Ranni Buy/Sell

Ranni Buy/Sell ഏവര്‍ക്കും ഒരു അവസരം .. എന്തും ഏതും വാ?

16/03/2024

TATA YODHA SC 4X4 BSVI FOR SALE
KM DRIVEN: 16000 KM
MODEL/YEAR : 2022
TYPE: PICKUP 🛻
AMOUNT: 850000/-
OWNERS : SINGLE
Place: Ranni, Pathanamthitta
ടാറ്റാ യോദ്ധ SC 4X4 BSVI വില്പനക്ക്
ഓടിയ ദൂരം :16000KM
മോഡൽ : 2022
ടൈപ്പ് : പിക്അപ്🛻
വില :850000
സിംഗിൾ ഓണർ
For more details: 6235599318

Pathanamthitta
09/08/2023

Pathanamthitta

30/06/2021

പ്രിയ സുഹൃത്തുക്കളെ,
1st ടൈം ആണ് ഈ ഗ്രൂപ്പില്‍ മെസേജ് അയക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. Yesterday എനിക്ക് ഒരു ഫ്രെണ്ട് കിട്ടി, അവന്‍ ഒന്നും കഴിക്കാന്‍ ഇല്ലാതെ നടക്കുന്ന കണ്ട്, ഞാന്‍ കൊണ്ട്‌ വന്നതാണ്. ഫുഡ് കൊടുത്തിട്ടും നല്ലോണം കഴിക്കുന്നില്ല.. കുറച്ച് മുറിവുകള്‍ ഉണ്ട്.. *TOPICURE* സ്പ്രേ ചെയ്തു കഴിഞ്ഞു.... അവന്‍ ഒന്ന് കഴിക്കാന്‍ വേണ്ടി എന്താ ചെയുക..

02/06/2021

കേരള മാർക്കറ്റ് പ്ലേസിലേക്ക് സ്വാഗതം ...
നിയമങ്ങൾ വായിച്ച് പിന്തുടരുക.
പൊതുവായ ചോദ്യങ്ങൾക്കും ചർച്ചകൾക്കും വേണ്ടിയല്ല ഇനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ളതാണ് ഈ ഗ്രൂപ്പ്. എല്ലാ പോസ്റ്റുകളും ഉണ്ടായിരിക്കണം
ഇംഗ്ലീഷും മലയലവും.
വ്യാപാരത്തിന്റെ നിയമങ്ങൾ‌ ...
കേരള നിവാസികൾക്ക് പരസ്യപ്പെടുത്തുന്നതിനും ഇനങ്ങൾ വാങ്ങുന്നതിനുമുള്ള ഒരു പേജാണിത്.
ഓരോ ചിത്രത്തിലും പ്രധാന ഫോട്ടോ ആൽബത്തിലും വിലകളും ഒരു സ്ഥാനവും പോസ്റ്റുചെയ്യുക.
ഇനം വിറ്റുകഴിഞ്ഞാൽ ദയവായി നിങ്ങളുടെ പരസ്യം നീക്കംചെയ്യുക.
രണ്ട് മാസത്തിൽ കൂടുതൽ പഴക്കമുള്ള പരസ്യങ്ങൾ സ്വയമേവ നീക്കംചെയ്യപ്പെടും.
ഈ ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേഷൻ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിക്കുന്നത്, തർക്കത്തിലുള്ള ഏതെങ്കിലും ഇടപാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കില്ല. വഞ്ചനാപരമായതോ മോഷ്ടിച്ചതോ ആയ വസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു, അത് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടാം. എല്ലാ ഇടപാടുകളും ഉൾപ്പെടുന്ന രണ്ട് കക്ഷികൾ തമ്മിൽ പരസ്പരം യോജിക്കുന്ന രീതിയിലാണ് നടത്തേണ്ടത്.
നിങ്ങളുടെ സഹകരണത്തിനും നിങ്ങളുടെ ട്രേഡുകളുടെ ഭാഗ്യത്തിനും നന്ദി.

01/06/2021

Welcome to Kerala Market Place...
Please read and follow the rules.
This group is for Buying and Selling items not for general questions and discussions. And all posts must be in
ENGLISH & MALAYALAM.
RULES OF TRADING...
This is a page for residents of Kerala to advertise and buy items.
Please post prices and a location on each individual picture or main photo album.
Please remove your advert when the item has sold.
Adverts more than two months old will be removed automatically.
Administration of this group acts in good faith and will take no responsibility for any disputed transactions. Any selling of fraudulent or stolen items is forbidden and may be reported to the police. All transactions are to conducted in a mutually agreeable manner between the two parties involved.
Thank you for your co-operation and good luck with your trades.

Send a message to learn more

2013 Model , Mahindra Thar for SALE ..... !!!! .. MSG me for more details / information's.
01/06/2021

2013 Model , Mahindra Thar for SALE ..... !!!! .. MSG me for more details / information's.

31/05/2021

ഏവര്‍ക്കും ഒരു അവസരം .. എന്തും ഏതും വാങ്ങാം... വിൽക്കാം!!!

