Vachanam Books

Vachanam Books "vachanam books" Noor Complex, Mavoor Road , Calicut. Destination for Readers, Aouthors, researchers, students etc. We also offer delivery of books.

05/09/2026
17/08/2026
ഓപ്പറേഷൻ *അൽഅഖ്സയിലെ ധീരാത്മാക്കൾ* ഡോ. ഉസാമ ജുമഅ അൽഅഷ്‌ഖർസംക്ഷിപ്ത‌ത വിവർത്തനം:ഡോ: അബൂബക്കർ കാപ്പാട് ചരിത്രത്തിലെ ആത്മവീ...
02/07/2026

ഓപ്പറേഷൻ *അൽഅഖ്സയിലെ ധീരാത്മാക്കൾ*

ഡോ. ഉസാമ ജുമഅ അൽഅഷ്‌ഖർ

സംക്ഷിപ്ത‌ത വിവർത്തനം:

ഡോ: അബൂബക്കർ കാപ്പാട്

ചരിത്രത്തിലെ ആത്മവീര്യത്തിൻ്റെ അടയാളപ്പെടുത്തലുകൾ ഭൂപടങ്ങളിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുമ്പോഴും, പോരാട്ടവീര്യം കൊണ്ട് ലോകമനസ്സാക്ഷിയുടെ ഭൂപടത്തിൽ സ്വന്തം ഇടം വെട്ടിത്തുറന്ന ഒരു ജനതയുടെ കഥയാണിത്. ഇത് കേവലം യുദ്ധത്തിൻ്റെ വിവരണമല്ല; മറിച്ച്, അധിനിവേശത്തിൻ്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ പതറാതെ നിന്ന ഒരുക്കൂട്ടം മനുഷ്യരുടെ (അതോ മാലാഖമാരെ!) ആത്മസമർപ്പണത്തിന്റെ സാക്ഷ്യ പത്രമാണ്.

വില പോസ്റ്റേജ് ഉൾപ്പെടെ ₹140

contact
vachanam Books
8714403424

Gpay: 9946343424

140 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*വാക്കിന്റെ വടക്കൻ വഴികൾ* റഹ്‌മാൻ തായലങ്ങാടി മലയാളത്തിൽ ഇത്രയേറെ രസിച്ചും സന്തോഷിച്ചും അടുത്തകാലത്ത് ഞാൻ വായിച്ച മറ്റൊരു...
01/07/2026

*വാക്കിന്റെ വടക്കൻ വഴികൾ*

റഹ്‌മാൻ തായലങ്ങാടി

മലയാളത്തിൽ ഇത്രയേറെ രസിച്ചും സന്തോഷിച്ചും അടുത്തകാലത്ത് ഞാൻ വായിച്ച മറ്റൊരു പുസ്‌ത കമില്ല. മലയാളികളുടെ മുന്നിൽ കാസർകോടിന്റെ ഭാഷാസമൃദ്ധിയുടെ അപൂർവ്വ സൗന്ദര്യം ബോധ്യപ്പെ ടുത്തുന്ന പുസ്‌തകം.

ഈ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും സുപ്രധാനമാണ്. അതിരുകളെല്ലാം മാഞ്ഞില്ലാതാ കുന്ന ഇക്കാലത്ത് സ്വത്വത്തിൻ്റെ അടയാളങ്ങളും തേഞ്ഞ് മാഞ്ഞ് പോകുമ്പോൾ നാട്ടുഭാഷയെ വീണ്ടെടുക്കുന്നത് ഒരു വലിയ രാഷ്ട്രീയ പ്രശ്ന മാണ്. നമ്മുടെ സ്വത്വത്തിൻ്റെ നാരായവേരുകളാണ് നാട്ടുഭാഷ. ആ വേരുകൾ മുറിഞ്ഞുപോകാതെ കാക്കാൻ ഇതുപോലുള്ള പരിശ്രമങ്ങൾ ഗുണം ചെയ്യും.

മലയാള ഭാഷയ്ക്കും ഭാഷാ ഗവേഷകർക്കും ചരിത്ര പണ്ഡിതന്മാർക്കും ഈ പുസ്‌തകം വിലപ്പെ ട്ടതാണ്. കാസർകോടിനകത്ത് മാത്രമല്ല, മലയാളി കൾ ഉള്ള ദേശങ്ങളിലെല്ലാം ഈ പുസ്‌തകം ഹൃദയപൂർവ്വം സ്വീകരിക്കപ്പെടുകയും ചർച്ച ചെയ്യ പ്പെടുകയും ചെയ്യുമെന്നത് എനിക്കുറപ്പുണ്ട്.

-അംബികാസുതൻ മാങ്ങാട്

വില. 250

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9074673688

250 രൂപ 9074673688 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

വില.  *പോസ്റ്റേജ്: സൗജന്യം* contactvachanam Books8714403424Gpay: 9946343424240 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ...
26/06/2026

വില.

