Nandanam Group

Nandanam Group The complete solution for Home Appliances,Mobile, Laptop, Desktop, Crockery , Gift Items & Furniture
(1)

Happy New Year to all our Customers....
31/12/2025

Happy New Year to all our Customers....

YEAR END BONANZA OFFER
21/12/2025

YEAR END BONANZA OFFER

കന്നി 5 പ്രമാണിച്ച് ഇന്ന് ഷോപ്പ് അവധിയായിരിക്കും.
20/09/2025

കന്നി 5 പ്രമാണിച്ച് ഇന്ന് ഷോപ്പ് അവധിയായിരിക്കും.

ഹോം അപ്ലയൻസസ് ഷോപ്പിലെയ്ക്ക് സെയിൽസ്മാൻ  വേക്കൻസിയിലെയ്ക്ക് താല്പര്യമുള്ള യുവാക്കൾ ( 4 വീൽ ലൈസൻസ് നിർബന്ധം) 9847571307 എ...
12/09/2025

ഹോം അപ്ലയൻസസ് ഷോപ്പിലെയ്ക്ക് സെയിൽസ്മാൻ വേക്കൻസിയിലെയ്ക്ക് താല്പര്യമുള്ള യുവാക്കൾ ( 4 വീൽ ലൈസൻസ് നിർബന്ധം) 9847571307 എന്ന നമ്പറിലെയ്ക്ക് ബന്ധപ്പെടുക.

15-ാം വിവാഹ വാർഷികാശംസകൾ! 🌹ഈ പതിനഞ്ച് വർഷത്തെ സ്നേഹവും വിശ്വാസവും പോലെ തന്നെ,മുന്നോട്ടുള്ള ജീവിതവും സന്തോഷത്തിൻറെയും സമാ...
09/09/2025

15-ാം വിവാഹ വാർഷികാശംസകൾ! 🌹
ഈ പതിനഞ്ച് വർഷത്തെ സ്നേഹവും വിശ്വാസവും പോലെ തന്നെ,
മുന്നോട്ടുള്ള ജീവിതവും സന്തോഷത്തിൻറെയും സമാധാനത്തിൻറെയും
നിറവിൽ നിറഞ്ഞിരിക്കട്ടെ.
ദൈവം ഇരുവരെയും ആരോഗ്യം, ഐക്യം, സ്നേഹം കൊണ്ട്
എപ്പോഴും അനുഗ്രഹിക്കട്ടെ.

പൂക്കളവും ഓണപ്പാട്ടും കൊണ്ട് നിറഞ്ഞ ഒരു മനോഹര ഓണം ആശംസകള്‍ 🌼
05/09/2025

പൂക്കളവും ഓണപ്പാട്ടും കൊണ്ട് നിറഞ്ഞ ഒരു മനോഹര ഓണം ആശംസകള്‍ 🌼

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി...ഏവര്‍ക്കും നന്ദനം ഹോം ആപ്ലയൻസസിന്റെ  ന...
19/04/2025

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി...ഏവര്‍ക്കും നന്ദനം ഹോം ആപ്ലയൻസസിന്റെ നിറവാര്‍ന്ന ആശംസകള്

ദുഃഖവെള്ളി പ്രമാണിച്ച് നന്ദനം ഹോം ആപ്ലിയൻസസ്  നാളെ അവധിയാണ്.
17/04/2025

ദുഃഖവെള്ളി പ്രമാണിച്ച് നന്ദനം ഹോം ആപ്ലിയൻസസ് നാളെ അവധിയാണ്.

കണിക്കൊന്നയും കണിവെള്ളരിയും പൊന്‍പണവും കണി കണ്ടുകൊണ്ട് നിങ്ങളുടെ ഈ വിഷുദിനം മനോഹരമാകട്ടെ.സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം,...
13/04/2025

കണിക്കൊന്നയും കണിവെള്ളരിയും പൊന്‍പണവും കണി കണ്ടുകൊണ്ട് നിങ്ങളുടെ ഈ വിഷുദിനം മനോഹരമാകട്ടെ.
സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം, സമ്പത്ത് എന്നിവ ലഭിയ്ക്കുന്ന വർഷമാകട്ടെ ഇത്.

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകളോടെ

നന്ദനം ഹോം ആപ്ലയൻസസ്
പുത്തൂർ

Nandanam wishes you a joyful Eid Mubarak! As the crescent moon lights up the sky, may your heart be filled with joy, you...
31/03/2025

Nandanam wishes you a joyful Eid Mubarak! As the crescent moon lights up the sky, may your heart be filled with joy, your home with warmth, and your life with endless blessings. From moments of reflection to celebrations with loved ones, may this Eid bring you peace, love, and prosperity. Sending you heartfelt wishes from Nandanam Home , where we are surrounded by beauty and gratitude on this special day.

ശിവരാത്രി പ്രമാണിച്ച് ഇന്ന് (26-02-2025) നന്ദനം ഹോം ആപ്ലയൻസസ് അവധി ആയിരിക്കും
25/02/2025

ശിവരാത്രി പ്രമാണിച്ച് ഇന്ന് (26-02-2025) നന്ദനം ഹോം ആപ്ലയൻസസ് അവധി ആയിരിക്കും

Address

Nandanam Home Appiances
Kottarakkara
691507

Opening Hours

Monday 9am - 9pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919847571307

Alerts

Be the first to know and let us send you an email when Nandanam Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nandanam Group:

Share

Category