Mgocsm Bookshop & Publishing House, Kottayam

Mgocsm Bookshop & Publishing House, Kottayam Since 1975

MGOCSM Bible Reading Card 2026 – Walk Daily with the Word  Through the Bible in 2026
02/02/2026

MGOCSM Bible Reading Card 2026 – Walk Daily with the Word
Through the Bible in 2026








MGOCSM Bible Reading Card - 2025
29/12/2024

MGOCSM Bible Reading Card - 2025

വീടുകളിൽ പ്രാർത്ഥനാ മുറികളിലും വിദ്യാർത്ഥികൾക്ക്  പഠനമേശമേലും സൂക്ഷിക്കുന്നതിനും വേണ്ടി ഉപകരിക്കുന്ന ഐക്കണുകൾ           ...
19/03/2024

വീടുകളിൽ പ്രാർത്ഥനാ മുറികളിലും വിദ്യാർത്ഥികൾക്ക് പഠനമേശമേലും സൂക്ഷിക്കുന്നതിനും വേണ്ടി ഉപകരിക്കുന്ന ഐക്കണുകൾ

വലിയ വെള്ളിയാഴ്ച കബറടക്ക കിറ്റ് (passion week kit)1. 4 മുഴം (2m) വെള്ളത്തുണി 2. 1 റോൾ പഞ്ഞി3. പനിനീർ4. സെൻ്റ്5. വിനാഗിരി...
13/03/2024

വലിയ വെള്ളിയാഴ്ച കബറടക്ക കിറ്റ് (passion week kit)
1. 4 മുഴം (2m) വെള്ളത്തുണി
2. 1 റോൾ പഞ്ഞി
3. പനിനീർ
4. സെൻ്റ്
5. വിനാഗിരി
6. ചെന്നിനായം
7. സാബ്ബ്രാണി തിരി
8. സാബ്രാണിക്കട്ട
9. കുന്തിരിക്കം
10.കർപ്പൂരം

Available Mgocsm Bookshop & Publishing House, Kottayam

Parcel 📦 service available

For enquiry & orders

📞9496329789
📞8590209671

ദേവാലയങ്ങളിലും വീടുകളിലും ഉപയോഗത്തിന് അനുയോജ്യമായ കുരിശും മെഴുകുതിരിക്കലുകളും
29/07/2023

ദേവാലയങ്ങളിലും വീടുകളിലും ഉപയോഗത്തിന് അനുയോജ്യമായ കുരിശും മെഴുകുതിരിക്കലുകളും

ദേവാലയങ്ങളിലേക്കും വീടുകളിലേക്കും വിവിധ വലുപ്പത്തിലും വ്യത്യസ്ത ഡിസൈനിലും ഉള്ള കുരിശുകൾ
27/07/2023

ദേവാലയങ്ങളിലേക്കും വീടുകളിലേക്കും വിവിധ വലുപ്പത്തിലും വ്യത്യസ്ത ഡിസൈനിലും ഉള്ള കുരിശുകൾ

വായിച്ചു വളർന്നു വിളയാം...MGOCSM Publishing House & Literary ഫോറത്തിന്റെ നേതൃത്വത്തിൽ പുസ്തകക്കൂട് സീസൺ II  നിങ്ങളുടെ മു...
21/04/2023

വായിച്ചു വളർന്നു വിളയാം...

MGOCSM Publishing House & Literary ഫോറത്തിന്റെ നേതൃത്വത്തിൽ പുസ്തകക്കൂട് സീസൺ II നിങ്ങളുടെ മുൻപിലേക്ക് അവതരിപ്പിക്കുന്നു.

വായനയുടെ മനോഹര ലോകം നമ്മുടെ സമൂഹത്തിൽ നിന്ന് അന്യമായി പോയിട്ടില്ല എന്നതിന്റെ സൂചന സീസൺ I ബുക്കുകൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ദൃശ്യമായി, ഒന്നാം ഘട്ടത്തിൽ ഏവരും നൽകിയ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി.

ഇതാ ഒരിക്കൽ കൂടെ പുസ്തകക്കൂട്ട് നിങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുന്നു,
തിരഞ്ഞെടുത്ത 9 പുസ്തകങ്ങൾ + 1 Surprise Gift♥️

വായിക്കുക, വളരുക, വിളയുക

വലിയ വെള്ളിയാഴ്ച കബറടക്ക കിറ്റ് (passion week kit)1. 4 മുഴം (2m) വെള്ളത്തുണി 2. 1 റോൾ പഞ്ഞി (വലുത്)3. പനിനീർ (700ml)4. സ...
28/02/2023

വലിയ വെള്ളിയാഴ്ച കബറടക്ക കിറ്റ് (passion week kit)
1. 4 മുഴം (2m) വെള്ളത്തുണി
2. 1 റോൾ പഞ്ഞി (വലുത്)
3. പനിനീർ (700ml)
4. സെൻ്റ്
5. വിനാഗിരി (1lit)
6. ചെന്നിനായം (500gm)
7. സാബ്ബ്രാണി തിരി
8. സാബ്രാണിക്കട്ട (100gm)
9. കുന്തിരിക്കം സുഗന്ധക്കൂട്ട് (100gm)
10.കർപ്പൂരം

വലിയ വെള്ളിയാഴ്ച കബറടക്ക കിറ്റ് (passion week kit)1. 4 മുഴം (2m) വെള്ളത്തുണി 2. 1 റോൾ പഞ്ഞി3. പനിനീർ4. സെൻ്റ്5. വിനാഗിരി...
27/02/2023

വലിയ വെള്ളിയാഴ്ച കബറടക്ക കിറ്റ് (passion week kit)
1. 4 മുഴം (2m) വെള്ളത്തുണി
2. 1 റോൾ പഞ്ഞി
3. പനിനീർ
4. സെൻ്റ്
5. വിനാഗിരി
6. ചെന്നിനായം
7. സാബ്ബ്രാണി തിരി
8. സാബ്രാണിക്കട്ട
9. കുന്തിരിക്കം
10.കർപ്പൂരം

Available Mgocsm Bookshop & Publishing House, Kottayam

Parcel 📦 service available

For enquiry & orders

📞9496329789
📞8590209671

തടിയിൽ തീർത്ത കുരിശുകൾ
14/02/2023

തടിയിൽ തീർത്ത കുരിശുകൾ






Address

MGOCSM Building, CMS College Junction
Kottayam
686001

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919496329789

Alerts

Be the first to know and let us send you an email when Mgocsm Bookshop & Publishing House, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mgocsm Bookshop & Publishing House, Kottayam:

Shortcuts

Share