11/03/2023
വീഴുമെന്ന് പേടിപ്പെടുത്തുന്നവരെയല്ല, കൈപ്പിടിക്കാമെന്ന് ധൈര്യം തരുന്നവരെ വേണം കൂടെ നിർത്താൻ...
നിന്റെ ലക്ഷ്യത്തിലേക്ക് നീ നടന്നുകയറുമ്പോൾ പിന്നോട്ട് വിളിക്കൻ നൂറ് നാവുകൾ ഉയരും. എന്നൽ മുന്നോട്ട് പോകാൻ ഒരേ ഒരു കരം മാത്രം നീളുകയുള്ളു . അത് നിന്റെ തീരുമാനങ്ങൾ ആയിരിക്കും.
വിജയിക്കാൻ ഒരു നിമിഷം മതി തോൽക്കാൻ മനസില്ലെന്ന് തീരുമാനം എടുക്കുന്ന ഒരു നിമിഷം