സ്വന്തം ഉത്തരവാദിത്തത്തിൽ പരസ്പരം സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ ഉണ്ടെങ്കിൽ നിങ്ങൾക് ഈ ഫേസ്ബുക് കൂട്ടായ്മ വഴി പങ്കുവയ്കാം.. സ്വാഗതം @റാന്നി.

നിങ്ങളുടെ ഏതെങ്കിലും വീട്ടിൽ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത വസ്തുക്കൾ ഇവിടെ പോസ്റ്റ്‌ ചെയ്യാം.

"ഒരു മനുഷ്യന് ആകുന്നത് ശല്യം മറ്റൊരു മനുഷ്യന് നിധിയാണ്, അല്ലേ?"

നിയമങ്ങൾ:

1. ഈ സൈറ്റിൽ ഇനിപ്പറയുന്ന ഇനങ്ങൾ നിരോധിച്ചിരിക്കുന്നു:

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതെങ്കിലുംസാമഗ്രികളുടെ വിൽപ്പന, ആയുധങ്ങൾ (വ്യാജ ആയുധങ്ങൾ / എയർഗൺ മുതലായവ ഉൾപ്പെടെ)

2. എല്ലാ പോസ്റ്റുകളിലും വിശദമായ വിവരങ്ങള്‍ പറയുക, ചോദിക്കുന്ന വിലയും അതിൽ ഉണ്ടായിരിക്കണം
ഒരു ചിത്രം അപ്‌ലോഡ് ചെയ്യുന്നതാവും ഉചിതം.

3. ഒരു ഇനത്തിന് ഒന്നിൽ കൂടുതൽപോസ്റ്റ്‌കൾ സ്വീകരിക്കുന്നതല്ല..ശരിയായ പോസ്റ്റുകൾ മാത്രമേ ഗ്രൂപ്പിൽ ഇടാൻ പാടുള്ളു..
4. ഈ ഗ്രൂപ്പിൽ കച്ചവടം ചെയ്യുന്നത് അഡ്മിൻ അല്ല...തട്ടിപ്പുകൾ പറ്റിയാൽ ഈ ഗ്രൂപ്പ് ഉത്തരവാദി ആയിരിക്കില്ല. ഇടപാടുകാർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. വിൽക്കുന്നതും വാങ്ങുന്നതും സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കും.
അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഗ്രൂപ്പിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.
വാങ്ങുന്നതും വിൽക്കുന്നതുമായ ആൾക്കാർ ജെനുവിൻ ആണെന്ന് ഉറപ്പ് വരുത്തുക.

5.ലിങ്കുകൾ ഷെയർ ചെയ്യാതെ നേരിട്ട് പോസ്റ്റുകൾ ചെയ്യുക.

6. മറ്റു പേജുകളോ / ചാനലുകളോ പ്രൊമോട്ട് ചെയ്യാനുള്ള പോസ്റ്റുകൾ ഒഴിവാക്കുക.
7. അവ്യക്തവും സമ്മാനങ്ങൾ ഓഫർ ചെയ്ത കൊണ്ടുള്ള പോസ്റ്റുകളും ഇടാൻ പാടില്ല.
8. രാഷ്ട്രീയ / സാമുദായിക / വ്യക്തിഹത്യ,അശ്ലീല പോസ്റ്റുകൾ അനുവദനീയമല്ല.ആരുടേയും സ്വകാര്യതയിൽ ഇടപെടാതെ ഇരിക്കുക..

9.കൊറോണയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും approve ചെയ്യാൻ കഴിയില്ല .(Mask, Sanitizer) പോസ്റ്റുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണ്.
covid 19 rules against ആണ് കാണിക്കുന്നത്.

10.നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ്.
ഗ്രൂപ്പ് നിയമങ്ങൾ പാലിക്കുവാൻ കഴിയാത്തവർ ഗ്രൂപ്പിൽ നിന്നും എക്സിറ്റ്
ആയി പോവുക.

ഈ ഗ്രൂപ്പിന്റെ ഭാഗമാകുന്നതിന് പരസ്പര വിശ്വാസം ആവശ്യമാണ്.. പരസ്പരം ബഹുമാനിക്കുക..

ഇത് സാധനങ്ങൾ വാങ്ങുവാനും
വിൽക്കുവാനും ഉള്ള സത്യസന്ധമായ ഒരു പേജ് ആയി ഉപയോഗിക്കുക...ആരും കബളിപ്പിക്കപ്പെടാതെ ഇരിക്കട്ടെ....

Address

Pathanamthitta, Ranni
Pathanamthitta
689676

Telephone

+916235599318

Website

Alerts

Be the first to know and let us send you an email when Ranni Buy/Sell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share