Nadan Taste

Nadan Taste Kerala’s Traditional Flavors Worldwide | Connecting Cultures | Bringing Tastes Together

10/07/2026

കറുമുറെ കളി കാണാം! ⚽️🔥

വേൾഡ് കപ്പ് ആവേശം ഇരട്ടിയാക്കാൻ കേരളത്തിന്റെ തനത് രുചിയിലുള്ള 10 അസ്സൽ നാടൻ പലഹാരങ്ങൾ അടങ്ങിയ ‘WORLD CUP 2026 COMBO BOX’ ഇപ്പോൾ തന്നെ സ്വന്തമാക്കൂ! 🍿🍌

ഫുട്ബോൾ നൈറ്റുകൾ ഇനി കറുമുറെ കളറാക്കാം! 😎✨

👉 ലിമിറ്റഡ് സ്റ്റോക്ക് മാത്രം! നിങ്ങളുടെ ബോക്സ് ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ:

ഒരു കിടിലൻ ഗോളും മെസ്സിയുടെ ഗോളിനുള്ള അസ്സിസ്റ്റുമായാണ് അർജന്റീനയുടെ 6ആം നമ്പർ Lisandro Martinez ലോകകപ്പിൽ കളം നിറഞ്ഞത്....
05/07/2026

ഒരു കിടിലൻ ഗോളും മെസ്സിയുടെ ഗോളിനുള്ള അസ്സിസ്റ്റുമായാണ് അർജന്റീനയുടെ 6ആം നമ്പർ Lisandro Martinez ലോകകപ്പിൽ കളം നിറഞ്ഞത്.
ലോകവേദിയിൽ കളിയിലെ മികച്ച 6ാം നമ്പർ ആയി ലിച്ച മാറിയപ്പോൾ രുചിലോകം കീഴടക്കുകയാണ് കേരളത്തിന്റെ പ്രിയപ്പെട്ട snacks 6ാം നമ്പർ.

ഇനി കറുമുറെ കളി കാണാം

Watch the Best, Eat the Best

05/07/2026

Wait For കടയാടി ബേബി
📲 Order Now (Call/WhatsApp): +91 7356103300

കപ്പ വറുത്തതും മറ്റു KERALA നാടൻ രുചികളും MISS ചെയ്യുന്ന മലയാളിയാണോ നിങ്ങൾ. ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും നിങ്ങൾക്ക് ഇഷ...
04/07/2026

കപ്പ വറുത്തതും മറ്റു KERALA നാടൻ രുചികളും MISS ചെയ്യുന്ന മലയാളിയാണോ നിങ്ങൾ. ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട കേരള രുചികൾ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടു പടിക്കൽ എത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ട നാടൻ രുചികൾ കഴിക്കൂ നാടൻ ടേസ്റ്റിലൂടെ.

Watch the best. Eat the best.

🌴 Nadan Taste — Taste of Kerala, Loved Everywhere.

03/07/2026

യുകെയിലേക്ക് പോകുന്ന ഒരു നാടൻ ചായക്കടി കോമ്പോ! 🇬🇧✨

നമ്മുടെ നാട്ടിലെ അതേ രുചിയിൽ, വെളിച്ചെണ്ണയിൽ വറുത്തെടുത്ത നല്ല ക്രിസ്പി ചിപ്സുകളും, മിച്ചറും, അച്ചപ്പവും അടങ്ങുന്ന 8 KG ചായക്കടി കോമ്പോ വെറും 2170 രൂപയ്ക്ക്! 😍

🌍 ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങൾക്ക് ഇത് ഓർഡർ ചെയ്യാം!
🚚 All Kerala FREE Delivery! International Delivery സൗകര്യവും ലഭ്യമാണ്.

📲 നിങ്ങളുടെ ഓർഡറുകൾക്കായി ഇപ്പോൾ തന്നെ വിളിക്കൂ അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ: +91 7356103300

03/07/2026

The Best Taste Of Kerala - Nadan Taste

ക്വാളിറ്റിയിൽ No Compromise! ലോകത്ത് എവിടെയുമാകട്ടെ, നാടൻ രുചി നിങ്ങളുടെ കൈകളിൽ. 🌴✨

ഏറ്റവും മികച്ച നാടൻ വിഭവങ്ങൾ ഒട്ടും ഗുണമേന്മ ചോർന്നുപോകാതെ നമ്മൾ നിങ്ങളുടെ വാതിൽക്കൽ എത്തിക്കുന്നു.

