27/06/2020
അലനല്ലൂർ നിവാസികൾക്ക് ഷോപ്പിംഗ് രംഗത്തു നവ്യാനുഭവം നല്കികൊണ്ടും സമകാലിക സംഭവങ്ങൾ (കോവിഡ് -19) കണക്കിലെടുത്തും വീട്ടവശ്യങ്ങൾക്കുള്ള എല്ലാ വിഭവങ്ങളും നിങ്ങളുടെ കരങ്ങളിലേക്ക് എത്തിച്ചുതരുവാൻ VR4U അലനല്ലൂരിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. പ്രമുഖ കമ്പനികളുടെയും, സ്ഥാപനങ്ങളുടെയും കുടുംബശ്രീ- കുടിൽ വ്യവസായങ്ങളുടെയും സഹകരണത്തോടെ മേൽത്തരം ഗുണമേന്മ യുള്ള ഉത്പന്നങ്ങളും, മരുന്നുകളുൾപ്പെടെ എല്ലാവിധ സാധങ്ങളും വാട്സാപ്പിലൂടെയോ, ഫോൺ കോളിലൂടെയോ അറിയിച്ചു കഴിഞ്ഞാൽ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചു തരുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
സേവനങ്ങൾ
°°°°°°°°°°°°°°°°°°°°
🩺 മരുന്നുകൾ...
🛒 പലവ്യഞ്ജനങ്ങൾ...
🥦 പച്ചക്കറികൾ...
🍍 പഴവർഗങ്ങൾ...
🍔 ഫുഡ് ഐറ്റംസ്...
🍗 ബീഫ് മീൻ ചിക്കൻ...
👜 ഫാൻസി ഐറ്റംസ്...
📚 സ്കൂൾ സ്റ്റേഷനറി ഐറ്റംസ്...
🔌 ഇലക്ട്രിക്ക്& ഇലക്ട്രോണിക്സ്...
🛋️ ഫർണീച്ചറുകൾ..
🍽️ പാർട്ടി ഓർഡറുകൾ..
🎭 ഇവന്റ് മാനേജ്‌മന്റ്
തുടങ്ങി...
➿➿➿➿➿➿➿➿➿➿➿
🪀 കൂടുതൽ വിവരങ്ങൾക്ക് ....
9048 012 300
9526 914 060
8156 924 060