MobZone

MobZone MobZONE is a Complete Mobile Experience.We provide mobile accessories and spare parts at whole sale price.We recycle your old mobiles.

05/07/2017

◆◆ 509 രൂപയ്ക്ക് 224 ജിബി 4ജി ഡേറ്റ(jiofi), വമ്പൻ ഓഫറുമായി റിലയൻസ് ജിയോ വീണ്ടും ◆◆

രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്തെത്തി. ജിയോ അവതരിപ്പിച്ചതിനു ശേഷം പ്രഖ്യാപിച്ച ഏറ്റവും മികച്ച ഓഫർ കൂടിയാണിത്. ജിയോ ഫൈ വാങ്ങുന്നവർക്കാണ് 509 രൂപയ്ക്ക് 224 ജിബി ഡേറ്റ ലഭിക്കുക. ജൂൺ 30 ന് ഫ്രീ ഓഫറുകൾ അവസാനിച്ചു. 309 രൂപ പാക്കേജിന്റെ കാലാവധി ജൂലൈ 31 നും അവസാനിക്കും. എന്നാൽ വരിക്കാരെ പിടിച്ചു നിർത്താൻ പുതിയ ഓഫറുകളുമായി ജിയോ വീണ്ടും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജിയോ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ജിയോ സമ്മർ സർപ്രൈസ്, ജിയോ ധൻ എന്നിവ അവതരിപ്പിച്ചു വരിക്കാരെ പിടിച്ചുനിർത്തി. തുടർന്നും ബണ്ടിൽഡ് ഡേറ്റ, അൺലിമിറ്റഡ് കോളുകൾ, എസ്എംഎസ്, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവ തുടർന്നും ലഭിക്കുന്നതിന് മാസം തോറും ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യേണ്ടി വരും. എന്നാൽ ഉപഭോക്താക്കൾക്ക് ഡേറ്റ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ ഓഫറാണ് റിലയൻസ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ പ്ലാൻ ജിയോഫൈ ഉപയോക്താക്കൾക്ക് മാത്രം പരിമിതമാണ്.

ജിയോഫൈ ഡിവൈസ് വാങ്ങുന്നവർക്കാണ് പുതിയ ഓഫർ ലഭിക്കുക. ഡിവൈസിന്റെ കൂടെ പുതിയ ജിയോ സിം കാർഡും ലഭിക്കും. ഇതുവഴി 224GB ഡേറ്റ വരെ ലഭിക്കും. ഈ ഓഫറിനും 99 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. തുടർന്ന് ഓഫർ നൽകിയിരിക്കുന്ന റീചാർജ് പായ്ക്കുകൾ തിരഞ്ഞെടുക്കുക. 149 രൂപയുടെ അടിസ്ഥാന പാക്കിൽ മാസം രണ്ടു ജിബി നിരക്കിൽ വർഷം 24 ജിബി ഡേറ്റ ലഭിക്കും. വർഷത്തിൽ ഒരിക്കൽ റീചാർജ് ചെയ്താൽ മതി (12 x 28 ദിവസം).
അതുപോലെ, 309 പാക്ക് റീചാർജ് ചെയ്യുന്നവർക്ക് ആറു മാസത്തേക്ക് ദിവസം ഒരു ജിബി നിരക്കിൽ ഡേറ്റ ലഭിക്കും. അതായത് ആറു മാസത്തിനിടെ 168 ജിബി ഡേറ്റ ലഭിക്കും. 509 രൂപ റീചാർജ് പായ്ക്കിൽ നാലു മാസത്തേക്ക് പ്രതിദനം രണ്ടു ജിബി നിരക്കിൽ ഡേറ്റ ലഭിക്കും. അതായത് നാലു മാസത്തേക്ക് 224 ജിബി ഡേറ്റ ഉപയോഗിക്കാം.

