05/11/2023
പ്രിയപ്പെട്ടവരെ
🙏🙏🙏🙏🙏🙏
2022 മാർച്ച് പത്തിന് കേരളത്തിലെ വയനാട് മാനന്തവാടി എന്ന സ്ഥലത്ത് ആ സ്ഥാനമായി ചാരിറ്റിയെ അടിസ്ഥാനമാക്കി സ്ഥാപിതമായ ഒരു ട്രസ്റ്റ് ആണ് അഡ്രിയാൻ. പാവപ്പെട്ടവരെ സാമ്പത്തികമായും മറ്റു സാമൂഹികമായ സഹായങ്ങൾ എത്തിക്കാൻ പരമാവധി കർമ്മനിരതമാവുക എന്നുള്ളതാണ് കമ്പനി ഉദ്ദേശിച്ചിട്ടുള്ളത്. ആയതിനാൽ ആദ്യമായി ഒരു ഹെൽപ്പിംഗ് പ്ലാറ്റ്ഫോമായി തുടങ്ങുകയും പിന്നീട് സൗജന്യ വിദ്യാഭ്യാസം നൽകാൻ ഉതകുന്ന രീതിയിൽ ഓൺലൈൻ ആയി സൗജന്യ കോഴ്സുകൾ നൽകുകയും പിന്നീട് പുതുതായി ഇപ്പോൾ ആരംഭിച്ചിരിക്കുന്ന adrian ads എന്ന പദ്ധതി തുടക്കം കുറിക്കുകയും ചെയ്തു. വിജയകരമായ രീതിയിൽ ഓരോരുത്തർക്കും നല്ല ഒരു സമ്പാദ്യം ഉണ്ടാക്കാൻ നമ്മുടെ എല്ലാ പദ്ധതികളിലൂടെയും പരിശ്രമിക്കുന്നവർക്ക് സാധിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, 100% വിശ്വസിക്കാവുന്നതും സർക്കാർ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതുമായ ഒരു പ്രസ്ഥാനം ആയതിനാൽ തന്നെ ധൈര്യമായി ആളുകളെ ക്ഷണിക്കുകയും നമ്മൾ ഓരോരുത്തരും മറ്റൊരുത്തന് തണലായി മാറി പ്രവർത്തിക്കാൻ പറ്റുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണ് നമ്മുടെ അഡ്രിയാൻ. ആയതിനാൽ പരമാവധി ആളുകളെ നിങ്ങളുടെ റഫറലുകൾ ആയി കൊണ്ടുവരികയും കൂടുതൽ വരുമാനം നേടാൻ ശ്രമിക്കുകയും ചെയ്യുക. നമ്മുടെ സൈറ്റ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില സാങ്കേതിക തടസ്സങ്ങൾ താൽക്കാലികമായി ചില വ്യക്തികൾക്ക് ഇപ്പോൾ അനുഭവപ്പെട്ടേക്കാം വൈകാതെ അത് പരിഹരിക്കപ്പെടും. സംശയങ്ങൾ ഗ്രൂപ്പിലോ അതല്ലെങ്കിൽ അഡ്മിൻസിനോട് ചോദിച്ചു മനസ്സിലാക്കി വിജയകരമായി മുന്നോട്ടുപോകാൻ ശ്രമിക്കുക. ഗ്രൂപ്പിൽ വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കുക.