Keradin Pure Coconut Oil

Keradin Pure Coconut Oil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Keradin Pure Coconut Oil, Shopping & retail, Nedumudy.

18/04/2026
റെക്കോർഡുകൾ 🔥 ഭേദിച്ച് കേരളത്തിൽ പച്ച തേങ്ങ 🥥 വില!  തേങ്ങയുടെ ഉല്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ആ...
23/03/2025

റെക്കോർഡുകൾ 🔥 ഭേദിച്ച് കേരളത്തിൽ പച്ച തേങ്ങ 🥥 വില! തേങ്ങയുടെ ഉല്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ആഗോളതലത്തിൽ തന്നെ ഈ ഉത്പാദനക്കുറവും വിലക്കയറ്റവും ദൃശ്യമാണ്.

മലയാളികളുടെ നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയുടെ പൊള്ളുന്ന വില കേരളത്തിലെ വെളിച്ചെണ്ണ ഉപഭോഗത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ഏറ്റവും ക്വാളിറ്റിയുള്ള കോപ്രാ ആണ് Keradin വെളിച്ചെണ്ണ ഉൽപ്പാദനത്തിനായി തിരഞ്ഞെടുക്കുന്നത് വെളിച്ചെണ്ണക്കുള്ള കേരളത്തിലെ ഉയർന്ന ഡിമാൻഡ് മുതലാക്കിക്കൊണ്ട് വ്യാജ വെളിച്ചെണ്ണ ലോബികൾ ലാഭം കൊയ്യുന്ന സമയമാണിത്. പക്ഷേ ഇപ്പോഴും വിപണിയിൽ 220 രൂപ മുതൽ വെളിച്ചെണ്ണ പായ്ക്കറ്റുകൾ ലഭ്യമാണ് എന്നുള്ളത് നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ കാണാവുന്നതാണ്. മൊത്ത വ്യാപാര നിലവാരത്തെക്കാൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ഒരു ലിറ്റർ വാങ്ങാനാവുന്നു എങ്കിൽ അതു ഓഫർ വച്ച് നീട്ടുന്ന ഹൈപ്പർ/ സൂപ്പർ മാർക്കറ്റ് ഉടമകളുടെ അനുകമ്പയോ ആ കുറഞ്ഞ വില കണ്ടു പിടിച്ച് വാങ്ങാൻ സാധിച്ചത് ഉപഭോക്താവിന്റെ കഴിവോ അല്ലെന്നും മനസ്സിലാക്കുക.

⚡കരണ്ട് ബില്ലിൽ കുറവ് ലഭിക്കുന്നതിനുവേണ്ടി 5 സ്റ്റാർ റേറ്റിംഗ് 💫 ഉള്ള എസിയും മറ്റ് ഇലക്ട്രിക്
ഉപകരണങ്ങളും കൂടുതൽ വില നൽകി വാങ്ങുന്നവരാണ് നമ്മൾ. കാരണം ഇപ്പോൾ മുടക്കുന്ന ആ കൂടിയ തുകക്ക്, പതിന്മടങ്ങു റിട്ടേൺ കറണ്ട് ബില്ലിലിലെ കുറവിലൂടെ നമുക്ക് തിരികെ ലഭിക്കും എന്ന വിശ്വാസം... അല്ലേ? അതുപോലെ തന്നെയാണ് നല്ല വെളിച്ചെണ്ണ.... കൂടുതൽ വിലനൽകി ഇപ്പോൾ വാങ്ങി ഉപയോഗിച്ചാൽ അതിന്റെ റിട്ടേൺ ഹോസ്പിറ്റൽ ബില്ലിലൂടെ യാണ് നമുക്ക് തിരികെ ലഭിക്കുക. അതും ചിലവാക്കിയതിന്റെ എത്രയോ ഇരട്ടി ! 100% ഓഫറുകൾ എല്ലാം നല്ലത് തന്നെ... പക്ഷെ ഭക്ഷ്യ എണ്ണയുടെ ഓഫറുകൾ...😭 ആയുഷ്മാൻ ഭവ ! Keradin വെളിച്ചെണ്ണ ശീലമാക്കൂ.. നിങ്ങളുടെ ആരോഗ്യം നിങ്ങളുടേത് മാത്രമല്ല ഞങ്ങളുടെയും ഉത്തരവാദിത്വമാണ്. ❤️

ഗുണമെന്മയുള്ള നാളികേരം ലഭിക്കുന്ന കുറ്റ്യാടി, ചാവക്കാട് തുടങ്ങിയ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന നാളികേരം പരമ്പരാഗതശൈലിയിൽ ...
20/11/2022

