14/08/2026
വലിയ വരുമാനം ലഭിക്കുന്ന ഒരു ഉയർന്ന ജോലിയും ഒരു Direct Selling Business ഉം തമ്മിലുള്ള പ്രധാന വ്യത്യാസം പരിശോധിച്ച് നോക്കാം.!
(ആദ്യത്തെ കമന്റിൽ ഉള്ള ചിത്രത്തിൽ ക്ലിക്കി മുഴുവനും കണ്ടാൽ കുറച്ചു കൂടി വ്യക്തത ലഭിക്കും)
ശ്രദ്ധയോടെ സമയമെടുത്ത് മുഴുവനും വായിച്ച് മനസ്സിലാക്കുക.!
മോദികെയറിലൂടെ ജീവിതം മുഴുവനും വരുന്ന പാസ്സീവ് ഇൻകം ആസ്വദിക്കാൻ താല്പര്യമുള്ളവർ മോദികെയർ ബിസിനസ്സ് സജീവമായി ചെയ്തു തുടങ്ങുക.
|
എന്താണ് പാസ്സീവ് ഇൻകം :-
|
വലിയൊരു 'മുതൽമുടക്കോ, നമ്മുടെ എന്തെങ്കിലും പ്രത്യേക കഴിവിനെ നന്നായി ഉപയോഗിച്ചുകൊണ്ട് കുറച്ചു കാലത്തെ നിരന്തര പ്രയത്നമോ നമ്മുടെ മുഴുവനായ ജീവിതകാലത്തേക്ക് മാത്രമല്ല നമ്മുടെ തലമുറകളിലേക്ക് കൂടി ക്രമമായി വർദ്ധിച്ച് വരുന്ന രീതിയിൽ ഒരു സ്ഥിര വരുമാനം നൽകുന്ന രീതിയാണ് പാസ്സീവ് ഇൻകം.!
|
ധാരാളം പണം ചിലവാക്കി അനേക വർഷങ്ങൾ പഠിച്ച് നേടിയ ജോലിയുടെ Active income ത്തിൽ നമ്മുടെ വരുമാനം വലിയ രീതിയിൽ ഉയർത്താൻ സാധ്യമല്ല.!
പക്ഷെ...
Passive Income വരുന്ന ഒരു ബിസിനസ്സ് (വരുമാന സ്രോതസ്സ്) നമുക്ക് ഉണ്ടെങ്കിൽ നമ്മുടെ വരുമാനം മാസങ്ങൾ കൊണ്ടു തന്നെ അനേകമിരട്ടിയായി ഉയർത്താം.!
പക്ഷെ...
സാധാരണക്കാരായ നമുക്ക് അങ്ങനെ ഒരു നല്ലൊരു സ്ഥിര വരുമാന സ്രോതസ്സ് (ബിസിനസ്സ്) ഉണ്ടാക്കണമെങ്കിൽ, ബിൽഡിംഗ്, ഷോപ്പ്, പ്രൊഡക്ട്സ്, സ്റ്റോക്ക്, റെന്റ്, സ്റ്റാഫ്, സാലറി തുടങ്ങിയവയായി വലിയ രീതിയിൽ ഒരു മുതൽമുടക്ക് (Investment) ഉറപ്പായും ആവശ്യമായി വരും.!
അത്രയും മുതൽമുടക്കാൻ ഇല്ലെങ്കിലും അതുപോലെ ഒരു വരുമാന സ്രോതസ്സ് ഉണ്ടാക്കാനും സ്വപ്നങ്ങൾ നേടാനും നല്ല ഉറച്ച ആഗ്രഹമുള്ളവർക്കുള്ള ഒരു മികച്ച വഴിയാണ് ഡയറക്ട് സെല്ലിങ്ങ്.!
'അത്തരക്കാർ മാത്രം തുടർന്ന് വായിക്കൂ.!'
|
നമ്മുടെ സമൂഹത്തിൽ വലിയ വരുമാനം വാങ്ങി ജീവിതം ആസ്വദിക്കുന്ന കൂട്ടരാണ്, ചില ഡോക്ടർമാർ, എഞ്ചിനീയർമ്മാർ, അഡ്വക്കറ്റ്സ്, MBA-CA-Multimedia-Art Professionals തുടങ്ങിയ ചില പ്രത്യേക വിഭാഗത്തിൽ ഉള്ളവർ,
ആല്ലേ ? എന്നാൽ...
ഇവർക്കൊന്നും ഇല്ലാത്ത ഒരു ജീവിത വിജയം നല്ല Best Seller ആയ കുറച്ച് ബുക്കുകൾ എഴുതിയ എഴുത്തുകാരോ, വലിയ വലിയ ബിസിനസ്സുകളിൽ നന്നായി മുതൽമുടക്കുന്ന ഇൻവെസ്റ്റേഴ്സോ നേടുന്നു.!
