Naomi Books/Paintings

Naomi Books/Paintings Naomi books an author's self publication.

06/03/2023
നാളെയാണ് മുക്കം സാഹിത്യോത്സവം. എല്ലാരും വരണം
03/03/2023

നാളെയാണ് മുക്കം സാഹിത്യോത്സവം. എല്ലാരും വരണം

I've just reached 700 followers! Thank you for continuing support. I could never have made it without each one of you. 🙏...
22/02/2023

I've just reached 700 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

@ 4.30 Kizhisseri Town
11/02/2023

@ 4.30 Kizhisseri Town

അയ്യോ !
10/02/2023

അയ്യോ !

09/02/2023

'പശു പാലു തരുന്നു ' എന്ന് ഞാനൊരിക്കൽ വടഇന്ത്യയിലെ പ്രാദേശിക ഭാഷയിൽ പറഞ്ഞപ്പോൾ കേട്ട ആൾക്കാർ ഭയങ്കര ചിരി.

തലേന്നു രാത്രി കാണാപാഠം പഠിച്ച സെന്റൻസ് വെറുതെ പ്രയോഗിച്ചതായിരുന്നു.

ഞാൻ ചോദിച്ചു " നിങ്ങളെന്തിനാണ് ചിരിക്കുന്നത് ? "

" ചെങ്ങാതീ പശു പാൽ തരില്ല. എരുമയാണ് പാലു തരിക "

അന്നേരം ഞാൻ കാഞ്ചാ ഐലയ്യയെ ഓർത്തു പോയി.

മനുഷ്യർക്ക് പാലു തരുന്ന എരുമയെ എന്തുകൊണ്ടായിരിക്കാം ആരും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാത്തത് ? എന്തു കൊണ്ട് എരുമ 'അമ്മ' യായില്ല ?

വലിയ രാഷ്ട്രീയം ഉണ്ടതിൽ ആയിരത്താണ്ടു കാലത്തെ 'അസ്പൃശ്യതയുടെ രാഷ്ട്രീയം ' .

രാജേഷ്

Address

Kondotty
673638

Telephone

09961324727

Website

Alerts

Be the first to know and let us send you an email when Naomi Books/Paintings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naomi Books/Paintings:

Share

Category