19/11/2025
നോവൽ : *ആനവേട്ട*
₹ 150
കണ്ണുകളില്‍ വേട്ടപ്പകയുമായി കൊലവിളി മുഴക്കി നടക്കുന്ന ഒറ്റയാന്‍ അടക്കി വാഴുന്ന വനാന്തരം. അവനെ ഇഞ്ചിഞ്ചായി കൊന്നു കലിയടക്കാന്‍ കാത്തിരിക്കുന്ന വേട്ടക്കാരന്‍. ആനപ്പകയെ വെല്ലുന്ന മനുഷ്യപ്പകയുമായി വേട്ടക്കാരനു വാരിക്കുഴി തീര്‍ക്കുന്ന ഒരു പെണ്ണ്..
അനുനിമിഷം വായനക്കാരെ ഭീതിയുടെയും ഉദ്വേഗത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കൃതി."
*To buy WhatsApp 90745 83041.*