Pets in kerala

Pets in kerala this group is specially for pets in kerala. pets കൊടുക്കാൻ ഉണ്ടെങ്കിൽ , mesaage personally. i will post here.

Miniature pincherKothamangalam 30 days1 male 1 female 8113032460.
25/06/2026

Miniature pincher
Kothamangalam
30 days
1 male 1 female
8113032460.

7 മാസം പ്രായമുള്ള POM....Female...ഒരു കാലിന് ചെറിയ നീളകുറവുണ്ട്....ഫ്രീ അഡൊപ്ഷൻ ആണ്... +91 80758 38216. താല്പര്യം ഉള്ളവർ...
14/06/2026

7 മാസം പ്രായമുള്ള POM....
Female...
ഒരു കാലിന് ചെറിയ നീളകുറവുണ്ട്....
ഫ്രീ അഡൊപ്ഷൻ ആണ്...
+91 80758 38216.
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യൂ....

ഒന്നര വയസുള്ള ബെൽജിയം മല്ലിനോയ്സ്. ഫീമെയിൽ. സ്ഥലം പാലക്കാട് ഇത് വരെ മേറ്റ്‌ ചെയ്യിച്ചിട്ടില്ല... താല്പര്യം ഉള്ളവർ വിളിച്...
13/06/2026

ഒന്നര വയസുള്ള ബെൽജിയം മല്ലിനോയ്സ്.
ഫീമെയിൽ.
സ്ഥലം പാലക്കാട്
ഇത് വരെ മേറ്റ്‌ ചെയ്യിച്ചിട്ടില്ല...
താല്പര്യം ഉള്ളവർ വിളിച്ചോളൂ.
8848627850.

ഈ പോസ്റ്റ്‌ കണ്ടപ്പോൾ ഒത്തിരി ഫീൽ ആയി... ഇങ്ങനെ ഒരു റിവാർഡ് ഒക്കെ ഓഫർ ചെയ്ത് പോസ്റ്റ്‌ ഇടണമെങ്കിൽ അദ്ദേഹം എത്ര സ്നേഹിച്ച...
10/06/2026

ഈ പോസ്റ്റ്‌ കണ്ടപ്പോൾ ഒത്തിരി ഫീൽ ആയി... ഇങ്ങനെ ഒരു റിവാർഡ് ഒക്കെ ഓഫർ ചെയ്ത് പോസ്റ്റ്‌ ഇടണമെങ്കിൽ അദ്ദേഹം എത്ര സ്നേഹിച്ചു വളർത്തിയ പെറ്റ് ആയിരിക്കണം...
ആരെങ്കിലും അതിനെ പിടിച്ച് കൂട്ടിൽ ഇട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വേദന മനസിലാക്കി തിരിച്ച് കൊടുക്കണേ...
ദൈവത്തെ ഓർത്ത് തിരിച്ച് കൊടുക്കണേ...
അപേക്ഷ ആണ്....

ഗിനി കോഴി... 2 എണ്ണം... എറണാകുളം - നോർത്ത് പറവൂർ 7560925671....താല്പര്യം ഉള്ളവർ വിളിച്ചോളൂ... ഇതേപോലെ നിങ്ങൾക്കും pets ക...
09/06/2026

ഗിനി കോഴി...
2 എണ്ണം...
എറണാകുളം - നോർത്ത് പറവൂർ
7560925671....
താല്പര്യം ഉള്ളവർ വിളിച്ചോളൂ...
ഇതേപോലെ നിങ്ങൾക്കും pets കൊടുക്കാൻ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് എനിക്ക് ഇൻബോക്സിൽ അയച്ചു തരൂ... ഞാൻ post ചെയ്യാം... Pets വാങ്ങാൻ ചിന്തിക്കുന്നവർ പേജ് ഫോളോ ചെയ്തോളു...

