേഹസ്പര്ശവും മിഴിയില് ഒരായിരം പ്രതീക്ഷകളും കയ്യില് ഒരു പിടി വര്ണപൂക്കളും മെയ്യില് പുതു വര്ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി
എവർക്കും സന്തോഷത്തിൻ്റെയ
ും സമൃദ്ധിയുടെയും പൊന്നോണാശംസകൾ..
കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന., മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന.,
നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പോന്നോണത്തെ വരവേല്കാം...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

പോർച്ചുഗീസ്കാരുടെയുംവെള്ളക്കാരുടെയും   ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച ...
15/08/2015

പോർച്ചുഗീസ്കാരുടെയും
വെള്ളക്കാരുടെയും
ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച

കരംചന്ദ് ഗാന്ധിയും,
മൗലാന അബ്ദുല്‍ കലാം ആസാദും,
ചാൽത്സി റാണിയും

24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . !

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക്
സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന
ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . !

സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ അന്നീ ബെസന്റിൻറെ ഇന്ത്യ . . !

അതെ ,

ഇന്ത്യ
മുസ്ലിമിന്റെയോ
ക്രിസത്യൻറെയോ
ഹിന്ദുവിന്റെയോ
അല്ല .
മറിച്ച് ഇന്ത്യ
ഇന്ത്യക്കാരന്റെ ആണ് . . !

സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം...

എല്ലാ കൂട്ടുകാർകും എൻടെ സ്വതന്ത്ര ദിനാശംസകൾ.....


Jay Hind

Be part of us             Purchase u r own SMART MOBILE get GIFTS and FEEL WORLD BEST DEALING STAFFING
14/08/2015

Be part of us
Purchase u r own SMART MOBILE
get GIFTS and FEEL WORLD BEST DEALING STAFFING

Happy independence day    Be part of cellbitz            Oro purchainumoppam Akarshakamaya gift karasthamakkuuuu
14/08/2015

Happy independence day
Be part of cellbitz
Oro purchainumoppam
Akarshakamaya gift karasthamakkuuuu

We wish u happy independence day               Be part of us        Oro  purchaicinumoppam Akarshakamaya sammangal neduu...
14/08/2015

We wish u happy independence day
Be part of us
Oro purchaicinumoppam
Akarshakamaya sammangal neduuu

EE ONAM AKOSHIKKU CELL BITZ NODAPPAM
13/08/2015

EE ONAM AKOSHIKKU CELL BITZ NODAPPAM

Onam offers started :) All are welcome :) CELL BITZ , GCDA COMPLEX ,NEAR  MARINE DRIVE , ERNAKULAM :)
11/08/2015

Onam offers started :)

All are welcome :)

CELL BITZ ,
GCDA COMPLEX ,NEAR MARINE DRIVE , ERNAKULAM :)

Address

S-30 Gcda Shopping Complex Menaka
Kochi
682531

Opening Hours

Monday 9:30am - 9:30pm
Tuesday 9:30am - 9:30pm
Wednesday 9:30am - 9:30pm
Thursday 9:30am - 9:30pm
Friday 9:30am - 12:30pm
2pm - 9:30pm
Saturday 9:30am - 9:30pm
Sunday 9:30am - 9:30pm

Telephone

8593884455

Website

Alerts

Be the first to know and let us send you an email when Cellbitz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category