Soukariam Electricals

Soukariam Electricals 20 Years of trust, get a quote for your project. Just a tap away..

We have well trained,skilled, and experienced Electrical engineers that makes sure the safety of you and your family

Happy Diwali 🪔
23/10/2022

Happy Diwali 🪔

Advantages of BLDC fans1. Traditional Ceiling fans run on AC motors. Yet, fans with BLDC technology use brushless DC eng...
13/10/2022

Advantages of BLDC fans

1. Traditional Ceiling fans run on AC motors. Yet, fans with BLDC technology use brushless DC engines that cut power consumption by 65%.

2. BLDC winding has thick copper cables to ensure a longer lifespan with low winding issues. These fans do not get overheated.

3. The carbon brushes are absent from the rotor and the stator of the BLDC fan. Hence, there is no hidden maintenance cost involved in the replacement of brushes.

4. BLDC fans maintain high torque to secure high-quality performance.

5. An induction motor has carbon bruises that create friction, which creates noise. A BLDC fan has zero friction, hence creating minimal noise.

6. BLDC motors comprise electronic control systems. That promotes fewer possibilities of collapse because of wear and tear. An induction motor fan has a mechanical commutation unit.

Class of conductor refers to the flexibility requirement in application. Class 2 is used in cases where the installation...
11/10/2022

Class of conductor refers to the flexibility requirement in application. Class 2 is used in cases where the installation is fixed and they are stranded conductors. Class 5 refers to flexible conductor. The core of class 5 conductor has more number of thin wires than class 2 to make it more flexible. As the Class 5 conductors are having a higher resistance, they consume more power. So heat loss in conductor is also similar.

പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാൻ 40% വരെ സബ്‌സിഡിCurrent Subsidy Scheme(Only for Domestic Consumers)>1 upto 3Kw — 40%...
09/10/2022

പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാൻ 40% വരെ സബ്‌സിഡി

Current Subsidy Scheme
(Only for Domestic Consumers)

>1 upto 3Kw — 40% Subsidy
>3 upto 10Kw — 20% Subsidy
Current Allotment : 200000 Kw
Available : 46861.64
Last date for Applying : 23-Nov-2022
Minimum Requirements.

(for 1Kw Solar Plant)

Area Req.: 100 sqft
Without shades and good sunlight.
Cost : Rs. 60,000 to Rs.70,000
Expected Generation/month : 120 units

Log-in to : https://ekiran.kseb.in

15/12/2021

'സ്വപ്ന ഗൃഹത്തിന്റെ നിർമ്മാണ ഘട്ടത്തിൽ
വയറിംങ്ങിന്റെയും, പ്ലംബിങ്ങിന്റെയും പ്രധാന്യം'

വീട് പണിയുന്ന പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യമാണ് വീട് വയറിങ്ങിനാവശ്യമായ വയറുകൾ ഗൾഫിൽ നിന്നും കൊണ്ടു വന്നാലോ എന്ന്..! നാട്ടിലേതിനെക്കാൾ ഗുണമെന്മയുള്ളത് ഗൾഫിൽ ലഭിക്കും എന്നുള്ളതാകാം ഈ ചോദ്യത്തിന് കാരണം. ഗൾഫ് വയർ, നാട്ടിലെ വയർ എന്നിങ്ങനെ ഇല്ല. പകരം യഥാക്രമം class-2, class-5 (conductors) വയറുകൾ ആണ് ഇവ. കെട്ടിടങ്ങളുടെ വയറിംഗിനു class-2 വയറുകൾ ഉപയോഗിക്കാൽ ആണ് സ്റ്റാന്റേർഡുകൾ നിഷ്കർഷിക്കുന്നത് (Indian standard - IS 694, IS 732 ഉൾപ്പടെ). എന്നാൽ ഇന്ന് നാട്ടിൽ സുലഭമായി ലഭ്യമായിട്ടുള്ളത് class-5 വയറുകൾ അഥവാ ഫ്ലെക്സിബിൾ വയറുകൾ ആണ്. ഇവ ഉപയോഗിച്ച് വയർ വലിക്കുവാൻ എളുപ്പമാണെങ്കിലും താരതമ്യേന വൈദ്യുത പ്രധിരോധം കൂടുതൽ ആയതിനാൽ സ്ഥിരമായി ചെറിയ അളവിൽ വൈദ്യുതി പാഴാകാൻ ഇതു കാരണമാകുന്നു.

