MGK Shopping

MGK Shopping MGKshopping.com allows users to purchase a variety of products online

15/08/2023
14/08/2023
08/06/2023
31/05/2023

അക്ഷരങ്ങൾ തേടി അക്ഷരമുറ്റത്ത് എത്തുന്ന ബാലികാബാലന്മാർക്കും ആ അക്ഷരങ്ങൾ കൊണ്ട് വർണ്ണമാല കോർക്കുന്നവർക്കും ആ മാലക്കു വർണ്ണങ്ങൾ പകർന്നു നല്കുന്ന ഗുരുക്കന്മാർക്കും സരസ്വതി ക്ഷേത്രമായ വിദ്യാലയത്തിനും എല്ല ആശംസകളും നേരുന്നു .വിദ്യാ എന്ന ധനം കൊടുക്കുതോറും കൂടുകയും എന്നാൽ ആർക്കും ദാനം ലഭിക്കാത്തതുമായ സ്വയം പ്രയത്‌നത്താൽ ലഭ്യമാക്കേണ്ടാതുമായ ആ വിദ്യ എന്ന ധനം തേടി മുന്നോട്ടുള്ള യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളും .എല്ലാവർക്കും ലീല സ്റ്റോഴ്സ് മുതുകുറുശ്ശിയുടെ ( ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിനു കിഴക്കുവശം }ഹൃദയം നിറഞ്ഞ ആശംസകൾ

Address

5/249, Mangad Buildings, Thachampara
Palghat
678593

Alerts

Be the first to know and let us send you an email when MGK Shopping posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MGK Shopping:

Shortcuts

Share