19/07/2023
"സമ്പൂർണ രോഗശാന്തിക്ക് ഹോമിയോപ്പതി" - ലളിതവും സമഗ്രവുമായ ഈ ചികിൽസാശാസ്ത്രത്തിലെ മഹാൻമാരായ ഗുരുക്കൻമാരുടെ കൃതികളിൽനിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങൾ, കേരളീയരായ വിദഗ്ധഡോക്ടർമാരുടെ അനുഭവക്കുറിപ്പുകൾ. Veterinary homoeopathy യെക്കുറിച്ചും സസ്യങ്ങൾക്കുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള പഠനം...
സങ്കീർണമായ രോഗാവസ്ഥകളെപ്പോലും സൗഖ്യപ്പെടുത്തിക്കൊണ്ട് ഹോമിയോപ്പതിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ഡോക്ടർമാരെയും വിദ്യാർത്ഥികളെയും സഹായിക്കുന്ന പുസ്തകം.
ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകരിക്കുന്ന ലളിതമായ കൃതി.
വില 140 രൂപ.
കോപ്പികൾ തപാലിൽ ലഭിക്കും.
വിലാസം വാട്ട്സാപ്പ് ചെയ്യുക:
ഡോ. കെ.പി. ഷിബു തൃപ്പൂണിത്തുറ.
93 88 40 64 20