fair.uzq8981

fair.uzq8981 DOHA QATAR
പൈസ കുറവിൽ അടിപൊളി സാധനം
വേണോ.ഇങ്ങോട്ട് വരൂ
Contact whatsapp https://wa.me/97471718385

31/08/2026

180 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടു.. അതിന്ന് മാത്രം എന്താ ഇപ്പൊ ഇതിൽ 🙄🙄🙄

31/08/2026

ഈ dr എതിരെ നിയമ നടപടി വേണം
31/08/26

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടറിന്റെ സംഭാഷണം രീതികൾ നെഞ്ചുവേദനയും . ശ്വാസതടസ്സവും അനുഭവപ്പെട്ടപോൾ എമെർജെൻസി ആയി വന്ന രോഗിയോടു ഡോക്ടറുടെ സമീപനം കാണു...എല്ലാവരും ഒന്ന് ഷെയർ ചെയ്യൂ

29/04/2026

അപ്പൊ UDF തന്നെ
✅✅✅✅✅✅✅✅

29/04/2026

ദേ നോക്കൂ...
പിന്നിലൊരു മഞ്ഞത്താവള
പേക്രോം
പേക്രോം
പേക്രോം
പറയുന്നു.. 😄😄

ഇതൊക്കെ ആണ് ധൈര്യം

28/04/2026

പന്തീരം കാവ് ടോൾ പ്ലാസ കത്തി..28/04/26..വൈകീട്ട്

26/04/2026

നമ്മുടെ മഞ്ചേരി ടൗണിലെ
ഇന്നലെ
രാത്രി കാഴ്ച്‌ചകളിലൊന്ന്. ലഹരിയുടെ പിടിയിൽ പെട്ട് പൊതുനിരത്തിൽ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട രീതിയിൽ പെരുമാറുന്ന ഒരു അന്യസംസ്ഥാനക്കാരിയെയാണ് നാം ഇവിടെ കാണുന്നത്. മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ച് ബോധം മറഞ്ഞ അവസ്ഥയിലാണിവർ. നമ്മുടെ നഗരങ്ങളിൽ ലഹരി ഉപയോഗം എത്രത്തോളം വ്യാപകമാകുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ദൃശ്യങ്ങൾ.

26/04/2026

വണ്ടി ഒന്ന് ചാരി എന്ന് പറഞ്ഞു. ലോറിയിൽ ഉള്ള ആളുകളെ ലോറിയിൽ കയറി തല്ലുകയും. ലോറി അടിച്ചു പൊളിക്കുകയും ചെയ്ത്..
ഇതിനോട് നിങ്ങൾ യോജിക്കുന്നു ഉണ്ടോ
25/04/26..ആലുവയിൽ നടന്ന സംഭവം

24/04/2026

നിങ്ങൾ പറ. ഇത് ആരുടെ അടുത്ത് ആണ് തെറ്റ്.. ഞാൻ പറയുന്നു 100%ബൈക്ക് കാരൻ ആണ് എന്ന്

24/04/2026 ന് വൈകിട്ട് ഇരുപതാം മൈൽ നന്തി..പള്ളിയുടെ സമീപം നടന്ന സംഭവം

24/04/2026

ഖത്തർ

Address

Perinthalmanna Road
Malappuram
676552

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when fair.uzq8981 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category