നാടൻ പൂച്ചാക്കുട്ടികൾ....Free adoption... സ്ഥലം : എറണാകുളം, തൃപ്പുണിത്തുറ.. 9400710121..... 9562695178  (whatsapp)...താല...
08/06/2026

നാടൻ പൂച്ചാക്കുട്ടികൾ....
Free adoption...
സ്ഥലം : എറണാകുളം, തൃപ്പുണിത്തുറ..
9400710121.....
9562695178 (whatsapp)...
താല്പര്യം ഉള്ളവർ വിളിച്ചോളൂ...

ഇതേ പോലെ നിങ്ങളുടെ പെറ്റ് കൊടുക്കാൻ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് അയച്ചു തന്നാൽ പേജിൽ post ചെയ്യാം... 👍

ബീഗിൾ  and cage കൊടുക്കാനുണ്ട്.....തിരുവനന്തപുരം...3 വയസുള്ള ബീഗിൾ... ഫീമെയിൽ. ആദ്യത്തെ ഹീറ്റിൽ ഒരു ലിറ്റർ ഇറങ്ങി.  പിന്...
08/06/2026

ബീഗിൾ and cage കൊടുക്കാനുണ്ട്.....
തിരുവനന്തപുരം...
3 വയസുള്ള ബീഗിൾ... ഫീമെയിൽ.
ആദ്യത്തെ ഹീറ്റിൽ ഒരു ലിറ്റർ ഇറങ്ങി.
പിന്നെയുള്ള 2 ഹീറ്റ് മേറ്റ്‌ ചെയ്യിച്ചില്ല..
ഇപ്പോൾ അടുത്ത ഹീറ്റ് ആയി തുടങ്ങി...
ഈ കൂടും കൊടുക്കാൻ ഉള്ളതാണ്. താല്പര്യം ഉള്ളവർ വിളിച്ചോളൂ....
9961896411....

ഇതേ പോലെ നിങ്ങൾക്കും പെറ്റ് കൊടുക്കാൻ ഉണ്ടെങ്കിൽ ഇൻബോക്സിൽ അയച്ചു തരൂ.. പേജിൽ post ചെയ്യാം...
വാങ്ങാൻ കാത്തിരിക്കുന്നവർ പേജ് ഫോളോ ചെയ്തോളു...

ഫീമെയിൽ കിറ്റൺ കൊടുക്കാനുണ്ട്... ബ്ലാക്ക് കളർ പഞ്ച് ഫേസ്, സ്ഥലം : തിരുവനന്തപുരം 6 മാസം പ്രായം...
07/06/2026

ഫീമെയിൽ കിറ്റൺ കൊടുക്കാനുണ്ട്...
ബ്ലാക്ക് കളർ
പഞ്ച് ഫേസ്,
സ്ഥലം : തിരുവനന്തപുരം
6 മാസം പ്രായം...

ഗോൾഡൻ റിട്രൈവർ ഫീമെയിൽ കൊടുക്കാനുണ്ട്.സ്ഥലം കണ്ണൂർ Dob : 25-10-24ഹെൽത്തി ഡോഗ്... All vaccination done.. ✅
07/06/2026

ഗോൾഡൻ റിട്രൈവർ
ഫീമെയിൽ കൊടുക്കാനുണ്ട്.
സ്ഥലം കണ്ണൂർ
Dob : 25-10-24
ഹെൽത്തി ഡോഗ്...
All vaccination done.. ✅

ബെൽജിയം മല്ലിനോയ്‌സ് കൊടുക്കാനുണ്ട്. ഒന്നര വയസ് ഫ്രഷ് ഫീമെയിൽ.....ത്രിശൂർ പാലിയേക്കര...
07/06/2026

ബെൽജിയം മല്ലിനോയ്‌സ് കൊടുക്കാനുണ്ട്.
ഒന്നര വയസ് ഫ്രഷ് ഫീമെയിൽ.....
ത്രിശൂർ പാലിയേക്കര...

Address

Kollam
691001

Website

Alerts

Be the first to know and let us send you an email when Pets in kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share