26/08/2022
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധന നടത്തുന്ന ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരോട് ഓണ സീസൺ കഴിയുന്നത് വരെ കച്ചവടക്കാർക്ക് സാവകാശം നൽകണമെന്നും, പരിശോധനയുടെ പേരിൽ കച്ചവടക്കാരെ ഉപദ്രവിക്കുന്ന രീതിയിലുള്ള പിഴ ചുമത്തൽ ഒഴിവാക്കണമെന്നും പ്രസിഡന്റ് ബാബു മൈക്രോടെക് ന്റെ നേതൃത്വത്തിൽ വ്യാപാരിനേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരോട് സംസാരിക്കുന്നു.
സംഘടന തന്നെ മുൻകയ്യെടുത്ത് തുണി സഞ്ചി അടക്കമുള്ള ബദൽമാർഗ്ഗം കാണാൻ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരോട് നേതാക്കൾ പറഞ്ഞു
നേതാക്കളുടെ ആവശ്യം വളരെ അനുഭാവ പൂർവ്വം പരിഗണിച്ച ഉദ്യോഗസ്ഥർക്ക് സംഘടനയുടെ നന്ദി അറിയിക്കുന്നു.