02/07/2026

ചായ റെഡിയാക്കിക്കോളൂ, കടി ഞങ്ങൾ എത്തിക്കാം! ☕️✨

വെറും 2150 രൂപയ്ക്ക് നാടൻ രുചികൾ നിറഞ്ഞ ഞങ്ങളുടെ സ്പെഷ്യൽ ചായക്കടി കോമ്പോ ഇപ്പോൾ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്! നിങ്ങളിലേക്ക് ഈ രുചികൂട്ടുകൾ എത്തിക്കാൻ മികച്ച ഡെലിവറി സൗകര്യങ്ങളാണ് ഞങ്ങൾ ഒരുക്കിയിരിക്കുന്നത്:

All Kerala FREE Delivery! 🏡 (കേരളത്തിൽ എവിടെയുമാകട്ടെ, ഒരു രൂപ പോലും ഡെലിവറി ചാർജ് ഇല്ലാതെ നിങ്ങളുടെ വീട്ടിൽ സാധനങ്ങളെത്തും!)

All India Delivery Available! 🇮🇳 (ഇന്ത്യയിലെ ഏത് സംസ്ഥാനത്തായാലും ഏറ്റവും കുറഞ്ഞ നിരക്കിൽ സുരക്ഷിതമായി ഞങ്ങൾ ഡെലിവർ ചെയ്യുന്നു!)

International Delivery Available! ✈️ (UK, യൂറോപ്പ്, GCC രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ ഏത് കോണിലാണോ നിങ്ങൾ? ഏറ്റവും കുറഞ്ഞ നിരക്കിൽ വേഗത്തിലുള്ള ഇന്റർനാഷണൽ ഷിപ്പിംഗ് സൗകര്യം ലഭ്യമാണ്. ഓർഡർ കൂടുമ്പോൾ ഡെലിവറി ചാർജ് വീണ്ടും കുറയും!)

നാടൻ പലഹാരങ്ങളുടെ ഈ കിടിലൻ കോമ്പോ ഇപ്പോൾ തന്നെ സ്വന്തമാക്കൂ! 👇

📲 Order Now (Call/WhatsApp): +91 7356103300

ഇത് നല്ല ഓറഞ്ചു മുറുക്ക്. കളി മുറുകി തുടങ്ങിയാൽ  നാടൻ ടേസ്റ്റിൻ്റെ മുറുക്ക് അത് നിർബന്ധമാണെ..🤌🏻Worlds best Murukku in Qu...
30/06/2026

ഇത് നല്ല ഓറഞ്ചു മുറുക്ക്.

കളി മുറുകി തുടങ്ങിയാൽ നാടൻ ടേസ്റ്റിൻ്റെ മുറുക്ക് അത് നിർബന്ധമാണെ..🤌🏻
Worlds best Murukku in Quality

Watch the best. Eat the best.
🌴 Nadan Taste — Taste of Kerala, Loved Everywhere.

28/06/2026

മെസ്സി അങ്ങനെ ഒരു ഫ്രീ-കിക്ക് അടിച്ചു കേറ്റുമ്പോൾ... 🐐💙
പിന്നെ എങ്ങനെയാ നമ്മൾ ആഘോഷിക്കുക... ഏറ്റവും മികച്ചത് തന്നെ കഴിച്ച് കൊണ്ടല്ലാതെ?

Watch the Best, Eat the Best

28/06/2026

ചായ റെഡിയാക്കിക്കോളൂ, കടി ഞങ്ങൾ എത്തിക്കാം! ☕️✨

നിങ്ങളുടെ വൈകുന്നേരങ്ങളിലെ ചായകുടി ഇനി ഡബിൾ സ്ട്രോങ്ങ് ആക്കാം! നാവിൽ വെള്ളമൂറിക്കുന്ന നാടൻ ചിപ്സുകൾ, മിക്സ്ചർ, മറ്റ് പലഹാരങ്ങൾ എന്നിവയുടെ വൻ ശേഖരം ഇപ്പോൾ വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയോടെ സ്വന്തമാക്കൂ.

നാട്ടിലെ അതേ ഫ്രഷ്നസ്സോടെ ലോകത്തിന്റെ ഏത് കോണിലേക്കും ഞങ്ങൾ ഇത് എത്തിക്കുന്നു! 📦✈️

🌍 International Shipping Available!

🇮🇳 All India Delivery Available!

🛍️ ലിമിറ്റഡ് സ്റ്റോക്ക് മാത്രം! നിങ്ങളുടെ പ്രിയപ്പെട്ട പലഹാരങ്ങൾ ഇപ്പോൾ തന്നെ ഓർഡർ ചെയ്യാൻ താഴെ കാണുന്ന നമ്പറിലേക്ക് ഇൻബോക്സ് ചെയ്യൂ അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ:
📞 +91 735610330

Address

Nadan Taste Airport Road Opp Hajj House Kondotty
Kondotty
673647

Website

Alerts

Be the first to know and let us send you an email when Nadan Taste posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category