25/03/2022
ബുക്കിംഗ് ആരംഭിച്ചു.
ചാത്തൻ, നീലി, കാളി, മുത്തപ്പന്മാർ തുടങ്ങി കുലാചാര മൂർത്തികളുടെ ക്രിയാഭാഗങ്ങൾ
കുടിവെപ്പ് മുതൽ ഉത്സവാദികൾ വരെ.
വി.പി.പി ആയി പുസ്തകം ലഭിയ്ക്കേണ്ടവർ അവരുടെ കൃത്യമായ അഡ്ഡ്രസ്സും ഫോൺനമ്പറും ആവശ്യമായ പുസ്തകത്തിന്റെ പേരും
8943893382
എന്ന നമ്പറിലേയ്ക്ക് വാട്സാപ് ചെയ്യുക.
പുസ്തകത്തിന്റെ വിലയോടൊപ്പം 50 രൂപ പോസ്റ്റൽ ചാർജും നൽകേണ്ടി വരും.
വാട്സാപ് അയയ്ക്കുകയല്ലാതെ പുസ്തകത്തിന്റെ ആവശ്യങ്ങൾക്കായി ആരും തന്നെ വിളിയ്ക്കേണ്ടതില്ല.
മറ്റ് വിവരങ്ങളെല്ലാം ഈ പോസ്റ്ററിൽ ഉള്ളതാകുന്നു.
ബാബാജി രചിച്ച മറ്റ് പുസ്തകങ്ങൾ
-------------------------------------------------------
ഞാൻ മലവാരി എന്റെ മതം മലവാരം
( മലവാര മന്ത്രമൂർത്തികളുടെ കർമ്മ വിധാനങ്ങളും ധിത്യാചാരങ്ങളും )
വില - 150 രൂപ
മലവാര വേദാന്തം
( മലവാര കർമ്മങ്ങളുടേയും കഥകളുടേയും തത്വസാരം )
വില - 360 രൂപ
ശ്രീ ഭുവനേശ്വരി കർമ്മ വിധാനം
( ലളിതമായി ബലിയാചാരങ്ങളോടെ ഭുവനേശ്വരി പൂജ ചെയ്യേണ്ടുന്ന രഹസ്യ വിധാനം )
വില - 220 രൂപ
യോനീ തന്ത്രം
( യോനീ ആരാധന ചെയ്യേണ്ടുന്നതിനെ പറ്റിയുള്ള ആധികിരിക സംസ്കൃത ഗ്രന്ഥത്തിന്റെ മൂലവും മലയാള വ്യാഖ്യാനവും )
വില - 250 രൂപ
കുലാചാരികളുടെ വിഷാദയോഗം
( ഭഗവത്ഗീതയെ ആസ്പതമാക്കി രചിച്ച കുലാചാര മഹത്വ വർണ്ണന ഗ്രന്ഥം )
വൈദിക യാഗങ്ങളിലെ മൃഗബലി
( ചരിത്രവും യാഥാർതാഥ്യവും വേദ പ്രമാണങ്ങളിലൂടെ തെളിവുകൾ സഹിതം വിവരിയ്ക്കുന്ന ഗ്രന്ഥം )
മാതൃകുല ആശ്രമം പ്രസിദ്ധീകരണം
------------------------------------------------------
ശ്രീ ചണ്ഡാളേശ്വര അഷ്ടോത്തര നാമാവലിയും പ്രാർത്ഥനകളും
വില - 10 രൂപ
അഊമ് ഹരഈം നമ: ചണ്ഡാളരൂപായ
ശ്രീഗുരു ശ്രീപാദുകാം പൂജയാമി