British Malayalam News

ഫ്രീ മാത്‍സ് ട്യൂഷൻ: Maths Learning Hub: Maths Tuition for 10th, 11th & 12thVisit: https://youtu.be/_ztYGevR6ikhttps://y...
04/05/2020

ഫ്രീ മാത്‍സ് ട്യൂഷൻ: Maths Learning Hub: Maths Tuition for 10th, 11th & 12th

Visit: https://youtu.be/_ztYGevR6ik
https://youtu.be/qOL5V7D9v7w

കണക്ക് പഠനം മിക്കവാറും എല്ലാ കുട്ടികള്ക്കും ഒരു തലവേദന ആണ്...പ്രത്യേകിച്ചും ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഏറ്റവും കൂടുതൽ മാർക്ക് കുറയുന്ന സബ്ജക്റ്റും MATHEMATICS ആണ്.
അതിനു ഒരുപരിഹാരമാണ് MATHS LEARNING HUB യൂട്യൂബ് ചാനൽ. 10, 11, & 12 ആം ക്ലാസ്സുകളിലെ കുട്ടികൾക്ക് വളരെ എളുപ്പത്തിലും വേഗത്തിലും കണക്കുകൾ Solve ചെയ്യാവുന്ന രീതിയിലും മലയാളത്തിലുമാണ് ക്ലാസുകൾ എടുക്കുന്നത് .

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും അതാത് ക്ലാസ്സുകളുടെ കമന്റ് ബോക്സ് വഴി പറയുവാനും അതിനനുസരിച്ചുള്ള രീതിയിൽ ക്ലാസ്സുകളുടെ വീഡിയോ ഇടുന്നതിനും MATHS LEARNING HUB മുൻഗണന നല്കുന്നുണ്ട്. ഈ ലോക്കഡൗൺ കാലത്ത് മാത്‍സ് പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10th, 11th & 12th ക്ലാസ്സുകളിലെ കുട്ടികൾക്ക് ഈ ചാനൽ വളരെ ഉപകാര പ്രഥമായിരിക്കും.

പുതിയ ക്ലാസ്സുകളുടെ വീഡിയോകൾ നിങ്ങൾക്ക് ലഭിക്കുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, നോട്ടിഫിക്കേഷൻ എനേബിൾ ചെയ്യുകയും കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ചാനൽ ഷെയർ ചെയ്യുകയും ചെയ്യുക.

തികച്ചും സൗജന്യമായ ഈ സേവനം നമുക്ക് എല്ലാവരിലേക്കും എത്തിക്കാം. പണം മുടക്കി ട്യൂഷന് പോകുവാൻ പറ്റാത്ത കുട്ടികൾക്കും ഈ ചാനൽ ഒരു ഉപകാരം ആകട്ടെ.

12/10/2019

🎉 📣Unbox Unisex Salon wishes you Happy Diwali in advance! 🎉💥📣
Visit our outlet from 11th - 27th October 2019 to get cashback on every bill & additional 🎁 gift vouchers. 🎁 🎉 *T&C Apply
Let's Celebrate!

09/09/2019

Celebrate this day with a heart filled with peace, love and hope. May you find your happiness in life. Happy Onam!

Book your appointment now :+91 79023 39090,+91 9150504050


30/07/2019
11/02/2019

Starting Salary Rs.38,000/-

Hurry Up! Limited Time Offer
26/04/2017

Hurry Up!
Limited Time Offer

Start growing your business online! Get a fully dynamic and responsive for just Rs.9700/-

SMS WIS9700 to 8943356405 or Call: 8943356404, 8943356405

HURRY UP!
LIMITED TIME OFFER

28/03/2017

- at your nearest Place. Order Now: 9656470007, Free Home Delivery, We Accept All major cards for home delivery.