source:manorama online

ഇത്രയും ബാറ്ററി ലൈഫ് കിട്ടുന്നു എങ്കിൽ ആ ഫോൺ ലെനോവ P2 ആയിരിക്കും. 12 മണിക്കൂർ ഉപയോഗിച്ചിട്ടുണ്ട് 70 ശതമാനം ചാര്‍ജ് ബാക്ക...
07/06/2017

ഇത്രയും ബാറ്ററി ലൈഫ് കിട്ടുന്നു എങ്കിൽ ആ ഫോൺ ലെനോവ P2 ആയിരിക്കും. 12 മണിക്കൂർ ഉപയോഗിച്ചിട്ടുണ്ട് 70 ശതമാനം ചാര്‍ജ് ബാക്കി.

24/09/2016

നമസ്കാരം സുഹൃത്തേ. സ്മാര്‍ട്ട് ഫോണുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളിൽ അധികം പേരും. ചിലര്‍ക്ക് എങ്കിലും വർഷത്തിൽ 2-3 ഫോണുകൾ മാറി മാറി എടുത്തു ഉപയോഗിക്കുന്ന ശീലം ഉണ്ട്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്തു പുതിയവ വാങ്ങുമ്പോൾ ധന നഷ്ടം സംഭവിക്കുന്നത് സാധാരണം.10000 വിലയുള്ള ഫോണിനു ഒരു ആഴ്ച കഴിഞ്ഞ് എക്സ്ചേഞ്ച് വില 5500 രൂപ. ഒരു പോറൽ പോലും ഇല്ലാത്ത പുതിയ ഫോണിന്റെ വിലയാണ് വെറും 5500.വില ധാരണ ഇല്ല എന്നതിനാൽ കിട്ടിയത് മേടിച്ച് നിങ്ങളിൽ അധികം പേരും പുതിയ ഫോണ് എടുക്കും.
5500നു വിറ്റ ഫോണ് കുറേ കൈ മറിഞ്ഞ് 8000 രൂപക്ക് വേറെ ഒരു ആളുടെ കയ്യിലെത്തി.
ഈ അവസ്ഥയ്ക്ക് എന്താണ് പരിഹാരം.
ശരിയായ വില നിർണയം കൂടാതെ മികച്ച ഉപഭോക്താക്കള്‍.
വാട്സ്ആപ് ചെയ്യൂ 9633091215 ലേക്ക്
വിൽക്കൂ മികച്ച വിലക്ക്.
ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക

14/09/2016

🌺💞 *ഏവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ* 💞 🌺

09/09/2016

Onam offer for used mobiles
Htc 826 10000
Canvas juice 4 4000
Grand prime 5500
Iphone 5s 13500
Iphone 5s 16500
Iphone 5 8000
Asus zenfone go 4.5 4000
Lumia 535 4000
Micromax nitro 3 6000
Sony z2 9500
Gionee m5 lite 8500
K3 note 7500
A5 11000
J2 5800
Moto xplay 12500
Moto g3 turbo full box warranty 8800

Iphone 5s 16 gb space Grey. 3 months used Indian piece. Warranty remaining 9 monthsShowroom condition
29/08/2016

Iphone 5s 16 gb space Grey.
3 months used
Indian piece.
Warranty remaining 9 months
Showroom condition

29/08/2016

A7 12500
Lenovo a6000 shot 6300
Moto go turbo 8500
Moto xplay 11500
Oppo neo 5 5800
Oppo a37 9500
Oppo f1 12000
Gionee m5 lite 9000
Letv 1s 9000
Lenovo a 7000 6500
For sale
Pls like/share

Celebrate this onam with mobzone. Exchange your old phones at MobZone. Buy few months used mobiles at attractive price. ...
25/08/2016

Celebrate this onam with mobzone.
Exchange your old phones at MobZone.
Buy few months used mobiles at attractive price.
Today's selection Samsung Galaxy j7
It's a full box Gulf handset
Used only 3 months. Charger and headset available.
Please share it...