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9946343424

240 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*50 നോവലുകൾ* പുസ്തക പരിചയം അഭിലാഷ് എസ് വിവിധ ഭാഷകളിലെ പ്രസിദ്ധമായ 50 നോവലുകളെ വിമർശനങ്ങളോ നിരൂപണങ്ങളോ ഇല്ലാതെ, ഒരു നോവലി...
22/06/2026

*50 നോവലുകൾ*

പുസ്തക പരിചയം

അഭിലാഷ് എസ്

വിവിധ ഭാഷകളിലെ പ്രസിദ്ധമായ 50 നോവലുകളെ വിമർശനങ്ങളോ നിരൂപണങ്ങളോ ഇല്ലാതെ, ഒരു നോവലിന്റെ ഉള്ളടക്കം ഏതൊരാൾക്കും ആസ്വദിക്കാവുന്ന രീതിയിലുള്ള ലളിതമായ ആഖ്യാനശൈലി. ഇതിൽ ചെറുകഥയോ ആത്മകഥകളോ ആത്മീയകൃതികളോ സഞ്ചാരസാഹിത്യമോ ചരിത്രമോ ജീവചരിത്രമോ ഒന്നുമില്ല, കുറ്റാന്വേഷണകൃതികൾ ഒന്നുംതന്നെ ഇല്ല. നമുക്ക് ഏറെ പ്രിയപ്പെട്ടതും പരിചിതവു മായ, കഴിഞ്ഞ നൂറ്റാണ്ടുകളിലെ വിശ്വസാഹിത്യകൃതികളും ഉൾക്കൊള്ളിച്ചിട്ടില്ല. നോവലുകൾ മാത്രം. അധികവും സമകാ ലീനകൃതികൾ. ഫിക്ഷനും നോൺഫിക്ഷനും ചരിത്രവും പ്ര ണയവും ജീവിതവും ഇഴപിരിഞ്ഞ നോവലുകൾ. നോവൽ പ്രേമികൾക്കും സ്വന്തമായി ഒരു ലൈബ്രറി ശേഖരിക്കാൻ ആഗ്രഹമുള്ളവർക്കും, വിദ്യാർത്ഥികൾക്കും, വരുംകാല വായനക്കാർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു പുസ്‌തക പരിചയ ഗ്രന്ഥം.

വില.290

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9946343424

290 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*കുട്ടികളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹാരങ്ങൾ* നിവേദിത ഗാംഗുലിപരിഭാഷ. നന്ദ.ഡി.രാജ്ഒരു വീട് ഒരു പാഠപുസ്‌തകമാണ്. ഒരു കുഞ്ഞ് ത...
19/06/2026

*കുട്ടികളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹാരങ്ങൾ*

നിവേദിത ഗാംഗുലി

പരിഭാഷ. നന്ദ.ഡി.രാജ്

ഒരു വീട് ഒരു പാഠപുസ്‌തകമാണ്. ഒരു കുഞ്ഞ് തൻ്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് ഈ പുസ്‌തകത്തിൽ നിന്നാണ്. ആ കുഞ്ഞ് കണ്ടും കേട്ടും പഠിക്കുന്ന പാഠങ്ങളോരോന്നും സ്വച്ഛന്ദമാക്കാനും സ്വാസ്ഥ്യമുള്ളതാക്കാനുമുള്ള ഉത്തരവാദിത്വം ഓരോ അച്ഛനുമമ്മയ്ക്കുമുണ്ട്. അതിന് സ്നേഹത്തിൻ്റെ അന്തരീക്ഷം ഓരോ വീട്ടിലുമൊരുക്കണം. അതിനായി നമ്മളോരോരുത്തരും സ്വയം നവീകരിക്കേണ്ടതുണ്ട്.

കുട്ടികളിലെ അക്രമവാസന, അകാരണമായ ഭയം, ഭക്ഷണത്തോടുള്ള വിമുഖത, അശ്രദ്ധ, വാശി, വിഷാദം തുടങ്ങിയ ഓരോ വീട്ടിലും നാം ദിനവുംനേരിടുന്ന ചെറിയ പ്രശ്‌നങ്ങളെ എങ്ങനെ സർഗ്ഗാത്മകമായി നേരിടാം എന്നുകൂടി ഈ പുസ്‌തകം കൊച്ചുകൊച്ചു ജീവിത സന്ദർഭങ്ങളിലൂടെ നമുക്ക് കാണിച്ചുതരുന്നു.

ഏതൊരു രക്ഷിതാവിനും വഴികാട്ടിയാകുന്ന ഒരപൂർവ്വപുസ്തകം.

വില. 220

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9074673688

220 രൂപ 9074673688 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

Address

Noor Cmplx, Mavoor Road, Calicut
Kozhikode
673004

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+918714403424

Alerts

Be the first to know and let us send you an email when Vachanam Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category