NC Books

NC Books A Platform for Book Lovers.

പതിനെട്ടാം ഓവർSonu Safeer കാലത്തിനു മുമ്പേ പറക്കുന്നവരാണ് യഥാർത്ഥപ്രതിഭകൾ എന്ന് കേട്ടിട്ടുണ്ട്. ഈ നോവലിലെ സിദ്ധാർത്ഥ് എന...
11/09/2026

പതിനെട്ടാം ഓവർ

Sonu Safeer

കാലത്തിനു മുമ്പേ പറക്കുന്നവരാണ് യഥാർത്ഥപ്രതിഭകൾ എന്ന് കേട്ടിട്ടുണ്ട്. ഈ നോവലിലെ സിദ്ധാർത്ഥ് എന്ന ബൗളറെ എഴുത്തുകാരൻ സോനു സഫീർ പടച്ചുവിട്ടിരിക്കുന്നത് അങ്ങനെയാണ്. നമ്മൾ ദിനമെന്നോണം കണ്ട് അത്ഭുതം കൂറുന്ന സ്പോർട്സ് പ്രകടനങ്ങൾ മനുഷ്യൻ എന്ന പരിമിതിയെ മറികടക്കുന്നവയാണെന്ന് തോന്നാറില്ലേ? ശാസ്ത്രവും മനുഷ്യശരീരവും തമ്മിലുള്ള ഒരു അനാശാസ്യമായ കൊടുക്കൽ വാങ്ങലുകൾ ഇന്ന് അത്ഭുതവും നാളെ സാധാരണവുമാകുമ്പോൾ നിങ്ങൾ ഈ നോവലിനെപ്പറ്റി വീണ്ടും സംസാരിക്കും. കേവലയുക്തിയെന്ന യോർക്കറിനെ ഗാലറിക്കപ്പുറത്തേക്ക് പായിക്കുന്നൊരു നോവൽ. ‘സ്പോർട്സ് &V സയൻസ് ഫിക്ഷനുകളുടെ ജുഗൽബന്ദിയ്ക്ക് ക്രൈം തബലവായിക്കുമ്പോൾ’ എന്ന് ഈ നോവലിന് കാപ്ഷൻ ഇടാൻ ഞാൻ ആഗ്രഹിക്കുന്നു. അത്തരമൊരു ജോണറിലെ ആദ്യ മലയാളനോവൽ.

ഗാന്ധി ഗോഡ്സെ ഗോൾവാർക്കർമതേതര ദേശീയതയുടെ തകർച്ചയും സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയവും ഗാന്ധി-ഗോൾവർക്കർ-ഗോഡ്സെ ആശയങ്ങളിലൂ...
02/09/2026

ഗാന്ധി ഗോഡ്സെ ഗോൾവാർക്കർ

മതേതര ദേശീയതയുടെ തകർച്ചയും സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയവും ഗാന്ധി-ഗോൾവർക്കർ-ഗോഡ്സെ ആശയങ്ങളിലൂടെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ലേഖന സമാഹാരം.

Contact: 7736806280

മലയാളത്തിന്റെ സ്വന്തം കാന്തമല ചരിതം ഇപ്പോൾ സ്വന്തമാക്കു ആകർഷകമായ ഓഫറുകൾ..!!1200 രൂപ വില വരുന്ന കാന്തമലചരിതം മൂന്നു ഭാഗങ്...
01/09/2026

മലയാളത്തിന്റെ സ്വന്തം കാന്തമല ചരിതം ഇപ്പോൾ സ്വന്തമാക്കു ആകർഷകമായ ഓഫറുകൾ..!!
1200 രൂപ വില വരുന്ന കാന്തമലചരിതം മൂന്നു ഭാഗങ്ങൾ ചേർത്ത് ഇപ്പോൾ വെറും 960 രൂപയ്ക്ക് സ്വന്തമാക്കാം..!!

NC BOOKS
7736806280

HAPPY INDEPENDENCE DAY 🥰🇮🇳
14/08/2026

HAPPY INDEPENDENCE DAY 🥰🇮🇳

ഓഫ് ദ റെക്കോർഡ് അഭിനന്ദ് മോഹൻ രണ്ട് ദുരൂഹ മിസ്സിംഗ് കേസുകളും തുടർച്ചയായ കൊലപാതകങ്ങളും ചുറ്റിപ്പറ്റി വികസിക്കുന്ന സസ്പെൻസ...
27/07/2026

ഓഫ് ദ റെക്കോർഡ്
അഭിനന്ദ് മോഹൻ

രണ്ട് ദുരൂഹ മിസ്സിംഗ് കേസുകളും തുടർച്ചയായ കൊലപാതകങ്ങളും ചുറ്റിപ്പറ്റി വികസിക്കുന്ന സസ്പെൻസ് നിറഞ്ഞ ക്രൈം ത്രില്ലർ.

ഗ്രീൻ ടു സേവ് സൗമ്യ മേരി പ്രണയവും വിധിയും ജീവിതവും ഇഴചേർത്ത ഹൃദയസ്പർശിയായ നോവൽ.
27/07/2026

ഗ്രീൻ ടു സേവ്
സൗമ്യ മേരി

പ്രണയവും വിധിയും ജീവിതവും ഇഴചേർത്ത ഹൃദയസ്പർശിയായ നോവൽ.

ഗാനിമീഡ്മനു കെ സാജൻപെരിയാറിന്റെ വന്യതയിൽ ശാസ്ത്രവും ഐതിഹ്യവും സമന്വയിപ്പിച്ചു അതിജീവനത്തിന്റെ കഥ പറയുന്ന ഗാനിമീഡ്.
27/07/2026

ഗാനിമീഡ്
മനു കെ സാജൻ

പെരിയാറിന്റെ വന്യതയിൽ ശാസ്ത്രവും ഐതിഹ്യവും സമന്വയിപ്പിച്ചു അതിജീവനത്തിന്റെ കഥ പറയുന്ന ഗാനിമീഡ്.

കുലപതിയുടെ ശരത് കാലം ഗാർസിയ മാർക്കസ് അധികാരത്തിൻറെ ഉന്മാദവും ഏകാന്തതയുടെ ദുരന്തവും ആവിഷ്കരിക്കുന്ന നോവൽ.  Contact: 77368...
27/07/2026

കുലപതിയുടെ ശരത് കാലം

ഗാർസിയ മാർക്കസ്

അധികാരത്തിൻറെ ഉന്മാദവും ഏകാന്തതയുടെ ദുരന്തവും ആവിഷ്കരിക്കുന്ന നോവൽ.

Contact: 7736806280

ലക്കം സമാവാത്തിNizar Ilthumish മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ നിസാർ ഇൽമിഷിന്റെ ഏറ്റവും പുതിയ പുസ്തകം..For orders.....
23/07/2026

ലക്കം സമാവാത്തി

Nizar Ilthumish

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ നിസാർ ഇൽമിഷിന്റെ ഏറ്റവും പുതിയ പുസ്തകം..

For orders... Contact: 7736806280

YELLOWFACERebecca Kuang
15/07/2026

YELLOWFACE

Rebecca Kuang

Address

Chattiparamba
Malappuram
676504

Alerts

Be the first to know and let us send you an email when NC Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NC Books:

Shortcuts

Share

Category