18/08/2016

*മൊബൈൽ നമ്പരുകൾ അവരവരുടെ സ്വകാര്യതയാണ് അത് കടകളിൽ പോയി റീചാർജ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ കൈകളിൽ എത്തും എന്ന ഭയം ഇനി വേണ്ട.*
*ഉടൻ വരുന്നു പ്രൈവറ്റ് റീചാർജ് ,സ്വന്തം നമ്പർ കടക്കാരന് നൽകാതെ തന്നെ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് കേരളത്തിൽ ആദ്യമായി ഐഡിയ* *അവതരിപ്പിക്കുന്നത്.*
*ഇതിന് നിങ്ങൾ ചെയ്യേണ്ടത് CODE എന്ന് മെസേജ് ടൈപ്പ് ചെയ്ത് 55515 എന്ന നമ്പരിലേക്ക് അയക്കുക അപ്പോൾ തന്റെ പ്രൈവറ്റ് കോഡ് SMS ആയി ലഭിക്കും.*
*കടയിൽ ചെന്ന ശേഷം* *മൊബൈൽ നമ്പരിന് പകരം ഈ CODE കൊടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യാം.*
*വനിതകൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.*

New shope inaguration
23/02/2016

New shope inaguration

22/01/2016

Airtel 2 roopak 2gb 4g data kodukkunnu.vendavar ee post like cheyth mobzoneilot vaaa.

IDEA യും BSNL ഉം തമ്മിലുള്ള വ്യത്യാസമെന്താണ്?സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ സര്‍വ...
22/01/2016

IDEA യും BSNL ഉം തമ്മിലുള്ള വ്യത്യാസമെന്താണ്?

സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ സര്‍വീസാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് BSNL ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്.

നാട്ടില്‍ അത്യാവശ്യം വേഗശേഷിയുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB ത്രീജി ഇന്റര്‍നെറ്റിന് IDEA ഈടാക്കുന്നത് 249 രൂപയാണ്. BSNL ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ അല്ല. BSNL ന്റെ വണ്‍ ജിബി അല്ല ഐഡിയയുടേത്. DATA എന്നാല്‍ Upload, Download, Borwsing -ന് ഒക്കെ ഉപയോഗിക്കുന്നാണെന്നാണല്ലോ നമ്മുടെയെല്ലാം വയ്പ്പ്. അപ്പോള്‍ ഉപയോഗത്തിനനുസരിച്ചായിരിക്കണം നമ്മള്‍ വാങ്ങിയ പാക്കേജിലെ DATA തീര്‍ന്നു പോകേണ്ടത്. BSNL -ല്‍ സംഗതി അങ്ങനെ തന്നെയാണ്. ഉപയോഗിച്ചു നിര്‍ത്തുംതോറും എത്ര ഉപയോഗിച്ചു എന്നറയിക്കുന്ന സന്ദേശം അവര്‍ അയച്ചുകൊണ്ടിരിക്കും. IDEA അങ്ങനെയല്ല, അവര്‍ നമ്മള്‍ ഉപയോഗിച്ച സമയം മാത്രമേ കാണിച്ചുതരൂ - എന്നിട്ട്, അക്കൗണ്ടില്‍ അവര്‍ ഔദാര്യപൂര്‍വം ബാക്കിവെക്കുന്ന ഡാറ്റയുടെ കണക്കും വിസ്തരിക്കും.

WIFI Tethering വഴി കമ്പ്യൂട്ടറില്‍ ഇരു കമ്പനികളുടെയം ഇന്റര്‍നെറ്റ് ഉപയോഗിച്ചപ്പോഴാണ് രണ്ടും തമ്മിലുള്ള ആനയാട് വ്യത്യാസം മനസ്സിലായത്. 5 MB വരുന്ന ഫയല്‍ Upload അല്ലെങ്കില്‍ Download ചെയ്യുമ്പോഴേക്ക് IDEA യുടെ കണക്കില്‍ നിന്ന് പോകുന്നത് 20-ഉം 30-ഉം MBയാണ്. വെറുതെ ബ്രൗസ് ചെയ്താലും സെക്കന്റ് സെക്കന്റ് കണക്കിന് ഡാറ്റ തീര്‍ന്നുകൊണ്ടിരിക്കും. അതെങ്ങനെ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഇത്രയിത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ലോ എന്ന വിചിത്ര മറുപടിയം ലഭിക്കും. അതാണതിന്റെ വ്യവസ്ഥയും വെള്ളിയാഴ്ചയും.

