KVVES Hassan Koya

KVVES Hassan Koya വ്യാപാര സംഘടന
വിവരങ്ങൾ

Congrats Suresh👍👍👍👍👍
31/05/2021

Congrats Suresh👍👍👍👍👍

ജീവകാരുണ്യപ്രവർത്തനങ്ങൾശ്രീ പ്രസാദ് നെന്മാറയുടെ നേതൃത്വത്തിൽ നടക്കുന്നു
31/05/2021

ജീവകാരുണ്യ
പ്രവർത്തനങ്ങൾ
ശ്രീ പ്രസാദ് നെന്മാറ
യുടെ നേതൃത്വത്തിൽ
നടക്കുന്നു

2020 ൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്കിയ സ്വീകരണ യോഗം ഉൽഘാടനം ചെയ്തത് ഇന്നത്തെ ആരോഗ്യ വകുപ്പ് മന...
31/05/2021

2020 ൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്കിയ സ്വീകരണ യോഗം ഉൽഘാടനം ചെയ്തത് ഇന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി, അന്നത്തെ പത്തനംതിട്ട MLA ' ആയിരുന്ന ശ്രീമതി വീണ ജോർജ് ആയിരുന്നു

പ്രിയ വ്യാപാരി സുഹൃത്തുക്കളെ ,കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ പാലക്കാട് ജില്ലയിലെ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിവി...
31/05/2021

പ്രിയ വ്യാപാരി സുഹൃത്തുക്കളെ ,

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ പാലക്കാട് ജില്ലയിലെ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് ബഹു. പാലക്കാട് ജില്ലാ കലക്ടർ ശ്രീമതി. മൃൺ മയി ജോഷിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻ കോയ) സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി വി ചുങ്കത്ത് , ജില്ലാ പ്രസിഡന്റ് ശ്രീ.പി.എസ്.സിംപ്സൺ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.കെ.ആർ ചന്ദ്രൻ , കേരള ടെക്സ്റ്റയിൽസ് & ഗാർമെന്റ്സ് അസോസിയേഷൻ പ്രതിനിധി ശ്രീ. ഫൈസൽ ശോഭ എന്നിവർ നേരിൽ ചർച്ച നടത്തി.

ബഹു. ജില്ലാ കലക്ടറുടെ 22.5.20 21 ന് ഇറങ്ങിയ DCPKD /1858/2020 - j5 എന്ന ഉത്തരവിൽ സൂചിപ്പിച്ച പ്രകാരം തുണിക്കടകൾ, ജ്വല്ലറികൾ എന്നിവ എല്ലാ ദിവസവും കാലത്ത് 9 മണി മുതൽ 2 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് എന്ന് ബഹു . കലക്ടർ അറിയിച്ചിട്ടുണ്ട്.

താഴെ സൂചിപ്പിക്കുന്ന വിഷയങ്ങളുൾപ്പടെ ഉന്നയിച്ച എല്ലാ കാര്യക്കളിലും അനുഭാവ പൂർണ്ണമായ പിന്തുണ ബഹു. കലക്ടർ അറിയിച്ചു.

👉🏻 ജില്ലാ എല്ലാ വിഭാഗം വ്യാപാരികൾക്കും കോവിഡ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം.

👉🏻 തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാൻ കഴിയാത്ത പക്ഷം എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് ക്ലീൻ ചെയ്യാൻ ഈ ആഴ്ചയിൽ തന്നെ രണ്ട് ദിവസം അനുവദിക്കണം.

👉🏻 ഇളവുകളോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനത്തിന്റെ ഉടമക്കും , സ്ഥാപനത്തിലെ തൊഴിലാളികൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് നടപടി ഉണ്ടാകണം.

മീഡിയാ വിംഗ്
പാലക്കാട് ജില്ലാ കമ്മറ്റി .

വ്യാപാരികൾ നേരിടുന്നവിവിധ പ്രശ്നങ്ങളിൽഗവർണ്മെന്റ് അടിയന്തിരമായിഇടപ്പെട്ട് പരിഹാരം കാണണമെന്ന്സംസ്ഥാന  പ്രസിണ്ടണ്ട് ശ്രീ. ...
31/05/2021

വ്യാപാരികൾ നേരിടുന്ന
വിവിധ പ്രശ്നങ്ങളിൽ
ഗവർണ്മെന്റ് അടിയന്തിരമായി
ഇടപ്പെട്ട് പരിഹാരം കാണണമെന്ന്
സംസ്ഥാന പ്രസിണ്ടണ്ട്
ശ്രീ. ജോബി വി ചുങ്കത്ത്
ആവശ്യപ്പെട്ടു

വ്യാപാരികൾ നേരിടുന്നവിവിധ പ്രശ്നങ്ങളിൽഗവർണ്മെന്റ് അടിയന്തിരമായിഇടപ്പെട്ട് പരിഹാരം കാണണമെന്ന്സംസ്ഥാന പ്രസ...

Address

Palakkad
Palghat
678001

Website

Alerts

Be the first to know and let us send you an email when KVVES Hassan Koya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share