ഗുണമെന്മയുള്ള നാളികേരം ലഭിക്കുന്ന കുറ്റ്യാടി, ചാവക്കാട് തുടങ്ങിയ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന നാളികേരം പരമ്പരാഗതശൈലിയിൽ പ്രോസസ്സ് ചെയ്തു തയ്യാറാക്കുന്ന ശുദ്ധമായ keradin വെളിച്ചെണ്ണ കാൻസർ ഉൾപ്പെടെ മാരകകമായ പല രോഗങ്ങൾക്കും കറുത്താർന്ന പരിരക്ഷ ഒരുക്കുന്നു.... നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യം, നമ്മുടെ തീരുമാനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.... KERADIN ശീലമാക്കൂ....... രോഗപ്രതിരോധത്തിനു നമ്മുടെ കുടുംബത്തെ സജ്ജരാക്കൂ...

പ്രീയ സുഹൃത്തുക്കളെ,  ഭക്ഷണ പദാർത്ഥങ്ങളിൽ ഇന്ന് ഏറ്റവും അധികം  മായം കലരുന്നത് വെളിച്ചെണ്ണയിൽ ആണ്. തേങ്ങ കൊപ്ര ആക്കുന്ന ന...
28/10/2021

പ്രീയ സുഹൃത്തുക്കളെ, ഭക്ഷണ പദാർത്ഥങ്ങളിൽ ഇന്ന് ഏറ്റവും അധികം മായം കലരുന്നത് വെളിച്ചെണ്ണയിൽ ആണ്. തേങ്ങ കൊപ്ര ആക്കുന്ന നടപടികൾ മുതൽ ഇത്തരം ആരോഗ്യത്തിന് ഹാനികരമാവുന്ന കാര്യങ്ങളും തുടങ്ങുന്നു. കൊപ്ര കേടാകാതിരിക്കാൻ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന sulfur ഇട്ട് പുകച്ച കൊപ്ര ആണ് എല്ലാ മില്ലുകളിലേക്കും വിതരണം ചെയ്യുന്നത്. ഇതിന്റെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കിക്കൊണ്ട് KERADIN ഗുണമേന്മ ഉള്ള നാടൻ തേങ്ങ എടുത്തു കൊപ്ര ആക്കി ആണ് വെളിച്ചെണ്ണ ഉൽപ്പാദനം നടത്തുന്നത് എന്ന വസ്തുത പ്രീയ ഉപഭോക്താക്കളെ അറിയിക്കാൻ സന്തോഷമുണ്ട്. തേങ്ങ എന്റെ വീട്ടിൽ കൊണ്ട് ഇറക്കിയിട്ടുള്ളതിന്റെ ഫോട്ടോ ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. മിതമായ നിരക്കിൽ അൽപ്പം പോലും മായം കലരാത്ത വെളിച്ചെണ്ണ നിങ്ങളിലേക്ക് എത്തിച്ചു തരുന്നതിനാണ് KERADIN പരിശ്രമിക്കുന്നത്.

24/10/2021
തനി നാടൻ തേങ്ങ, മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ അഥവാ ഉരുക്ക് വെളിച്ചെണ്ണ, ഓർഗാനിക് വിനഗർ, ചമ്മ...
30/01/2021

തനി നാടൻ തേങ്ങ, മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ അഥവാ ഉരുക്ക് വെളിച്ചെണ്ണ, ഓർഗാനിക് വിനഗർ, ചമ്മന്തി പൊടി തുടങ്ങി നാളികേരവും അതിന്റെ ഉപ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. അമ്പലപ്പുഴ ആലപ്പുഴ ദേശീയ പാതയിൽ വണ്ടാനം മെഡിക്കൽ കോളേജിനും തേവരുനട ക്ഷേത്രത്തിനും തെക്ക് വശം, അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ആഫീന് എതിർ വശം നീർക്കുന്നം എൻ. എസ്സ്. എസ്സ് ബിൽഡിംഗിൽ പ്രവർത്തിച്ചുവരുന്ന ഓർഗാനിക് ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും 2021 ഫെബ്രുവരി 8 മുതൽ ഈ സേവനങ്ങൾ ലഭ്യമാണ്.

ഫോൺ : 0477 - 2282500, 9446316816, 9188842520, 8547441573. Email : [email protected]

Shopping & retail

Address

Nedumudy
688005

Website

Alerts

Be the first to know and let us send you an email when Keradin Pure Coconut Oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share