MTFE trading platform A I

MTFE  trading platform  A I Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MTFE trading platform A I, Shopping & retail, Kollam.

* കുതിരകൾ കുടിക്കുന്ന ജല നിരപ്പിൽ നിന്നും വെള്ളം കുടിക്കുക.  കുതിര ഒരിക്കലും ചീത്ത വെള്ളം കുടിക്കില്ല. * * പൂച്ച ഉറങ്ങുന...
08/08/2021

* കുതിരകൾ കുടിക്കുന്ന ജല നിരപ്പിൽ നിന്നും വെള്ളം കുടിക്കുക. കുതിര ഒരിക്കലും ചീത്ത വെള്ളം കുടിക്കില്ല. *

* പൂച്ച ഉറങ്ങുന്നിടത്ത് നിങ്ങളുടെ കിടക്ക വയ്ക്കുക. ശാന്തമല്ലാത്ത സ്ഥലത്ത് പൂച്ച ഉറങ്ങുകയില്ല. *

* പുഴു ബാധിച്ച പഴങ്ങൾ കഴിക്കുക. പുഴുക്കൾ വിഷമുള്ള പഴങ്ങൾ കടിക്കില്ല. *

* പ്രാണികൾ ഇരിക്കുന്ന കൂൺ ധൈര്യത്തോടെ കഴിക്കുക. വിഷമുള്ള കൂൺ പ്രാണികൾ ഇരിക്കില്ല. *

* മുയലുകൾക്ക് കുഴിയിൽ ഒരു മരം നടാം. മരം തഴച്ചുവളരുന്നു. *

* ചൂട് ഒഴിവാക്കാൻ പക്ഷികൾ വിശ്രമിക്കുന്നിടത്ത് നിങ്ങൾക്കായി ഒരു ഉറവ കുഴിക്കുക. *

* പക്ഷികൾ ഉറങ്ങുമ്പോൾ ഉറങ്ങുക, ഉണരുമ്പോൾ ഉണരുക. നിങ്ങൾ തൊടുന്നതെല്ലാം സ്വർണ്ണമാണ്. *

* കൂടുതൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങൾക്ക് ശക്തമായ കാലുകളും ധൈര്യമുള്ള ഹൃദയവും ഉണ്ടാകും. *

* ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്തുക. ഭൂമിയിൽ നടക്കുമ്പോഴും നിങ്ങൾക്ക് ഒരു മത്സ്യം പോലെ തോന്നും. *

* പലപ്പോഴും ആകാശത്തേക്ക് നോക്കുക. നിങ്ങളുടെ ചിന്തകളിൽ വെളിച്ചവും വ്യക്തതയും ജനിക്കുന്നു. *

* വളരെ ശാന്തനായിരിക്കുക, കുറച്ച് സംസാരിക്കുക. നിശബ്ദത നിങ്ങളുടെ ഹൃദയത്തിൽ കുടിക്കും. നിങ്ങളുടെ ആത്മാവ് എപ്പോഴും സമാധാനമായിരിക്കും. *

Dears,  ....അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തി പ്പിടിച്ചായിരുന്നു. നോട്ട്‌ ആർക്കുവേണമെന്ന് ചോദി...
12/05/2019

Dears, ....

അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തി പ്പിടിച്ചായിരുന്നു.

നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോൾ , കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു;

'എനിക്ക്‌ വേണം, എനിക്ക്‌ വേണം'.

അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി.
ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു;

'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌ ?'

അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌.. എനിക്ക്‌'

നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,
നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും
ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല.

അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു;

'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'

അധ്യാപകൻ‌ ജീവിതപാഠം പകർന്നു;

'ഈ രൂപയോട്‌ പുലർത്തുന്ന സ്നേഹം നിങ്ങൾ നിങ്ങളോടും നിങ്ങളുടെ ജീവിതത്തോടും പുലർത്തണം.

ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം, അഴുക്കായേക്കാം, വേദനിച്ചേക്കാം, വലിച്ചെറിയപ്പെട്ടേക്കാം.

അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്. ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം.

വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം.

പണവും പ്രതാപവും സൗന്ദര്യവും എല്ലാം ഉണ്ടാകുമ്പോൾ സ്നേഹിക്കാനും വിശേഷമറിയാനും എല്ലാവരുമുണ്ടാകും.

ഇതിനൊക്കെ അല്പം കുറവ് വരുമ്പോൾ മതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും എന്തിനേറെ സ്വന്തം ഇണയിൽ നിന്നു പോലും ഒരു നല്ല പെരുമാറ്റത്തിന് നിങ്ങൾ കൊതിച്ചു പോകും

അപ്പോഴും നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നാളെകൾ നിങ്ങളുടേതാണ്.

സ്വയം കുറ്റപ്പെടുത്തരുത്, നിരാശപ്പെടുകയുമരുത്,

ഏതൊരു പ്രതിസന്ധിയെയും നിങ്ങൾ പോസിറ്റീവായി സമീപിക്കുന്നുവെങ്കിൽഅതിൽ നിന്നും കിട്ടുന്ന പാഠം നാളേക്ക് നിങ്ങൾക്കൊരു നിധിയാണെന്ന് ഉറപ്പിച്ചു കൊള്ളുക.

പോസ്റ്റ് ഇഷ്ടപ്പെട്ടാൽ #പേജ്_ലൈക്ക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കെത്തിക്കാനും മറക്കരുതേ...

Address

Kollam

Website

Alerts

Be the first to know and let us send you an email when MTFE trading platform A I posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share