New Dragon - Combo Offer @ Just for Rs.149/-
--------------------------------------------------------------------
1 Soup, 1 Set Chinese Chappathi
1 Egg Fried Rice / 1 Egg Noodles
1 Crispy Chilly Potato / 1 Cauliflower Chilly (Dry)
1 Chicken Manchurian / 1Chicken Hong Kong (Gravy)
1 Lime Juice

: Phone: 9656470007

- The Chinese Restaurant, Elamkulam, SA Road, Cochin

22/02/2016

വധശിക്ഷ നിർത്തലക്കണമെന്ന് മാർപാപ്പ
http://www.malayalamnewsportal.com/story/-7475

വത്തിക്കാന്‍ സിറ്റി: ലോകവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കണമെന്ന് മാര്‍പാപ്പ. കൊലപാതകം ചെയ്യരുതെന്ന് പത്ത് കല്‍പ്പന ചൂണ്ടിക്കാട്ടിയാണ് പോപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പോപ്പ് വധശിക്ഷയ്‌ക്കെതിരെ നിലപാട് പ്രഖ്യാപിച്ചത്. സഭ പരിശുദ്ധ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കത്തോലിക്ക വിശ്വാസികളായ നേതാക്കള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷ നിര്‍ത്തലാക്കുന്നതിന് ആഗോളതലത്തില്‍ സമവായം വേണമെന്നും പോപ്പ് പറഞ്ഞു. അതിഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ കത്തോലിക്ക സഭ അനുകൂലിച്ചിരുന്നു. എന്നാല്‍ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ കാലം മുതലാണ് വധശിക്ഷയോടുള്ള സഭാ നിലപാടില്‍ മാറ്റം വന്നു തുടങ്ങിയത്.

ജോർദ്ദാൻ പൈലറ്റ് ഒന്നും അറിഞ്ഞിരുന്നില്ല ; കൊന്നത് ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് കുത്തിവച്ച്.http://mobile.britishmalay...
10/02/2015

ജോർദ്ദാൻ പൈലറ്റ് ഒന്നും അറിഞ്ഞിരുന്നില്ല ; കൊന്നത് ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് കുത്തിവച്ച്.
http://mobile.britishmalayalinews.com/news-single.php?id=7681

ബെയ്‌റൂട്ട് : ലോകത്തെ മുഴുവൻ ഞെട്ടിച്ച ജോർദ്ദാൻ പൈലറ്റിന്റെ ആ അരും കൊലയുടെ കൂടുതൽ വിവരങ്ങൾ ഒരു സൗദി മാധ്യമം പുറത്ത് വിട്ടു.പൈലറ്റ് മാവോസ് ആല്‍ കസാസ്‌ബേയെ ഇരുമ്പ് കൂട്ടിലടച്ചു ജീവനോടെ കത്തിക്കുന്നതിന് മുമ്പ് ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് കുത്തിവച്ച് ഉന്‍മാദവസ്ഥയിലാക്കി.സ്ഥലകാല ബോധമില്ലാതെ നിന്ന പൈല…

സ്വിസ്ബാങ്ക് കള്ളപ്പണം : കൂടുതൽ പേരുകൾ പുറത്തായി.http://mobile.britishmalayalinews.com/news-single.php?id=7680
10/02/2015

സ്വിസ്ബാങ്ക് കള്ളപ്പണം : കൂടുതൽ പേരുകൾ പുറത്തായി.
http://mobile.britishmalayalinews.com/news-single.php?id=7680

ന്യൂഡല്‍ഹി : എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ (സ്വിറ്റ്സര്‍ലന്‍ഡ്) ശാഖയില്‍ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തായി. എന്നാല്‍, പേരു പോരാ തെളിവു വേണം എന്ന നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ ഈ വെളിപ്പെടുത്തലിനെ താഴ്ത്തിക്കെട്ടി. ഫ്രഞ്ച് ഗവണ്‍മെന്റില്‍നിന്നു നേരത്തേ ലഭിച്ച 628 നിക്ഷേപകരെപ്പ…

Address

British Malayalam News
Kottayam
686004

Alerts

Be the first to know and let us send you an email when British Malayalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category