27/05/2026
പ്ലസ് ടു സേ (SAY) പരീക്ഷയെക്കുറിച്ച് ഓർത്ത് പേടിക്കേണ്ടതില്ല! 🎓
വിജയം നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാൻ Aashirwad Institute of Teachers നിങ്ങളോടൊപ്പമുണ്ട്. സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലസ് ടു സേ പരീക്ഷയ്ക്കായുള്ള തീവ്ര പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു.
തോൽവി അവസാനമല്ല, വിജയത്തിലേക്കുള്ള ഒരു പുതിയ തുടക്കമാണ്! കൃത്യമായ പ്ലാനിംഗിലൂടെ നമുക്ക് ഒന്നിച്ച് ഈ പരീക്ഷയെ മറികടക്കാം.
📍 സ്ഥലം: വലിയ കവല, വൈക്കം
📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും: 8547 577 007, 8547 935 616