ഏതായാലും, സ്ഥിരോപയോഗത്തിന് IDEA ഉപയോഗിച്ച് നെറ്റെടുക്കുന്ന ഏര്‍പ്പാട് ഞാന്‍ ഇന്നത്തോടെ നിര്‍ത്തി. ഒരു മാസം 949 രൂപയാണ് ഇതിനായി ഞാന്‍ മുടക്കിക്കൊണ്ടിരുന്നത്. BSNL -ല്‍ 561 രൂപയുണ്ടെങ്കില്‍ അത് കുറച്ചുകൂടി ലാഭകരമായി കണ്ടെത്തിയതോടെ ഇക്കാര്യം മാലോകരെ അറിയിക്കാമെന്നും കരുതി. BSNL പരസ്യം ചെയ്ത് ഇക്കാര്യമൊന്നും നിങ്ങളെ അറിയിക്കാന്‍ പോകുന്നില്ലല്ലോ...

നിലവിലുള്ള IDEA കണക്ഷന്‍ BSNL ലേക്ക് മാറ്റുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടത് എന്ന കണ്‍ഫ്യഷനിലാണിപ്പോള്‍ . ഒരു IDEA തന്ന് സഹകരിക്കണേ സര്‍ജി...

_________________________

UPDATE:

ഈ പോസ്റ്റില്‍ ഉന്നയിച്ച കാര്യം IDEA ക്കാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി അവരുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ചിരുന്നു. വ്യക്തമായ മറുപടി കിട്ടിയില്ല. അവര്‍ പറഞ്ഞതിന്മണ്ണം മെയില്‍ അയച്ചെങ്കിലും 24 മണിക്കൂറിനകം മറുപടി തരാമെന്ന് പറഞ്ഞതല്ലാതെ കുറെയേറെ 24 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റിപ്ലൈ ഒന്നും കിട്ടിയതുമില്ല.

ഏതായാലും എന്റെ ഐഡിയ കണക്ഷനില്‍ പോസിറ്റീവായ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ്. ഇപ്പോഴവര്‍ ഉപയോഗിച്ച KB എത്രയെന്ന് ഫ്‌ളാഷ് മെസ്സേജ് വിടുന്നുണ്ട്. ഇതെനിക്ക് മാത്രമുള്ള സൗജന്യമാണോ എന്നറിയില്ല.

ഏതായാലും വലിയ ഉപയോഗത്തിന് BSNL ഉപയോഗിക്കാനുള്ള തീരുമാനം ഒരു മാസം പിന്നിടുമ്പോള്‍ അതൊരു ലാഭകരമായ ഏര്‍പ്പാടാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്താം. 949 രൂപക്ക് Unlimited (ഫലത്തില്‍ 8 GB) നല്‍കുന്ന സര്‍ജിയേക്കാള്‍ നമ്പാവുന്നത് 561 രൂപക്ക് 5 GB തരുന്ന BSNL നെ തന്നെ. കീശക്ക് ലാഭം മാത്രമല്ല, നല്ല വേഗതയും കൃത്യമായ ഡാറ്റാ റിഡക്ഷനുമാണ്....
ഉപകാരപ്രദമായി തോന്നിയാൽ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കാൻ

വയിച്ചു നോക്കുക ഷെയർ ചെയ്യാൻ മറക്കരുത്... കാരണം നിങ്ങളുടെ കൂടെ ഉള്ളവർ വഞ്ചിക്കപ്പെടാം...

Address

MobZone Kollam
Kollam
691001

Telephone

9633091215

Website

Alerts

Be the first to know and let us send you an email when MobZone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share