G.devarajan Samskarika KALA Kendram

G.devarajan Samskarika KALA Kendram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G.devarajan Samskarika KALA Kendram, Musical Instrument Store, Kadappakada, Kollam.

QUILON MUSIC CLUB for music gathering with music lovers,monthly program QUILON MUSIC ACADAMY for music classes, all instrumental show's, SAREGAMA musicals kollam for music instruments

https://youtu.be/q1apdTYFFE8?si=D5r4YU6WCAr5Ly3U എന്റെ മകൻ ആലാപ് കൃഷ്ണ പാടിയ ഒരു ഇംഗ്ലീഷ് ആൽബം
01/05/2026

https://youtu.be/q1apdTYFFE8?si=D5r4YU6WCAr5Ly3U
എന്റെ മകൻ ആലാപ് കൃഷ്ണ പാടിയ ഒരു ഇംഗ്ലീഷ് ആൽബം

23 likes, 7 comments. "Michael Melam | KPM Ep -04 | Chenda Fusion :They don’t care about us | Kaalikuppi"

ജി ദേവരാജൻ സാംസ്കാരിക കലാകേന്ദ്രം ഈ മാസത്തെ കൊയിലോൺ മ്യൂസിക് ക്ലബ്ബിന്റെ സംഗീത കൂട്ടായ്മ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ...
18/04/2026

ജി ദേവരാജൻ സാംസ്കാരിക കലാകേന്ദ്രം ഈ മാസത്തെ കൊയിലോൺ മ്യൂസിക് ക്ലബ്ബിന്റെ സംഗീത കൂട്ടായ്മ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രിയദർശിനി നഗർ 124E ഉളിയാകോവിൽ കൊല്ലം നാളത്തെ കൂട്ടായ്മ ഡിവിഷൻ കൗൺസിലർ മോൻസി ദാസ് ഉദ്ഘാടനം ചെയ്യും ഏവർക്കും സ്വാഗതം

28/03/2026

GDSK അവധിക്കാല ക്ലാസുകൾ ഏപ്രിൽ 2 മുതൽ

അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ  കൊയിലോൺ മ്യൂസിക് അക്കാദമിയിൽ തുടങ്ങിക്കഴിഞ്ഞു നിങ്ങളുടെ കുട്ടികളെ സംഗീതാദി കലകൾ അഭ്യസി...
27/07/2025

അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ കൊയിലോൺ മ്യൂസിക് അക്കാദമിയിൽ തുടങ്ങിക്കഴിഞ്ഞു നിങ്ങളുടെ കുട്ടികളെ സംഗീതാദി കലകൾ അഭ്യസിപ്പിക്കുന്നതിന് ഒരു സ്ഥാപനം ക്ലാസുകൾ കുട്ടികൾക്ക് ഞായറാഴ്ച മാത്രം.... മുതിർന്നവർക്ക് സമയക്രമം അവരുടെ സമയം അനുസരിച്ച് ക്രമീകരിക്കും കരോക്കെ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്

കൊല്ലത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒരേയൊരു സ്ഥാപനം പഠിക്കാൻ വരിക പഠിച്ച് സർട്ടിഫിക്കറ്റ് നേടുക സ്ഥാപനം
18/07/2025

കൊല്ലത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒരേയൊരു സ്ഥാപനം പഠിക്കാൻ വരിക പഠിച്ച് സർട്ടിഫിക്കറ്റ് നേടുക സ്ഥാപനം

കൊല്ലത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കായുള്ള സംഗീത വിദ്യാലയം psc അപ്പ്രൂവ്ഡ്  മ്യൂസിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക് ക്വയി...
18/07/2025

കൊല്ലത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കായുള്ള സംഗീത വിദ്യാലയം psc അപ്പ്രൂവ്ഡ് മ്യൂസിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക് ക്വയിലോൺ മ്യൂസിക് അക്കാദമി

പ്രായഭേദമന്യേ ആർക്കും സംഗീതവും ഉപകരണങ്ങളും പഠിക്കാവുന്ന..സംഗീത ക്ലാസുകൾക്ക് കൊല്ലത്തെ വിശ്വസ്ത സ്ഥാപനം. പരിചയസമ്പന്നരായ ...
21/06/2025

പ്രായഭേദമന്യേ ആർക്കും സംഗീതവും ഉപകരണങ്ങളും പഠിക്കാവുന്ന..സംഗീത ക്ലാസുകൾക്ക് കൊല്ലത്തെ വിശ്വസ്ത സ്ഥാപനം. പരിചയസമ്പന്നരായ അധ്യാപകർ ക്ലാസ് എടുക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെയും കേരള ഗവൺമെന്റ് രജിസ്ട്രേഷൻ ഉള്ള കൊല്ലത്തെ ഏക സ്ഥാപനം. പഠിക്കുന്നവരുടെ സമയക്രമത്തിൽ ക്ലാസുകൾ അറേഞ്ച് ചെയ്ത് ഓൺലൈൻ ഓഫ് ലൈനും ക്ലാസുകൾ.. ഞായർ ദിവസങ്ങൾ കുട്ടികൾക്ക് മാത്രം കോൺടാക്ട് നമ്പർ 093889 99811,

ജി ദേവരാജൻ സാംസ്കാരിക കലാകേന്ദ്രത്തിന്റെ കൊയിലോൺ മ്യൂസിക് അക്കാദമിയുടെ ഈ വർഷത്തെ അവധിക്കാല ക്ലാസുകളുടെ സമാപനത്തോടനുബന്ധി...
02/06/2025

ജി ദേവരാജൻ സാംസ്കാരിക കലാകേന്ദ്രത്തിന്റെ കൊയിലോൺ മ്യൂസിക് അക്കാദമിയുടെ
ഈ വർഷത്തെ അവധിക്കാല ക്ലാസുകളുടെ സമാപനത്തോടനുബന്ധിച്ച്നടന്ന കുട്ടികളുടെ പരിപാടിയിൽ

21/05/2025
ജി ദേവരാജൻ സാംസ്കാരിക കലാ കേന്ദ്രത്തിന്റെ മെയ് മാസത്തെ സംഗീത കൂട്ടായ്മ പതിനൊന്നാം തീയതി ശങ്കർ നഗർ റെസിഡൻഷ്യൽ ഹാളിൽ വച്ച്...
12/05/2025

ജി ദേവരാജൻ സാംസ്കാരിക കലാ കേന്ദ്രത്തിന്റെ മെയ് മാസത്തെ സംഗീത കൂട്ടായ്മ പതിനൊന്നാം തീയതി ശങ്കർ നഗർ റെസിഡൻഷ്യൽ ഹാളിൽ വച്ച് നടന്നു

17/04/2025

ജി ദേവരാജൻ സാംസ്കാരിക കലാകേന്ദ്രത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ആശ്രമ ക്ഷേത്രത്തിലെ വിഷുദിനത്തിലെ പരിപാടിയിൽ കൊയിലോൺ മ്യൂസിക് അക്കാദമിയുടെ വീണ അധ്യാപിക കൊല്ലം ശ്രീകല വീണയിൽ അവതരിപ്പിച്ച ഒരു ഗാനം

Address

Kadappakada
Kollam
691008

Alerts

Be the first to know and let us send you an email when G.devarajan Samskarika KALA Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G.devarajan Samskarika KALA Kendram:

Share