03/06/2025
മുട്ട വ്യാപാര രംഗത്ത് 50 ൽ പരം വർഷത്തെ സേവന പാരമ്പര്യം ഉള്ള St .Marys Egg Store ന്റെ പുതിയ വ്യാപാര സ്ഥാപനം കുറവിലങ്ങാട് എംസി റോഡിൽ ഉള്ള മുളമറ്റത്തിൽ ആർക്കേഡ് യിൽ 5/6/25 രാവിലെ തുറന്നു പ്രവർത്തിക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു .നാളിതുവരെ നിങ്ങൾ നൽകിയ സഹകരണകൾ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് എല്ലാവരേയും ഹൃദ്യമായ ഭാഷയിൽ ഈ ഉത്‌ഘാടന വേദിയിലോട്ടു ക്ഷണിച്ചു കൊള്ളുന്നു .
സ്നേഹാശംസകളോടെ
St.Marys Egg Store -New Bazar road PALA.
St.Marys Egg Store-Highway road Cherpunkal
St.Marys Egg Store-Central Junction Kuravilangad
St.Marys Egg Store-Vaikom road Kuruppanthara Kava