H & C Readers Forum

H & C Readers Forum വായനയ്ക്കും സംവാദത്തിനുമായി പുസ്തക?

റീഡേഴ്സ് ഫോറത്തിന്റെ 2017 ഫെബ്രുവരി മാസത്തിലെ പരിപാടിഎം. കൃഷ്ണൻ നായർ അനുസ്മരണംഓർമ്മ: എൻ. ഇ. സുധീർമുഖ്യപ്രഭാഷണം: ആഷാമേനോൻ...
22/02/2017

റീഡേഴ്സ് ഫോറത്തിന്റെ 2017 ഫെബ്രുവരി മാസത്തിലെ പരിപാടി

എം. കൃഷ്ണൻ നായർ അനുസ്മരണം
ഓർമ്മ: എൻ. ഇ. സുധീർ
മുഖ്യപ്രഭാഷണം: ആഷാമേനോൻ

ഫെബ്രുവരി 25 ശനിയാഴ്ച്ച വൈകുന്നേരം 5.30 ന്
ടി ഡി എം ഹാളിനടുത്തുള്ള എച്ച് & സി സ്റ്റോഴ്സ് ഹാളില്‍

"എന്റെ വായന എന്റെ ജീവിതം" : പ്രശസ്ത സംവിധായകൻ കമൽ സംസാരിയ്ക്കുന്നുറീഡേഴ്സ് ഫോറത്തിന്റെ 2017 ജനുവരി മാസത്തിലെ പരിപാടിജനുവ...
21/01/2017

"എന്റെ വായന എന്റെ ജീവിതം" : പ്രശസ്ത സംവിധായകൻ കമൽ സംസാരിയ്ക്കുന്നു
റീഡേഴ്സ് ഫോറത്തിന്റെ 2017 ജനുവരി മാസത്തിലെ പരിപാടി
ജനുവരി 28 ശനിയാഴ്ച്ച വൈകുന്നേരം 5.30 ന്
ടി ഡി എം ഹാളിനടുത്തുള്ള എച്ച് & സി സ്റ്റോഴ്സ് ഹാളില്‍

പ്രശസ്ത പത്രപ്രവർത്തകൻ സയിദ് നഖ്‌വിയുടെ 'Being the Other: The Muslims in India' എന്ന പുസ്തകത്തിന്റെ പ്രകാശനം.സെപ്റ്റംബർ ...
07/09/2016

പ്രശസ്ത പത്രപ്രവർത്തകൻ സയിദ് നഖ്‌വിയുടെ 'Being the Other: The Muslims in India' എന്ന പുസ്തകത്തിന്റെ പ്രകാശനം.
സെപ്റ്റംബർ 10, ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക്
ടി.ഡി.എം ഹാളിനടുത്തുള്ള എച്ച് സി സ്റ്റോഴ്സ് ഹാളിൽ
പുസ്തക പ്രകാശനം: എൻ. എസ്. മാധവൻ
തുടർന്ന് ചർച്ചയും സംവാദവും
വരുമല്ലോ

"എന്റെ വായന എന്റെ ജീവിതം" : എം. മുകുന്ദന്‍ സംസാരിയ്ക്കുന്നുറീഡേഴ്സ് ഫോറത്തിന്റെ ആഗസ്റ്റ് മാസത്തിലെ പരിപാടിആഗസ്റ്റ് 31, ബ...
26/08/2016

"എന്റെ വായന എന്റെ ജീവിതം" : എം. മുകുന്ദന്‍ സംസാരിയ്ക്കുന്നു
റീഡേഴ്സ് ഫോറത്തിന്റെ ആഗസ്റ്റ് മാസത്തിലെ പരിപാടി
ആഗസ്റ്റ് 31, ബുധനാഴ്ച വൈകുന്നേരം 5.45 ന്
ടി ഡി എം ഹാളിനടുത്തുള്ള എച്ച് & സി സ്റ്റോഴ്സ് ഹാളില്‍

"എന്റെ വായന എന്റെ ജീവിതം" : ഫാദർ പോൾ തേലക്കാട്ട് സംസാരിയ്ക്കുന്നുറീഡേഴ്സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ പരിപാടിജൂലൈ 13, ബുധ...
06/07/2016

"എന്റെ വായന എന്റെ ജീവിതം" : ഫാദർ പോൾ തേലക്കാട്ട് സംസാരിയ്ക്കുന്നു
റീഡേഴ്സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ പരിപാടി
ജൂലൈ 13, ബുധനാഴ്ച വൈകുന്നേരം 5.30 ന്
ടി ഡി എം ഹാളിനടുത്തുള്ള എച്ച് & സി സ്റ്റോഴ്സ് ഹാളില്‍

എച്ച് സി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ "എന്റെ വായന എന്റെ ജീവിതം" എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരൻ ആനന്ദ് പ്രഭാഷണം...
25/05/2016

എച്ച് സി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ "എന്റെ വായന എന്റെ ജീവിതം" എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരൻ ആനന്ദ് പ്രഭാഷണം നടത്തുന്നു. മെയ് 28 ന് വൈകുന്നേരം 5.30 ന് ദർബാർ ഹാൾ ഗ്രൌണ്ടിനടുത്തുള്ള എച്ച് സി ബുക്ക് സ്റ്റോറിലെ ഹാളിലാണ് ചടങ്ങ്. തുടർന്ന് അദ്ദേഹം സദസ്സുമായി സംവാദം നടത്തും.

"എന്റെ വായന എന്റെ ജീവിതം" : ബെന്യാമിന്‍ സംസാരിയ്ക്കുന്നു റീഡേഴ്സ് ഫോറത്തിന്റെ ജനുവരി മാസത്തിലെ പരിപാടിജനുവരി 23, ശനിയാഴ്...
19/01/2016

"എന്റെ വായന എന്റെ ജീവിതം" : ബെന്യാമിന്‍ സംസാരിയ്ക്കുന്നു
റീഡേഴ്സ് ഫോറത്തിന്റെ ജനുവരി മാസത്തിലെ പരിപാടി
ജനുവരി 23, ശനിയാഴ്ച വൈകുന്നേരം 5.45 ന്
ടി ഡി എം ഹാളിനടുത്തുള്ള എച്ച് & സി സ്റ്റോഴ്സ് ഹാളില്‍

"എന്റെ വായന എന്റെ ജീവിതം" : എം. കെ. മുനീറിന്റെ പ്രഭാഷണം റീഡേഴ്സ് ഫോറത്തിന്റെ ഡിസംബർ മാസത്തിലെ പരിപാടിഡിസംബർ 18, വെള്ളിയാ...
15/12/2015

"എന്റെ വായന എന്റെ ജീവിതം" : എം. കെ. മുനീറിന്റെ പ്രഭാഷണം
റീഡേഴ്സ് ഫോറത്തിന്റെ ഡിസംബർ മാസത്തിലെ പരിപാടി
ഡിസംബർ 18, വെള്ളിയാഴ്ച വൈകുന്നേരം 5.45 ന്
ടി ഡി എം ഹാളിനടുത്തുള്ള എച്ച് & സി സ്റ്റോഴ്സ് ഹാളില്‍

Address

H&C Stores, Near T. D. M Hall, Darbar Hall Road, Ernakulam
Kochi

Telephone

0484 2352133

Website

Alerts

Be the first to know and let us send you an email when H & C Readers Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to H & C Readers Forum:

Shortcuts

Share

Category