എന്താണ് അതിനുള്ള കാരണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
സത്യത്തിൽ മുകളിൽ പറഞ്ഞ വലിയ വരുമാനമുള്ള ഏത് ജോലിയിൽ നിന്ന് വിരമിച്ചാലും, സ്വന്തം ശാരീരിക ആരോഗ്യം സമ്മതിക്കാതെ ജോലി മതിയാക്കിയാലും നിലച്ചു പോകുന്ന വരുമാനം മാത്രമേ ഈ വലിയ വരുമാനം വാങ്ങുന്ന ജോലിക്കാർ ആയ എല്ലാവർക്കുമുള്ളൂ...
അല്ലേ ?
|
അതായത് ഇവരെല്ലാം Active income Plan ആസ്വദിക്കുന്നവരാണ്.!
അവർക്കെല്ലാം അവരുടെ ആ വരുമാന മാർഗ്ഗത്തിൽ ആക്റ്റീവ് ആയി നിൽക്കുന്ന കാലം മാത്രമേ വരുമാനം ആസ്വദിക്കാൻ കഴിയൂ.!
|
എന്നാൽ...
വലിയ ബിസിനസ്സുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരോ, Best Seller ബുക്കുകൾ എഴുതിയവരോ, മറ്റ് എന്തെങ്കിലും പ്രത്യേക കഴിവ് ഉപയോഗപ്പെടുത്തി സമൂഹത്തിന് ആവശ്യമായ വല്ലതും കണ്ടുപിടിച്ചവരോ ജോലിയിൽ നിന്ന് വിട്ട് നിന്നാലും, വീട്ടിൽ കുട്ടികളോടൊപ്പം ജീവിതം ആസ്വദിച്ച് ദിവസങ്ങൾ ചിലവഴിച്ചാലും അവർക്ക് മുടക്കം വരാതെ വരുമാനം വരുന്നതും, അവർ സന്തോഷമായി ജീവിക്കുന്നതും കാണാം.!
അവർക്കെല്ലാം ധാരാളം Passive income source ഉണ്ടായിരുന്നതു കൊണ്ടാണ് അവർക്കങ്ങനെ ജീവിതകാലം മുഴുവൻ വരുമാനത്തിന്റെ ചിന്തകളൊന്നുമില്ലാതെ കുട്ടികളോടൊപ്പം കുടുംബ ജീവിതം നന്നായി ആസ്വദിക്കാൻ കഴിയുന്നത്.!
|
അവരുടെ ലക്ഷങ്ങളോ കോടികളോ ഇൻവെസ്റ്റ് ചെയ്ത ബിസിനസ്സുകളിൽ നിന്നോ, സ്വന്തം കഴിവ് ഉപയോഗിച്ച് കണ്ടുപിടിച്ചതിൽ നിന്ന് നമുക്ക് ലഭിക്കുന്ന റോയൽറ്റി കൊണ്ടോ ആണ് അവർക്ക് ജീവിതം മുഴുവനായും ഒരു മുടക്കവും വരാത്ത Passive Income ലഭിക്കുന്നത്.!
|
അങ്ങനെ ലക്ഷങ്ങളോ കോടികളോ ഇൻവെസ്റ്റ് ചെയ്യാനില്ലാത്ത, യാതൊരു പ്രത്യേക കഴിവുകളുമില്ലാത്ത തികച്ചും സാധാരണക്കാരായ നമുക്കെല്ലാം തന്നെ, ജീവിതകാലം മുഴുവനും Passive Income നേടിയെടുക്കാനുള്ള അവസരമാണ് മോദികെയർ ബിസിനസ്സ് നൽകുന്നത്.!
മോദികെയർ ബിസിനസ്സിൽ കുറച്ച് വർഷങ്ങൾ കൊണ്ട് നമ്മൾ ഉണ്ടാക്കിയെടുക്കുന്ന സ്വന്തം ടീം നമുക്ക് മാസം തോറും ഉയർന്നുയർന്ന് വരുന്ന ഒരു സ്ഥിര വരുമാനം ഉറപ്പു നൽകുന്നു.!
|
നമ്മുടെ ടീമിനെ വളർത്തിയെടുക്കാൻ ആവശ്യമായ കുറച്ച് കാലത്തെ സജീവ പ്രവർത്തനം നടത്താൻ തയ്യാറാവുന്ന ആർക്കും പിന്നീട് ജീവിതകാലം മുഴുവനും തന്റെ സജീവ പ്രവർത്തന സാന്നിധ്യം ഇല്ലാതെയും ഉയർന്നുയർന്നു വരുന്ന വലിയ മാസ വരുമാനം (പാസ്സീവ് ഇൻകം) ജീവിതകാലം ആസ്വദിക്കാം.!
|
ഇതാണ് ഒരു Passive income Plan ന്റെ ശക്തിയും പ്രത്യേകതയും.!
ശരിയായി മനസ്സിലാക്കുക...
ജീവിതകാലം മുഴുവൻ വലിയ സ്ഥിര വരുമാനം വാങ്ങാനുള്ള മോദികെയർ എന്ന മുതൽമുടക്ക് ഇല്ലാത്ത ബിസിനസ്സ് അവസരത്തെ.!
|
📲 : 9895 797 557 (Main or Call/WhatsApp),
📲 : 8590 19 13 13 (Call or WhatsApp),
Manesh Mann,
Life Changing Opportunity Leader,
Referral Marketing Business,
Modicare Limited.