People's creations

People's creations ജനകീയ കലലോകത്തിലേക്ക് സ്വാഗതം

16/10/2024

പ്രിയപ്പെട്ടവരേ ഞങ്ങളുടെ ഒരു കൊച്ചു വെബ്സീരിസിന്റെ Part 1 റിലീസ് ആയിരിക്കുകയാണ്. എല്ലാവരും കാണണം... സപ്പോർട്ട് ചെയ്യണം.....
02/10/2024

പ്രിയപ്പെട്ടവരേ ഞങ്ങളുടെ ഒരു കൊച്ചു വെബ്സീരിസിന്റെ Part 1 റിലീസ് ആയിരിക്കുകയാണ്. എല്ലാവരും കാണണം... സപ്പോർട്ട് ചെയ്യണം...
Dream Girl Part 1
Link comment boxil ഉണ്ട്.. 🥰🙏

ഞങ്ങളുടെ നാട്ടിലെ കുറച്ചു കൂട്ടുകാർ ചേർന്ന് ഒരുക്കിയ ഒരു കുഞ്ഞു വലിയ ശ്രമം... ഏവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്...
21/01/2024

ഞങ്ങളുടെ നാട്ടിലെ കുറച്ചു കൂട്ടുകാർ ചേർന്ന് ഒരുക്കിയ ഒരു കുഞ്ഞു വലിയ ശ്രമം... ഏവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

Best wishes Vishnu Ravi
11/01/2024

Best wishes Vishnu Ravi

പീപ്പിൾസ് ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ആൽബം... Shivamhttps://youtu.be/0RhOcaTO0JcPls watch and support...
26/12/2022

പീപ്പിൾസ് ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ആൽബം... Shivam
https://youtu.be/0RhOcaTO0Jc
Pls watch and support...

01/11/2022
26/09/2022

'തീ' എന്ന ചിത്രത്തിലെ സാമൂഹികസന്ദേശങ്ങളടങ്ങുന്ന ചില രംഗങ്ങളാണിവ. ലഹരിവസ്തുക്കളും പകയും തല്ലും കൊലയും കൊള്ളയും അശ്ലീലവും വർഗ്ഗീയതയും തീവ്രവാദവും പ്രകൃതി നശീകരണവും തിന്മകളും ആത്മഹത്യാപ്രവണതയും പ്രോത്സാഹിപ്പിച്ച് ഒരു തലമുറയെ വഴിപിഴപ്പിച്ച് പണമുണ്ടാക്കാനുള്ള ചലച്ചിത്രമല്ല; മറിച്ച് നന്മകളുടെ തീ കെടാതെ കാക്കാനുള്ള ഒരു പരിശ്രമമാണ് 'തീ' !
ചിത്രം കണ്ട ശേഷം കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സാമൂഹ്യ സന്നദ്ധ സംഘടനകളും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും എക്സൈസ് - പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമെല്ലാം നല്കിയ നിർലോഭമായ പിന്തുണയോടെ ചില തിയേറ്ററുകളിൽ ചിത്രം 50-ാം ദിവസത്തിലേക്കും പുതിയ തിയേറ്ററുകളിലേക്കും നീങ്ങുകയാണ്!
സാമൂഹ്യ ബോധവലക്കരണത്തിനായുള്ള ഈ സന്ദേശ രംഗങ്ങളെ വിദ്യാലയങ്ങളിലെ ഗ്രൂപ്പുകളിലേക്കും സന്നദ്ധ സംഘടനാ ഗ്രൂപ്പുകളിലേക്കും മറ്റും കമന്റുകളോടെ ഷെയർ ചെയ്യുമല്ലോ.

കൈയ്യക്ഷരത്തേക്കാൾ  നാട്ടുംപുറത്തെ ഒരു CHC യിൽ ജോലി ചെയ്യാൻ മനസ്സ് കാണിക്കുന്നതാണ് കൂടുതൽ അഭിനന്ദിക്കേണ്ട കാര്യം...ബിഗ് ...
22/09/2022

കൈയ്യക്ഷരത്തേക്കാൾ നാട്ടുംപുറത്തെ ഒരു CHC യിൽ ജോലി ചെയ്യാൻ മനസ്സ് കാണിക്കുന്നതാണ് കൂടുതൽ അഭിനന്ദിക്കേണ്ട കാര്യം...
ബിഗ് സല്യൂട്ട്❤️❤️❤️
ഡോ: നിതിൻ നാരായണൻ❤️❤️❤️

രാജ്യാന്തര എന്റർടെയ്ൻമെന്റ് മാസികയായ വെറൈറ്റിയുടെ ഓസ്കര്‍ സാധ്യത പട്ടികയിൽ ഇടംനേടി രാജമൗലിയുടെ ആർആർആർ. അഞ്ച് വിഭാഗത്തിലാ...
17/09/2022

രാജ്യാന്തര എന്റർടെയ്ൻമെന്റ് മാസികയായ വെറൈറ്റിയുടെ ഓസ്കര്‍ സാധ്യത പട്ടികയിൽ ഇടംനേടി രാജമൗലിയുടെ ആർആർആർ. അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷനും ഒരുപക്ഷേ അവാർഡും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്.

മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കൽപിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്.

Address

Veliyam
Kollam
691540

Telephone

+919961019345

Website

Alerts

Be the first to know and let us send you an email when People's creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to People's creations:

Shortcuts

Share