30/04/2026
*നിയമസഭ ഇലക്ഷൻ 2026: പ്രവചന മത്സരം*
*പ്രാണ സ്റ്റോർ സൂപ്പർ മാർക്കറ്റ്,* *കുന്നത്ത്പറമ്പ്* *അവതരിപ്പിക്കുന്ന മെഗാ കോണ്ടസ്റ്റ്!* നിങ്ങളുടെ പ്രവചനം ശരിയാകൂ, ആകർഷകമായ സമ്മാനം സ്വന്തമാക്കൂ.
🎁 മെഗാ സമ്മാനം
ഒരു ചാക്ക് പൊന്നി അരി (ഒന്നിൽ കൂടുതൽ വിജയികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുന്നതാണ്).
📝 എങ്ങനെ പങ്കെടുക്കാം?
നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തുക: UDF, LDF, NDA, OTHERS എന്നിവർക്ക് ലഭിക്കുന്ന സീറ്റുകൾ കൃത്യമായി പ്രവചിക്കുക.
Facebook വഴി: [Prana store supermarket Moonniyur] പേജ് ഫോളോ ചെയ്യുക. ഈ പോസ്റ്റിന് താഴെ നിങ്ങളുടെ പ്രവചനവും മൊബൈൽ നമ്പറും കമന്റ് ചെയ്യുക.
അല്ലാത്തവർ കടയിൽ സജ്ജീകരിച്ചിരിക്കുന്ന ബോക്സിൽ നിങ്ങളുടെ ഉത്തരം പേപ്പറിൽ എഴുതി നിക്ഷേപിക്കാവുന്നതാണ്.
മൽസരിക്കുന്നവർ പങ്കെടുക്കേണ്ട അവസാന സമയം 04-05-26 8AM
⚠️ നിബന്ധനകൾ
മത്സരാർത്ഥികൾ മൂന്നിയൂർ പഞ്ചായത്ത് നിവാസികളോ അല്ലെങ്കിൽ പ്രാണ സ്റ്റോറിലെ സ്ഥിരം ഉപഭോക്താക്കളോ ആയിരിക്കണം.
മൊബൈൽ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
🛍️ പങ്കെടുക്കുന്നവർക്കായി പ്രത്യേക ഓഫറുകൾ!
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രം താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ലാഭകരമായ വിലയിൽ ലഭിക്കുന്നു:
*പഞ്ചസാര 1 kg 37*
*കടല 500g 34*
*പട്ടാണി 500g 32*
*Cutee soap Rs 17*
*പുട്ട് പൊടി 1 kg 58*
*അരിപൊടി(No1)5kg199*
(നിബന്ധനകൾ ബാധകം)
📞 കൂടുതൽ വിവരങ്ങൾക്ക്:
ബന്ധപ്പെടുക: 9388443325
നിങ്ങളുടെ പ്രവചനങ്ങൾ ഇപ്പോൾ തന്നെ രേഖപ്പെടുത്തൂ!