White Mart Tanur and Parappanangadi

White Mart Tanur and Parappanangadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from White Mart Tanur and Parappanangadi, Shopping & retail, Near Railway under bridge parappanangadi, Malappurum district, Parappanangadi.

AC വാങ്ങാൻ മികച്ച സമയം ഇതാ!ഈ ഓണക്കാലത്ത് വീട് തണുപ്പിക്കാം, കിടിലൻ ഓഫറുകളോടെ! ❄️✨വൈറ്റ് മാർട്ടിൽ ഇതാ പ്രീ-ഓണം ഓഫറുകൾ ആരം...
14/08/2026

AC വാങ്ങാൻ മികച്ച സമയം ഇതാ!

ഈ ഓണക്കാലത്ത് വീട് തണുപ്പിക്കാം, കിടിലൻ ഓഫറുകളോടെ! ❄️✨

വൈറ്റ് മാർട്ടിൽ ഇതാ പ്രീ-ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു!

പുത്തൻ വാഷിംഗ് മെഷീൻ വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കൂ!വൈറ്റ് മാർട്ടിൽ ഇതാ പ്രീ-ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു!
14/08/2026

പുത്തൻ വാഷിംഗ് മെഷീൻ വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കൂ!

വൈറ്റ് മാർട്ടിൽ ഇതാ പ്രീ-ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു!

ഈ ഓണത്തിന് ഉഗ്രൻ TV വീട്ടിലെത്തിക്കാം!പഴയ TV മാറ്റി പുതിയത് വാങ്ങാം! ₹10,000 വരെയുള്ള എക്സ്ചേഞ്ച് ഓഫർ! 🏷️
14/08/2026

ഈ ഓണത്തിന് ഉഗ്രൻ TV വീട്ടിലെത്തിക്കാം!

പഴയ TV മാറ്റി പുതിയത് വാങ്ങാം! ₹10,000 വരെയുള്ള എക്സ്ചേഞ്ച് ഓഫർ! 🏷️

ഈ ഓണത്തിന് ഫ്രിഡ്ജ് മാറ്റാൻ ഇതിലും നല്ലൊരു അവസരമില്ല!പഴയ ഫ്രിഡ്ജ് മാറ്റി പുതിയത് വാങ്ങാൻ കാത്തിരിക്കുകയാണോ? വൈറ്റ് മാർട്...
14/08/2026

ഈ ഓണത്തിന് ഫ്രിഡ്ജ് മാറ്റാൻ ഇതിലും നല്ലൊരു അവസരമില്ല!

പഴയ ഫ്രിഡ്ജ് മാറ്റി പുതിയത് വാങ്ങാൻ കാത്തിരിക്കുകയാണോ? വൈറ്റ് മാർട്ടിൽ ഇതാ പ്രീ-ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു! മികച്ച ഡിസ്‌കൗണ്ടുകളോടെ സ്വന്തമാക്കൂ.

11/08/2026

ഈ ഓണം ആഘോഷമാക്കാം വൈറ്റ് മാർട്ടിനൊപ്പം White Mart - Electronics & Home Appliances
LG ഉൽപ്പന്നങ്ങൾക്ക് വൻ ഓഫറുകളും ഉറപ്പുള്ള സമ്മാനങ്ങളും
📍 Parppanangadi | Tanur | Tirur
📞 ഓഫറുകൾ അറിയാനും ബുക്കിംഗിനുമായി ബന്ധപ്പെടൂ
9497852488

നിങ്ങളുടെ ഡൈനിംഗിന് രാജകീയ പ്രൗഢി നൽകാം White Martഅടുക്കളയിൽ ആഡംബരമേറും, ഭക്ഷണം ഭംഗിയിൽ വിളമ്പാൻ വൈറ്റ് മാർട്ടിൽ ഓഗസ്റ്റ...
11/08/2026

നിങ്ങളുടെ ഡൈനിംഗിന് രാജകീയ പ്രൗഢി നൽകാം White Mart
അടുക്കളയിൽ ആഡംബരമേറും, ഭക്ഷണം ഭംഗിയിൽ വിളമ്പാൻ വൈറ്റ് മാർട്ടിൽ ഓഗസ്റ്റ് 10 മുതൽ പുതിയ ക്രോക്കറി കളക്ഷനുകൾ എത്തിച്ചേർന്നിരിക്കുന്നു. വിവിധ ഡിസൈനുകളിലും സൈസുകളിലും നിങ്ങളെ കാത്തിരിക്കുന്ന ഈ മനോഹരമായ കളക്ഷനുകൾ കാണാൻ ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള വൈറ്റ് മാർട്ട് ശാഖ സന്ദർശിക്കൂ

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9497852488
📍 Parppanangadi | Tanur | Tirur

08/08/2026

നിങ്ങളുടെ അടുക്കള ഇനി കൂടുതൽ മനോഹരമാക്കാം! ✨ താനൂർ White Mart-ൽ ഇതാ പുതിയ SlateX Crockery & Kitchen Collections ആരംഭിച്ചിരിക്കുന്നു. 🍽️ Premium ഡിന്നർ സെറ്റുകൾ മുതൽ കിച്ചൺ അക്സസറീസ് വരെ, എല്ലാം ഇനി ഒരിടത്ത്! 🤩

📍 സ്ഥലം: White Mart, Block Junction, Tanur (Opp. Safa Jewellery)
ഇന്ന് തന്നെ സന്ദർശിക്കൂ, ഏവർക്കും സ്വാഗതം! 🎉

📞 +91 9497 852 488

08/08/2026

ഈ പൊന്നോണം വൈറ്റ് മാർട്ടിനൊപ്പം ഗംഭീരമാക്കാം! കിടിലൻ ഓഫറുകൾ സ്വന്തമാക്കൂ

വൈറ്റ് മാർട്ടിൽ ഇതാ ഓണം ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു! വീട്ടിലേക്കാവശ്യമായ എല്ലാ ഹോം അപ്ലയൻസസുകൾക്കും സ്പെഷ്യൽ ഡിസ്കൗണ്ടുകളും ഒപ്പം ആകർഷകമായ സമ്മാനങ്ങളും. ഈ സുവർണ്ണാവസരം പാഴാക്കാതെ ഇന്ന് തന്നെ താനൂർ, പരപ്പനങ്ങാടി, തിരൂർ ഷോറൂമുകൾ സന്ദർശിക്കൂ. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
📞 9497 852 488

Address

Near Railway Under Bridge Parappanangadi, Malappurum District
Parappanangadi

Website

Alerts

Be the first to know and let us send you an email when White Mart Tanur and Parappanangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share