എന്നാൽ "ഗൾഫ്" വയറുകൾ class-2 അഥവാ multi stranded (conductor) വയറുകൾ ആണ്. താരതമ്യേന വഴക്കം കുറഞ്ഞ വയറുകൾ ആണെങ്കിലും വൈദ്യുത ചാലക ശേഷി കൂടുതൽ ഉണ്ട് ഇവയ്ക്ക്. ഇത് ഗൾഫ് വയറുകളുടെ മേന്മ ആണെന്ന് തിരിച്ചറിഞ്ഞ് ആണ് പലരും സ്വന്തം വീട് വയറിംഗിനു അന്യ നാട്ടിൽ നിന്നും Ducab, Oman, SCC തുടങ്ങിയ വയറുകൾ ചുമന്നു കൊണ്ട് വരുന്നത്. എന്നാൽ നാട്ടിലെ മിക്ക കമ്പനികൾക്കും class-2 വയറുകൾ ലഭ്യമാണ്. പക്ഷേ ശെരിയായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവവും, ആളുകളുടെ ഈ വിഷയത്തിലെ ഗ്രാഹ്യ കുറവും, കമ്പനികളുടെ ബിസിനസ്സ് താൽപര്യങ്ങളും കാരണം വിപണിയിൽ കൂടുതലും ലഭ്യമായിട്ടുള്ളത് പാനൽ വയറിംഗ്, മറ്റ് താൽകാലിക ആവശ്യങ്ങൾ എന്നിവയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള class-5 വയറുകൾ ആണ്.

വയറുകളുടെ പാക്കറ്റ് സൂക്ഷിച്ച് പരിശോധിച്ചാൽ class-2 ആണോ എന്ന് അറിയാൻ കഴിയും. പ്രമുഖ ബ്രാൻഡ്കളിൽ ഒന്നായ ഫിനോലക്സ് കേബിൾസ്ന്റെ ഗോൾഡ് എന്ന മോഡൽ വയർ ക്ലാസ്സ്-2 ഉം, സിൽവർ എന്ന മോഡൽ ക്ലാസ്സ്-5 ഉം ആണ്. Havell's ബ്രാൻഡ് ൽ ആണെങ്കിൽ സ്റ്റാൻഡേർഡ് എന്ന മോഡൽ ക്ലാസ്സ്-2 ഉം, Reo എന്ന മോഡൽ ക്ലാസ്സ് 5-ഉം ആണ്. മറ്റുള്ള ബ്രാൻഡ്കളും രണ്ടു കാറ്റഗറിയിലും wire ഇറക്കുന്നുണ്ട്. എന്നാൽ പ്രൊജക്റ്റ് കോയിലുകൾ എന്ന രീതിയിൽ വരുന്ന 180 മീറ്റർ റോളുകൾ class-5 ആണ് വരുന്നത്. Class-2 മോഡൽ 90 മീറ്റർ റോൾ ആയി ആയി ആണ് കമ്പനികൾ ഇറക്കുന്നത്. Class-2 ഗ്രേഡിൽ ഉള്ള 1sq mm size wire ൽ '0.3mm' ന്റെ 14 എണ്ണം കമ്പി ആണുണ്ടാവുക.. എന്നാൽ Class-5 ഗ്രേഡിൽ ഉള്ള 1sq mm size wire ൽ '0.2mm ന്റെ 28 കമ്പികൾ ആണ് ഉള്ളത്. വീട് വയറിങ്ങിനു ഗൾഫ് സ്റ്റാൻഡേർഡ് ഉള്ള wire മാത്രം ഉപയോഗിക്കണം എന്നുള്ളവർക്ക് class-2 wire തന്നെ വാങ്ങിക്കാവുന്നതാണ്.വിലയിൽ class-2 വയറിനു class-5 നേക്കാൾ 5% വരെ കൂടുതൽ ആകാം. Class-5 wire ഫ്ളക്സ്ബിൾ ആണെങ്കിൽ.. Class-2 wire കുറച്ച് ഹാർഡ് ആണ്. അതുകൊണ്ടു തന്നെ wire കളുടെ എണ്ണത്തിനും, വണ്ണത്തിനും അനുസരിച്ച രീതിയിൽ പൈപ്പിങ് ചെയ്തിട്ടുണ്ടായിരിക്കണം.

നിങ്ങളുടെ വീടിന്റെ നിർമാണത്തിൽ മറ്റുള്ള കാര്യങ്ങൾക്കു കൊടുക്കുന്ന അതെ ശ്രദ്ധ തന്നെ വയറിങ്ങിന്റെയും, പ്ലമ്പിങ്ങിന്റെയും കാര്യത്തിലും ഉണ്ടായിരിക്കുക.. കാരണം അത് നിങ്ങളുടെ ദൈനംദിന ജീവിതമായി ബന്ധപ്പെടുന്നതാണ്.. പല തരത്തിലും

31/12/2020
23/11/2015
03/10/2015
18/09/2015

Address

Malappuram
676541

Opening Hours

Monday 7:30am - 9pm
Tuesday 7:30am - 9pm
Wednesday 7:30am - 9pm
Thursday 7:30am - 9pm
Friday 7:30am - 11:30am
2pm - 9pm
Saturday 7:30am - 9pm
Sunday 7:30am - 1:30pm

Telephone

+919446628658

Alerts

Be the first to know and let us send you an email when Soukariam Electricals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Soukariam Electricals:

Share

Category